Featured Oddly News

‘ഐ ലവ് യൂ, യൂ ലവ് മീ?’; സ്വന്തം രക്തംകൊണ്ട് എസ്.ഐ.യ്ക്ക് യുവതിയുടെ പ്രണയലേഖനം, പ്രേമിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും !

ബെംഗളൂരുവില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ പിന്നാലെനടന്ന് പ്രണയിപ്പിക്കണം എന്ന ആവശ്യവുമായി നടക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് രണ്ടു ദിവസമായി സോഷ്യല്‍മീഡിയകളിലടക്കം നിറയുന്നത്. ഇതു മാത്രമല്ല, ആത്മഹത്യാ ഭീഷണി നടത്തിയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നിന്നുമാണ് യുവതി ബെംഗളൂരു പൊലീസിന് തലവേദനയാകുന്നത്. ഇതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ സതീഷ് ജി.ജെ.ക്കു പിന്നാലെ ഒക്ടോബര്‍ 30 മുതലാണ് പ്രണയമെന്ന് പറഞ്ഞ് ഒരു യുവതി പിന്നാലെ നടക്കാന്‍ തുടങ്ങിയത്. ഔദ്യോഗിക Read More…

Oddly News

20തവണ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല, ഹോട്ടലിൽ വെച്ച് മറ്റൊരാൾക്കൊപ്പം പിടികൂടി ഭർത്താവ്, ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് യുവതി

ന്യൂഡൽഹി: തന്റെ ഭാര്യയെ മറ്റൊരാൾക്കൊപ്പം ഹോട്ടൽ മുറിയിൽ വെച്ച് പിടികൂടിയെന്ന അമൃത്സർ സ്വദേശിയായ യുവാവിന്റെ ആരോപണം വലിയ ചർച്ചയാകുന്നു. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഭർത്താവ് ആരോപിക്കുന്നു. 2010 ഏപ്രിൽ 25-നായിരുന്നു രവി ഗുലാത്തിയും ഹിമാനിയും തമ്മിലുള്ള വിവാഹം. 2018-ലും സമാനമായ രീതിയിൽ ഭാര്യയെ മറ്റൊരു പുരുഷനൊപ്പം ഹോട്ടലിൽ വെച്ച് പിടികൂടിയിരുന്നതായി രവി പറഞ്ഞു. അന്ന് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും, അവർ മകളോട് സംസാരിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. Read More…

Featured Oddly News

സി.പി.എം. നേതാവ്‌ മുഹമ്മദ്‌ സലിമിന്റെ കുടുംബം ബ്രാഹ്‌മണരായി!

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌.ഐ.ആര്‍.)ന്റെ കരട്‌ പ്രസിദ്ധീകരിച്ചപ്പോള്‍ സി.പി.എം. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ മുഹമ്മദ്‌ സലിമിനും മകന്‍ അതിഷ്‌ അസീസിനും ബ്രാഹ്‌മണ കുടുംബപ്പേരില്‍!. “തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ എന്നെയും മുഹമ്മദ്‌ സലിമിനെയും ബ്രാഹ്‌മണനാക്കി” എന്ന്‌ അസീസ്‌ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു. കൂടാതെ തന്റെ വോട്ടര്‍ വിവരങ്ങളുടെ ഒരു ഫോട്ടോയും പങ്കിട്ടു. ‘അവസ്‌തി’ എന്ന വിഭാഗത്തില്‍ ബംഗാളിയിലാണ്‌ എഴുതിയിരിക്കുന്നത്‌. അസീസിന്റെ വിവരങ്ങളില്‍ പിതാവ്‌ മുഹമ്മദ്‌ സലിമിനെ ബന്ധുവായി പരാമര്‍ശിക്കുന്നു. സലീമിന്റെ പേരിന്‌ അടുത്തുള്ള Read More…

Featured Oddly News

ബോണ്ടി ആക്രമണം; കൊല്ലപ്പെട്ട ഉടമയുടെ മൃതദേഹത്തിനടുത്ത് നിന്ന് മാറാതെ വിശ്വസ്തനായ നായ; ഹൃദയഭേദകമായ ദൃശ്യങ്ങൾ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിന് സമീപമുണ്ടായ മാരകമായ ആക്രമണത്തില്‍ വെടിയേറ്റു മരിച്ച തന്റെ ഉടമയുടെ അടുത്ത് നിന്ന് വിട്ടുപോകാതെ നിൽക്കുന്ന ഒരു വിശ്വസ്തനായ നായയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം സജിദ് അക്രം എന്ന തോക്കുധാരി വെടിയുതിർത്തതിനെ തുടർന്നാണ് സംഭവം. വെടിയുതിർത്തയാൾക്ക് ഏതാനും മീറ്റർ അകലെയായി, ഉടമയുടെ മൃതദേഹത്തിന് മുകളിൽ സംരക്ഷണമായി നിൽക്കുന്ന മൗയി എന്ന ബെർണീസ് മൗണ്ടൻ ഡോഗിനെ വീഡിയോയിൽ കാണാം. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, അടുത്തുള്ള ആളുകൾ ഭയന്ന് ഒളിക്കുമ്പോൾ, മൗയി പരിഭ്രാന്തയായി Read More…

Featured Oddly News

ഈ പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

പണ്ട് കാലങ്ങള്‍ മുതലേ സന്ദേശം കൈമാറാന്‍ ഉപയോഗിയ്ക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. എന്നാല്‍ മികച്ച പ്രാവുകള്‍ക്ക് നല്ല വിലയുമുണ്ട്. അത്തരത്തില്‍ വില കൂടിയ ഒരു പ്രാവാണ് ന്യൂകിം എന്നു പേരുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള പെണ്‍പ്രാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാല്‍ അത് ന്യൂകിം തന്നെയാണെന്ന് പറയേണ്ടി വരും. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ല്‍ ഈ പ്രാവിനെ വിറ്റത്. ന്യൂകിമ്മിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികള്‍ രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ Read More…

Featured Oddly News

‘എന്റെ തലയില്‍ ഹെല്‍മറ്റ് കേറില്ല സാറേ…’; കാണിക്കു എന്ന് പൊലീസ്; ചിരി പടര്‍ത്തി വീഡിയോ

ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഒരു ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നു. മധ്യപ്രദേശില്‍ വാഹനപരിശോധനയ്ക്കിടെയുണ്ടായ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിമാറിയിരിക്കുന്നത്. പൊലീസുകാരന്റെ ചോദ്യത്തിന് ബൈക്ക് യാത്രികന്‍ നല്‍കിയ മറുപടിയാണ് വീഡിയോ ശ്രദ്ധനേടാന്‍ കാരണമായത്. @vivekanandtiwarithetrafficcop എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് തികച്ചും സത്യസന്ധമായ മറുപടിയാണ് Read More…

Oddly News

ക്ലാസില്‍ വട്ടത്തിലിരുന്ന് 9-ാം ക്ലാസിലെ പെണ്‍കുട്ടികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് Read More…

Featured Oddly News

യുഎസിൽ 100ലധികം വാടക ഗർഭസ്ഥശിശുക്കൾക്ക് പിതാവായി ചൈനീസ് കോടീശ്വരൻ; 100 അല്ല, 300-ല്‍ കൂടുതലെന്ന് മുൻ കാമുകി

ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…

Featured Oddly News

കല്യാണത്തിന് 2 മണിക്കൂർ മുമ്പ് കാമുകനെ കണ്ടുമുട്ടുന്ന യുവതി; പിന്നീട് എന്തു സംഭവിച്ചു? വീഡിയോ വൈറൽ

വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് ഒരു യുവതി തന്റെ മുൻ കാമുകനെ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വികാരനിർഭരമായ ഈ ക്ലിപ്പ് വിവാഹത്തിന് മുൻപ് മുൻ ബന്ധങ്ങളോടുള്ള വിശ്വസ്തതയേയും അതിർവരമ്പുകളേയും ചോദ്യം ചെയ്യുന്നു. വൈറലായ വീഡിയോയിൽ, യുവതി തന്റെ അടുത്ത സുഹൃത്തിനൊപ്പം വിവാഹ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുന്നത് കാണാം. അവൾ പ്രകടമായി ഉത്കണ്ഠാകുലയാണ്. തന്റെ വിവാഹത്തിന് മുൻപ് മുൻ കാമുകനെ അവസാനമായി കാണാൻ പോവുകയാണെന്ന് സുഹൃത്ത് ക്യാമറയിൽ വിശദീകരിക്കുന്നു. ജീവിതത്തിലെ Read More…