Featured Movie News

‘കാലന്റെ തങ്കക്കുടം’ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലന്റെ തങ്കക്കുടം. ചിത്ര സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഗാനങ്ങൾ. മനു മഞ്ജിത്ത്. വിനായക് ശശികുമാർ. സംഗീതം- രാഹുൽ രാജ്. കോ-റൈറ്റർ. സുജിൻ സുജാതൻ. ഛായാഗ്രഹണം -സജിത് പുരുഷൻ. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- റോണക്സ് സേവ്യർ കോസ്റ്റ്യും – ഡിസൈൻ– ജിതിൻ ജോസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി. ബോസ്. നിശ്ചല ഛായാഗ്രഹണം – വിഷ്ണു രാജൻ. എക്സിക്കുട്ടിവ്. പ്രൊഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.