Travel

സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ?

സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ? പരുക്കന്‍ പര്‍വ്വതങ്ങളുടെയും മനോഹരമായ താഴ്‌വാരങ്ങളുടേയും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഓട്ടത്തിലേക്ക് ലോകത്തുടനീളമുള്ള സാഹസീകരായ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നത് അരുണാചല്‍ പ്രദേശാണ്. ഒക്‌ടോബര്‍ 1 ന് സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ നില്‍ക്കുന്ന അരുണാചലിലെ തവാങ്ങിലാണ് പരിപാടി. ഇന്ത്യന്‍ സൈന്യവും അരുണാചല്‍ പ്രദേശ് സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യയില്‍ ആദ്യ സംഭവമാണ്. രാജ്യത്തുടനീളമുള്ള നിരവധി മാരത്തണ്‍ ഓട്ടക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ. ഈ അസാധാരണ അവസരം Read More…

Travel

വെള്ളച്ചാട്ടം, മലനിരകളും കോടമഞ്ഞും പച്ചപ്പും ; കേരളത്തില്‍ നിന്നും അധികം ദൂരെയല്ലാത്ത ഗുണ്ടാരു അണക്കെട്ട് കാഴ്ച വിസ്മയങ്ങളുടെ കലവറ

അലസവേളകള്‍ യാത്രകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയും സൗന്ദര്യവും സംഗമിക്കുന്ന ഇടങ്ങള്‍ തേടിപ്പോകുന്നതാണ് സാധാരണ പ്രവണത. കോടമഞ്ഞും, ചാറ്റല്‍മഴയും, തണുപ്പും മലനിരകളും പച്ചപ്പും, അരുവിയും വെള്ളച്ചാട്ടവുമൊക്കെയായി കാടിന്റെയും നാടിന്റെയും ഉള്ളറകള്‍ തേടി മനുഷ്യന്റെ യാത്രകള്‍ അനന്തമായി നീണ്ടുകൊണ്ടേയിരിക്കും. ഇങ്ങിനെ പ്രകൃതിയുടെ അനുപമ കാഴ്ചകള്‍ തേടി പോകുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന കേരളത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ പശ്ചിമഘട്ട മലനിരകളുടെ നടുവിലുള്ള ഗുണ്ടാരു അണക്കെട്ട്. മലകളും പുകമഞ്ഞും വെള്ളച്ചാട്ടവും തണുപ്പും പച്ചപ്പുമെല്ലാം ഇവിടെ കിട്ടും. തിരുനെല്‍വേലി തെങ്കാശി ജില്ലയിലെ ഒരു വിനോദസഞ്ചാര Read More…