Celebrity

എ.ആര്‍. റഹ്മാന്‍ തനിക്ക് പിതാവിനെ പോലെയെന്ന് മോഹിനിഡേ; ‘അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്’

എആര്‍ റഹ്മാന്‍ തന്റെ പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തിന് തന്റെ പ്രായത്തില്‍ ഒരു മകളുമുണ്ടെന്ന് ബാസിസ്റ്റ് മോഹിനി ഡേ. എ.ആര്‍. റഹ്മാന്‍ ഭാര്യ സൈറ ബാനുവില്‍ നിന്ന് 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആരാധകരെ ദുഃഖിതരാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും അടുത്ത ദിവസം തന്നെ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്‌സച്ചിനെ വിവാഹമോചനം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധമായി ട്രോളുകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. ഇതോടെയാണ് മോഹിനി ഡേ തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്നെ Read More…

Movie News

എ.ആർ. റഹ്മാൻ വിവാഹമോചിതനാകുന്നു; വേദനയോടെയെടുത്ത തീരുമാനമെന്ന് സൈറ

ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടെ പുറത്തുവരുന്നു. ലോകപ്രസിദ്ധ സംഗീതജ്ഞൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറ ബാനു ഭർത്താവുമായി വേർപിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്. വിവാഹത്തിന് 29 വർഷങ്ങൾക്ക് ശേഷം, ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് സൈറ എടുത്തത്. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത Read More…

Featured Movie News

എ ആര്‍ റഹ്‌മാനെ ഒഴിവാക്കി ഇന്ത്യന്‍ 2-ല്‍ എന്തുകൊണ്ട് അനിരുദ്ധ്? മറുപടി നല്‍കി ശങ്കര്‍

കമല്‍ഹാസന്‍ നായകനായി 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യന്‍’ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പുറത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ശങ്കറിന്റെ ‘ഇന്ത്യന്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ജൂലൈ 12 ന് റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും Read More…

Celebrity

‘അമ്മ തന്ന സ്വര്‍ണം വിറ്റ് റെക്കോര്‍ഡര്‍ വാങ്ങി’; ജീവിതം മാറിമറിഞ്ഞ നിമിഷം പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍

സംഗീത ലോകത്ത് എന്നും മായജാലം തീര്‍ത്ത മാന്ത്രികനാണ് എ ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് താന്‍ ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ആവശ്യത്തിനായി ഉപകരണം വാങ്ങുന്നതിന് തന്റെ കൈവശം പണമില്ലായിരുന്നു. ആ കാലത്ത് കുടുംബം തന്നോടൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റുഡിയോ നിര്‍മിക്കുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയിലേക്ക് വേണ്ടുന്ന സാധാനങ്ങള്‍ വാങ്ങാന്‍ Read More…

Movie News

എ.ആര്‍.റഹ്മാന്റെ മകള്‍ സംഗീത സംവിധാനരംഗത്തേക്ക്; അന്താരാഷ്ട്ര പ്രൊജക്ട് ‘ലയണസ്’

ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ Read More…

Movie News

പിപ്പയിലെ നസ്‌റുല്‍ ഇസ്‌ളാമിന്റെ ബംഗാളി ദേശഭക്തിഗാനം നശിപ്പിച്ചു ; എ.ആര്‍. റഹ്മാനെതിരെ രൂക്ഷ വിമര്‍ശനം

‘ജനഗണമന’ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം ദേശഭക്തിഗാനങ്ങള്‍ക്ക് തന്റേതായ ഭാഷ്യം ചമച്ചിട്ടുളളയാളാണ് എ.ആര്‍. റഹ്മാന്‍. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ജനഹൃദയങ്ങളി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസി നസ്റുല്‍ ഇസ്ലാം എഴുതിയ ബംഗാളി ദേശഭക്തി ഗാനം ‘കാരാര്‍ ഓയ് ലൗഹോ കോപതി’ ല്‍ കൈവെച്ചപ്പോള്‍ പൊള്ളി. പ്രശസ്ത ഗാനം ഓസ്‌കാര്‍ ജേതാവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഗാനം റഹ്മാന്‍ നശിപ്പിച്ചെന്നാണ് ആക്ഷേപം. ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും മറ്റും അഭിനയിക്കുന്ന യുദ്ധചിത്രമായ പിപ്പയിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ Read More…

Featured Movie News

‘ഞാന്‍ ബലിയാട്, ടിക്കറ്റുമായി വന്നാല്‍ വേണ്ടതു ചെയ്യാം’; സം​ഗീതനിശാ വിവാദത്തിൽ എ.ആർ. റഹ്മാൻ

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീതനിശയിലുണ്ടായ സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി എ.ആര്‍. റഹ്മാന്‍ രംഗത്ത്. ”പ്രിയപ്പെട്ട ചെന്നൈ മക്കളേ, നിങ്ങളില്‍ ടിക്കറ്റ് വാങ്ങുകയും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം പ്രവേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍, ദയവായി നിങ്ങളുടെ ടിക്കറ്റ് വാങ്ങിയതിന്റെ ഒരു പകര്‍പ്പ് എആര്‍ആര്‍4ചെന്നൈഅറ്റ്ബിടിഒഎസ് ഡോട്ട് ഇന്‍ എന്ന വിലാസത്തില്‍ നിങ്ങളുടെ പരാതികള്‍ക്കൊപ്പം ഷെയര്‍ ചെയ്താല്‍ ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും.” റഹ്മാന്റെ പ്രസ്താവനയില്‍ പറയുന്നു. ”ചിലര്‍ എന്നെ ‘ഗോട്ട്’ എന്ന് വിളിക്കാറുണ്ട്. എല്ലാവര്‍ക്കും Read More…