ടി20 ലോകകപ്പില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടയാള്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരാട്‌കോഹ്ലിയാണ്. ബാറ്റിംഗില്‍ വന്‍പരാജയമായ കോഹ്ലി നിര്‍ണ്ണായകമായ ഫൈനലില്‍ തിളങ്ങുകയും ഇന്ത്യയെ കപ്പുയര്‍ത്തുന്നതില്‍ സഹായിക്കുകയും ചെയ്തു. കപ്പ് നേടിയതിന് പിന്നാലെ തന്റെ വിരമിക്കലും കോഹ്ലി പ്രഖ്യാപിച്ചു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ കോഹ്ലിക്ക് ഏകദിനത്തിലും ടി20 യിലും ലോകകിരീടം ചൂടിയ കോഹ്ലിയ്ക്ക് ഒരു കപ്പ് കൂടി കടം കിടപ്പുണ്ട്. സ്ഥാനമൊഴിയുന്ന കോച്ച് രാഹുല്‍ ദ്രാവിഡ് അടുത്ത വെല്ലുവിളിയെക്കുറിച്ച് സൂചന നല്‍കി – ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഈ Read More…
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മറ്റൊരു വമ്പന്‍ ലോട്ടറി ; ബിസിസിഐ നലകുന്ന ബോണസ് ഞെട്ടിക്കും…!
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തിയ ടീം ഇന്ത്യയും ആരാധകരും ചരിത്രപരമായ വിജയത്തിന്റെ ഹാംഗ് ഓവര്‍ ആസ്വദിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഹ്‌ളാദാരവങ്ങള്‍ സമ്മാനിച്ചാണ് ജൂണ്‍ വിട പറഞ്ഞത്. രണ്ടാം ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിംഗങ്ങളെ തേടി വരുന്നത് വമ്പന്‍ ലോട്ടറി. ടീമംഗങ്ങള്‍ക്ക് 125 കോടി രൂപയാണ് ബിസിസിഐ ബോണസായി നല്‍കുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാകും. ടീമിന്റെ സ്പിരിറ്റിനെയും ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് Read More…
ലോകകപ്പ് വിജയത്തിന് ശേഷം പാണ്ഡ്യ ഫോണില്‍ വിളിച്ചതാരെ? നടാഷയുമായുള്ള പ്രശ്നം കോംപ്ലിമെന്റാക്കി ?
2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം.. ബന്ധം തകര്‍ന്നു എന്ന കിംവദന്തികള്‍ പടരുമ്പോള്‍തന്നെ താനും ഹാര്‍ദിക്കും തമ്മില്‍ എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു Read More…
ചാര്‍ജ്ജാകാത്ത കോഹ്ലി നിര്‍ണ്ണായ മത്സരത്തില്‍ തകര്‍ത്തു ; ഇന്ത്യയ്ക്ക് കരിയറിലെ രണ്ടാം ടി20 ലോകകപ്പ് കിരീടം
അവസാന പന്തുവരെ സസ്‌പെന്‍സ് നിറഞ്ഞാടിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ദക്ഷിണാഫ്രിക്കയെ ഒമ്പത് റണ്‍സന് കീഴടക്കി ഇന്ത്യയ്ക്ക് ടി20 ലോകകിരീടം. നിര്‍ണ്ണായകമായ രണ്ടു ക്യാച്ച് എടുത്ത് സൂര്യകുമാര്‍ യാദവും അര്‍ദ്ധശതകം നേടി ബാറ്റിംഗില്‍ തിളങ്ങിയ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയും ചേര്‍ന്ന് എതിരാളികളെ വീഴ്ത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ ദൗര്‍ഭാഗ്യം വില്ലനായി മാറുകയായിരുന്നു. ഒരു മത്സരം പോലുംതോല്‍ക്കാതെ ഇന്ത്യ കപ്പടിച്ചപ്പോള്‍ ഒരുമത്സരത്തില്‍ പോലും സഞ്ജുവിനെ ഇറക്കിയില്ല. ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ്മയ്ക്കും പരിശീലകന്‍ ദ്രാവിഡിനും ആദ്യ Read More…
ടി20 യില്‍ രോഹിതിനെ തളയ്ക്കാന്‍ ആരുണ്ട് ; ഏറ്റവും കുടുതല്‍ വിജയത്തിന്റെ റെക്കോഡ്
ധോണിക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന നായകനായി രോഹിത് ശര്‍മ്മ മാറുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളമുള്ള മില്യണ്‍ ഡോളര്‍ ചോദ്യം. ടെസ്റ്റ് ലോകകപ്പ് മുതല്‍ ഏകദിന ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചിട്ടും ഒരു കപ്പ് പോലും ഉയര്‍ത്താന്‍ ഭാഗ്യമില്ലാത്ത രോഹിത്ശര്‍മ്മയുടെ ഈ അപശകുനം മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിക്കറ്റിലെ റെക്കോഡുകള്‍ ഒന്നൊന്നായി പേരിലാക്കിക്കൊണ്ടിരിക്കുന്ന രോഹിത് ടി20 ലോകകപ്പ് 2024 സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ വിജയം ഉറപ്പിച്ചതോടെ മറ്റൊരു Read More…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 197 പന്തില്‍ സെഞ്ച്വറി ; വനിതാക്രിക്കറ്റില്‍ ചരിത്രമെഴുതി ഷെഫാലി വര്‍മ്മ
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടൗണ്ടനില്‍ വെച്ച് മിതാലി രാജാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം. Read More…
രക്തം കട്ടപിടിക്കുന്ന അസുഖം ; വനിതാബോഡി ബില്‍ഡിംഗ് ചാംപ്യന്‍ 36 വയസ്സില്‍ മരിച്ചു
വനിതാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രക്തം കട്ടപിടിച്ചു മരിച്ചു. ബ്രസീലില്‍ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിന്റിയ ഗോള്‍ഡാനി (36) യാണ് രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജൂലൈയില്‍ അവള്‍ പങ്കെടുക്കുന്ന ഇവന്റ് സംഘടിപ്പിക്കുന്ന മസില്‍കോണ്ടെസ്റ്റ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് ബുധനാഴ്ച മരണം അറിയിച്ചത്. 2021ല്‍ പ്രൊഫഷണലായി മാറുകയും ഒരു വര്‍ഷത്തിനുശേഷം ദേശീയ തലത്തിലെത്തുകയും ചെയ്ത സിന്റിയ അടുത്ത മാസം രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഭാരോദ്വഹനവും കഠിനമായ Read More…
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 2-0 ന് അട്ടിമറിച്ച് യൂറോ 2024 ല്‍ അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ. വമ്പന്‍താരങ്ങളുള്ള പോര്‍ച്ചുഗലിനെ മറികടന്ന് നോക്കൗട്ടിലേക്ക് ജോര്‍ജ്ജിയ കുതിച്ചു. അതിവേഗ കൗണ്ടര്‍ ആക്രമണവും വിള്ളലുണ്ടാകാത്ത പ്രതിരോധവുമായി ജോര്‍ജ്ജിയ എതിരാളികളെ പിടിച്ചു കെട്ടി. ഇരുപകുതികളിലുമായി നേടിയ ഗോളുകളിലായിരുന്നു ജോര്‍ജ്ജിയയുടെ ചരിത്രനേട്ടം. യൂറോയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ തന്നെ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ അവര്‍ക്കായി. രണ്ടാം മിനിറ്റില്‍ ഖ്വിച്ചാ ക്വാറാസ്‌കെലിയയും 57-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ജോര്‍ജ്ജസ് മിഖൗറ്റാഡ്‌സേയും നേടിയ ഗോളുകള്‍ക്കായിരുന്നു ജോര്‍ജ്ജിയയുടെ വിജയം. സുപ്രധാന Read More…
ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ് ; ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ്‍ ഏറ്റവും തല്ലുവാങ്ങിയ ബൗളറായി…!
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന അനാവശ്യ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണിന്റെ പേരി. ബുധനാഴ്ച (ജൂണ്‍ 26) സസെക്സ് ലെസ്റ്റര്‍ഷെയര്‍ തമ്മിലുള്ള കൗണ്ടി മത്സരത്തിന്റെ നാലാം ദിനത്തില്‍ റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. മൂന്ന് നോ-ബോളുകള്‍ ഉള്‍പ്പെടുന്ന ഓവറില്‍ എറിഞ്ഞത് ഒമ്പത് പന്തുകള്‍ സസ്സെക്‌സിന് വേണ്ടിയായിരുന്നു റോബിന്‍സണ്‍ കളിച്ചത്. അഞ്ച് സിക്സറുകളും മൂന്ന് ബൗണ്ടറികളും മേടിച്ച അദ്ദേഹം ഒരു സിംഗിളും വഴങ്ങി. ഇതോടെ ഫസ്റ്റ് Read More…














