Crime

മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ച് 19 കാരനെ കൊലപ്പെടുത്തി

ഗുരുഗ്രാം: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരനായ യുവാവിനെ നാലുപേര്‍ ചേര്‍ന്നു കൊന്നു വഴിയില്‍ വലിച്ചെറിഞ്ഞു. നാല് പേരെ ഗുരുഗ്രാം പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗുരുഗ്രാമിലെ ഭംഗ്രോല ഗ്രാമവാസിയായ ആശിഷ് ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളായ റിങ്കു എന്ന ബ്രിജേഷ്, നഹ്നെ എന്ന ഉമേഷ്, അരവിന്ദര്‍ കുമാര്‍, മധ്യപ്രദേശില്‍ നിന്നുള്ള സിയാസരണ്‍ സാഹു എന്ന സിബ്ബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 22 ന് ഹര്‍സരു ഗ്രാമത്തിന് സമീപം Read More…