പതിനാറുകാരനെ അനുവാദമില്ലാതെ ചുംബിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക. യുഎസ്എയിലെ മിസോറി സെന്റ് ജെയിംസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന റിക്കി ലിന്നിയാണ് (26) കോടതിക്ക് മാപ്പപേക്ഷ നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. വിവാഹിതയാണ് റിക്കി . പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനോട് ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. എനിക്ക് അത് ബോധ്യമായി. വിദ്യാർത്ഥിയുടെ മാനസികാരോഗ്യം അപകടത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. – കോടതിയില്‍ ഇത്തരത്തില്‍ മാപ്പപേക്ഷ നല്‍കിയാണ് അധ്യാപിക കേസില്‍നിന്ന് തലയൂരിയത്. റിക്കിക്ക് Read More…

