പ്രകൃതിയിൽ നിരവധി കൗതുകകരമായ പ്രതിഭാസങ്ങളുണ്ട്. അതിലൊന്നാണ് ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമാണെന്ന പ്രചരണം. ഈ വാദം വളരെക്കാലമായി ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി ശരിയാണോ അതോ കെട്ടുകഥയാണോ എന്ന് പലർക്കും അറിയില്ല. ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമാണോ? പൊതുവെ ഹിപ്പോപ്പൊട്ടാമസ് എന്നറിയപ്പെടുന്ന ഹിപ്പോകൾ അർദ്ധ- ജലജീവികളും ആക്രമണകാരികളുമാണ്. അവ പിങ്ക് നിറത്തിലുള്ള പാൽ ചുരത്തുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഈ വാദം ശരിയാണോ? ഹിപ്പോപ്പൊട്ടാമിന്റെ പാലിന്റെ നിറം പിങ്ക് അല്ല, മറ്റ് സസ്തനികളെപ്പോലെ Read More…
യേശു അന്ധനെ സുഖപ്പെടുത്തിയ ശിലോഹാംകുളം കണ്ടെത്തിയെന്ന് !
ബൈബിളില്‍ പരാമര്‍ശിക്കുന്ന ശിലോഹാംകുളം കണ്ടെത്തിയെന്നു പുരാവസ്‌തു ഗവേഷകര്‍. ബൈബിളില്‍ പുതിയ നിയമത്തില്‍ യോഹന്നാന്റെ പുസ്‌തകത്തില്‍ ഒന്‍പതാം അധ്യായത്തിലാണു ശിലോഹാം കുളത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ജന്മനാ അന്ധനായ വ്യക്‌തിയുടെ കണ്ണില്‍ ചേറു പുരട്ടിയശേഷം ശിലോഹാം കുളത്തില്‍ കണ്ണുകഴുയാന്‍ യേശു നിര്‍ദേശിച്ചെന്നാണു ബൈബിളിലുള്ള പരാമര്‍ശം.കണ്ണുകഴുകിയപ്പോള്‍ അദ്ദേഹത്തിനു കാഴ്‌ച ലഭിച്ചു. പുരാതന ജറുസലേം നഗരത്തിന്റെ ഹൃദയഭാഗത്ത്, ശിലോഹാം കുളത്തിന്റെ മുന്‍ സ്‌ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട് പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി.യഹൂദാ രാജാക്കന്മാരായ യോവാശിന്റെയും അമസ്യയുടെയും കാലത്താണ് ആ ഘടന നിര്‍മിച്ചത്. ഏകദേശം Read More…
ഇത് ക്യാമറയില്‍ എടുത്ത ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണെന്ന് തോന്നുന്നുവോ? എന്നാല്‍ അല്ല…!
പെന്‍സിലും ഗ്രാഫൈറ്റും ഉപയോഗിച്ച് വരച്ച അതിസൂക്ഷ്മമായ രേഖാചിത്രങ്ങള്‍ക്ക് ശ്രദ്ധേയയാണ് ജാപ്പനീസ് കലാകാരി കെയ് മെഗുറോ. ഈ ചിത്രങ്ങള്‍ ഡ്രോയിംഗും കറുപ്പും വെളുപ്പും ചേര്‍ന്നുള്ള ഫോട്ടോഗ്രാഫിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്നു. അതിലോലമായ പെന്‍സില്‍ ഷേഡിംഗും, ഭാവമാര്‍ന്ന കണ്ണുകളും, ചര്‍മ്മത്തിന്റെയും മുടിയുടെയും സൂക്ഷ്മമായ ഘടനകളിലുള്ള ശ്രദ്ധയും കൊണ്ട് കെയ് മെഗുറോയുടെ ‘ബേബ് വര്‍ക്ക്’ എന്ന പരമ്പര വളരെ പ്രശസ്തമാണ്. ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ച കെയ്, ചെറുപ്പത്തില്‍ തന്നെ വരയുടെ ലോകം കണ്ടെത്തി. കുടുംബത്തിന്റെ പിന്തുണയോടെ തന്റെ കഴിവ് വികസിപ്പിച്ചു. 2006-ല്‍ Read More…
പുകവലിച്ചാല്‍ ശരീരഭാരം കുറയുമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ വസ്തുതകൾ
പുകവലി ശരീരഭാരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് നിങ്ങളെ ഒരു തരത്തിലും ആരോഗ്യവാനാക്കുന്നില്ല. പുകവലി ഭാരം കുറയ്ക്കുമെന്നത് മിഥ്യാധാരണയാണ്. അതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ. പതിറ്റാണ്ടുകളായി പുകവലിയെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളുണ്ട്. പുകവലി തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് അതിലൊന്ന്. ഈ മിഥ്യാധാരണ ഒരുപക്ഷേ ഫാഷൻ വ്യവസായമാണ് കൂടുതൽ പ്രചരിപ്പിച്ചത്. പല മോഡലുകളും ശരീരഭാരം നിലനിർത്താൻ വേണ്ടി ധാരാളമായി പുകവലിച്ചിരുന്നതായി പറയപ്പെടുന്നു. പുകവലി ഭാരം കുറയ്ക്കും എന്ന വിശ്വാസം സമൂഹത്തിൽ അത്രയേറെ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ഇന്നും പല പുകവലിക്കാരും Read More…
സെപ്റ്റംബർ 7ന് വിചിത്രമായ ഒന്ന് സംഭവിക്കും! ചന്ദ്രൻ ‘രക്തചന്ദ്ര’നാകും, ഇന്ത്യയിൽ എവിടെയൊക്കെ കാണാം?
ബഹിരാകാശത്ത് അനാവരണം ചെയ്യപ്പെടാത്ത നിരവധി നിഗൂഢതകളും അത്ഭുതങ്ങളുമുണ്ട്. 2025 സെപ്റ്റംബർ 7-ന് ആകാശനിരീക്ഷകരെ കാത്തിരിക്കുന്ന ഒരു ആകർഷകമായ പ്രതിഭാസമാണ് പൂർണ്ണ ചന്ദ്രഗ്രഹണം. അന്ന് ചന്ദ്രൻ ഒരു തിളങ്ങുന്ന ചുവപ്പ് ചന്ദ്രനായി മാറും, ഇത് ബ്ലഡ് മൂൺ എന്നും അറിയപ്പെടുന്നു. എന്തുകൊണ്ടാണ് സെപ്റ്റംബർ 7-ന് ചന്ദ്രൻ ചുവപ്പ് നിറമാകുന്നത്? 2025 സെപ്റ്റംബർ 7-ന് ലോകം ഒരു പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഈ സമയത്ത് ചന്ദ്രന് ചുവപ്പ് നിറം കൈവരും. ഇത് സാധാരണയായി ബ്ലഡ് മൂൺ എന്നറിയപ്പെടുന്നു. ഏഷ്യയിലും Read More…
‘കടും മഞ്ഞവെളിച്ചം കണ്ണിലേക്കടിച്ചു; ഞൊടിയിടെ ജീവന്‍ തിരികെ കിട്ടി’; മരണത്തില്‍ നിന്ന് മടങ്ങി വന്ന് യുവതി
അപസ്മാരം വന്ന് കോമ അവസ്ഥയില്‍ മരണാസന്നയായ യുവതി ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവന്നു. ബ്രിട്ടനിലെ കെന്‍റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് അതിശയകരമായ തന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് നിക്കോളയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍നേരം നടത്തിയ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്. ഡയാലിസിസിന് തൊട്ടടുത്തദിവസം രാത്രിവരെപോലും അവര്‍ അതിജീവിക്കില്ലെന്ന വിവരവും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ അത്ഭുതങ്ങള്‍ സംഭവിച്ച് Read More…
ആരാണ് ജെസീക്ക റാഡ്ക്ലിഫ് ? വൈറലായ ഓർക്ക ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടോ?
23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ പസഫിക് ബ്ലൂ മറൈൻ പാർക്കിൽ വെച്ച് ഒരു ഓർക്ക തിമിംഗലം ആക്രമിച്ചു കൊന്നു എന്ന അവകാശവാദവുമായി ഒരു ടിക് ടോക് വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥ സംഭവമാണെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറ്റ് ചിലർ ഇതിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നു. ഈ ട്രെയിനറിനെക്കുറിച്ചും വീഡിയോയെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതാ. ആരാണ് മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫ്? പ്രചരിക്കുന്ന വീഡിയോയിൽ, 23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ ഓർക്ക തിമിംഗലം Read More…
ഛത്തർപൂർ സ്ത്രീ പാമ്പുകൾക്ക് ജന്മം നൽകി ? ഡോക്ടർമാർ സത്യം വെളിപ്പെടുത്തുന്നു- വീഡിയോ
ഛത്തർപൂർ : മധ്യപ്രദേശിൽ ഒരു സ്ത്രീ ഏഴ് പാമ്പുകൾക്ക് ജന്മം നൽകിയെന്ന വാർത്ത നിഷേധിച്ച് ഡോക്ടർമാർ . ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ വാർത്ത നിഷേധിച്ചത്. പരിശോധനയിൽ അവ രക്തക്കട്ടകളാണെന്ന് വ്യക്തമായെന്നും പാമ്പിന്റെ ആകൃതിയിലുള്ള രക്തക്കട്ടകളായിരുന്നു അതെന്നും അവർ അറിയിച്ചു. റിങ്കി അഹിർവാർ എന്ന സ്ത്രീ താൻ പാമ്പുകൾക്ക് ജന്മം നൽകിയെന്ന് അവകാശപ്പെട്ടു. ഇത് കേട്ട് പ്രദേശത്തെ എല്ലാവരും ഞെട്ടി. എന്നാൽ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സത്യം മറ്റൊന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഖജുരാഹോയിലെ മൗ മസാനിയ Read More…
മുലയൂട്ടിയാല്‍ സ്തനങ്ങൾ അയഞ്ഞു തൂങ്ങും, ഗർഭിണിയാകില്ല, അസുഖമുള്ളപ്പോൾ മുലയൂട്ടാമോ? മുലയൂട്ടലിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ
ശിശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും നല്ല മാർഗമായ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. ഈ ആഗോള സംരംഭം മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അമ്മമാരില്‍ അവബോധം വളർത്തുകയും വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും മുലയൂട്ടുന്ന അമ്മമാർക്ക് അനുകൂലമായ ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. വിവിധ കാമ്പെയ്‌നുകൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ലോക മുലയൂട്ടൽ വാരം സ്ത്രീകളെ മുലയൂട്ടലിനെക്കുറിച്ചുള്ള അറിവ് നല്‍കുന്നു. ആത്യന്തികമായി Read More…














