പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം മുഴുവന്‍ ആഹ്‌ളാദാരവങ്ങളിലും പുതിയ പ്രതീക്ഷകളിലും സന്തോഷങ്ങളിലും മുഴുകുമ്പോള്‍ വരാനിരിക്കുന്ന വര്‍ഷത്തെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്യുകയാണ് ഭാവി പ്രവചനക്കാര്‍. വിഖ്യാത ദര്‍ശകരായ ബാബ വംഗയും നോസ്ട്രഡാമസും 2025-ലേക്ക് നടത്തിയിട്ടുള്ള പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യുകയാണ് ഒരു കൂട്ടര്‍. അതിശയകരമാം വിധം കൃത്യമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ട ഈ ഇതിഹാസ പ്രവാചകന്മാര്‍, മനുഷ്യരുമായി അന്യഗ്രഹ സമ്പര്‍ക്കം, വ്‌ളാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെല്ലാമാണ് വ്യാഖ്യാനങ്ങള്‍. നോട്രദാമസും ബാബാവംഗയും ഏകദേശം സമാനമായ Read More…
അപസ്മാരം ഒരു മാനസിക രോഗമാണോ? സത്യവും മിഥ്യയും തിരിച്ചറിയാം
അപ്‌സമാരം തലച്ചോറിലെ നാഡീവ്യൂഹത്തിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനമൂലം കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. ശരീരത്തിന് ഇലക്ട്രോലൈറ്റുകള്‍, കുറഞ്ഞ ഗ്ലൂക്കോസ് അളവ് അല്ലെങ്കില്‍ ചില അണുബാധകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചില താളംതെറ്റലുള്‍ ഉണ്ടാകുമ്പോള്‍ ഈ രോഗം പ്രത്യക്ഷപ്പെടാം . അപസ്മാരം ബാധിച്ചാല്‍ ചില അനിയന്ത്രിതമായ ശാരീരികചലനങ്ങള്‍ ഉണ്ടാകും. കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യയുണ്ട്. വായിൽ നിന്നു നുരയും പതയും വരാം. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. Read More…
‘യേശുക്രിസ്തു’ ഇന്ത്യയില്‍ വന്നിട്ടുണ്ടോ? റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍
‘യേശുക്രിസ്തു’ എപ്പോഴെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ടോ? കശ്മീരിലെ പ്രഹേളികയായ റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള ചില കൗതുകങ്ങളിലൊന്നാണ് ഈ ചോദ്യം. ശ്രീനഗറിലെ ഖന്‍യാര്‍ ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം കാശ്മീരിലെ ഒരു പ്രധാന സ്ഥലമാണ്. ഈ കൗതുകകരമായ കാര്യം വര്‍ഷങ്ങളായി തീയോളജീഷ്യന്മാരുടെ തീവ്രമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. 1899-ല്‍ അഹമ്മദിയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിര്‍സ ഗുലാം അഹ്മദാണ് ഇത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശവകുടീരമാണെന്ന് അവകാശപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. കശ്മീരിലെ ശ്രീനഗറിലെ ഒരു ശവകുടീരം യേശുക്രിസ്തുവിന്റേതാണെന്ന് ആദ്യം അവകാശപ്പെട്ട അദ്ദേഹം 1908-ല്‍ Read More…
ചരിത്രത്തില്‍ ക്രിസ്മസ് നിരോധിച്ച രാജ്യങ്ങള്‍ ഏറെ; യൂറോപ്പില്‍ ചിലയിടത്ത് ആഘോഷങ്ങള്‍ ജനുവരി 7 ന്
മതചരിത്രത്തിലാണ് ക്രിസ്മസിന്റെ പാരമ്പര്യം കിടക്കുന്നതെങ്കിലും ഒരുമയുടേയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാര്യങ്ങളില്‍ അത് പലപ്പോഴും രാഷ്ട്രീയമായി ലോകത്തെ ഒന്നിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്മസ് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി കരുതുന്ന യൂറോപ്പില്‍ അത് വൈവിദ്ധ്യതയും വൈരുദ്ധ്യതയൂം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ദിവസങ്ങളുടെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടിടങ്ങളിലായി ഇത് കാണാനാകും. എന്തുകൊണ്ടാണ് യൂറോപ്യന്മാര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ഒരു ഭൂഖണ്ഡത്തിലാണ് കിടക്കുന്നതെങ്കിലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്്. ഇതിന് കാരണം യൂറോപ്പിലെ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് Read More…
ഈ ചിക്കൻകറി കഴിച്ചാല്‍ യുദ്ധം ജയിക്കും ! നെപ്പോളിയന്റെ വിശ്വാസം, കഥ സത്യമോ മിഥ്യയോ ?
ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണത്തിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ലോകത്ത് വിവിധതരം ചിക്കന്‍വിഭവങ്ങളുണ്ട്. അതില്‍ ചിക്കന്‍ മറെംഗോ എന്നത് ഫ്രാന്‍സില്‍ നിന്നുള്ളതാണ്. ഈ ചിക്കന്‍ കറിയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഈ കറി ഒരു പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഈ വിഭവത്തിന്റെ പേരും ഈ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാറ്റില്‍ ഓഫ് മരെങ്കോ എന്ന യുദ്ധം യൂറോപ്യന്‍ ചരിത്രത്തിലെ പ്രശസ്തമായ പോരാട്ടമാണ്. നെപ്പോളിയന്റെ ഫ്രഞ്ച് സേനയും ഓസ്ട്രിയന്‍ സേനയും തമ്മിലുള്ള ഈ യുദ്ധം നടന്നത് ഇറ്റലിയിലെ പൈഡ്മൗണ്ടിലാണ് . ഓസ്ട്രിയക്കാര്‍ ഫ്രഞ്ച് സൈന്യത്തിനു നേര്‍ക്ക് അപ്രതീക്ഷിത Read More…
പ്രേതബാധയുള്ള ഗ്രാമം: എന്തുകൊണ്ടാണ് ‘ഡഡ്ലിടൗണി’ നെ ആള്‍ക്കാര്‍ ഭയപ്പെടുന്നത്?
ലോകത്തെ വിചിത്ര ചരിത്രങ്ങള്‍ക്കും അമാനുഷിക കഥകള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അത് വികസിത രാജ്യങ്ങളിലായാും അവികസിതരാജ്യങ്ങളിലായാലും അതിന് വ്യത്യാസമില്ല. അമേരിക്കയിലെ കണക്ടിക്കട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന നിഗൂഢതയില്‍ പൊതിഞ്ഞ ഒരു പ്രേത നഗരമുണ്ട്. ‘ഡഡ്ലിടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന കണക്റ്റിക്കട്ടിലെ കോണ്‍വാളിലെ ഡാര്‍ക്ക് എന്‍ട്രി ഫോറസ്റ്റിനുള്ളിലെ ആളൊഴിഞ്ഞ സെറ്റില്‍മെന്റ്. ഇവിടെ നിന്നുള്ള അസാധാരണ കഥകള്‍ ആരേയും ഞെട്ടിക്കും. അവിടെ കുടിയേറിയവരെ വേട്ടയാടുന്ന ഒരു ശാപമുണ്ടെന്നാണ് കഥകള്‍. 1740കളുടെ തുടക്കത്തില്‍ ഡഡ്ലി കുടുംബത്തിലെ അംഗങ്ങളും മറ്റുള്ളവരും താഴ്വരയില്‍ താമസമാക്കിയപ്പോഴാണ് ഡഡ്ലിടൗണ്‍ സ്ഥാപിതമായത്. Read More…
വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
നിങ്ങളുടെ വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ ചുണ്ടുവിരലും മോതിരവിരലും തമ്മിലുള്ള അനുപാതം (ചൂണ്ടുവിരലും (2D) മോതിരവിരലും (4D) തമ്മിലുള്ള അനുപാതം ) വെച്ച് ഇക്കാര്യം കണ്ടെത്താനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് പ്രസവത്തിനു മുമ്പുള്ള ഹോർമോണുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ടുഡിയുള്ള ചൂണ്ടുവിരലും 4ഡിയുള്ള മോതിരവിരലും തമ്മിലുള്ള അനുപാതം വെച്ച് ഒരാളുടെ മദ്യപാനശീലം കണ്ടെത്താന്‍ കഴിയുമെന്ന് പഠനം പറയുന്നു. പ്രസവത്തിനു Read More…
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, ശാസ്ത്രജ്ഞര്‍ ആദ്യം വന്നത് എന്താണെന്നതിന്റെ പഴക്കമുള്ള പ്രഹേളികയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തി. ഭ്രൂണം പോലുള്ള ഘടനകള്‍ മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഉണ്ടായിരിക്കാം എന്നാണ് പുതിയ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്‌പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്‌ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. ജനീവ സര്‍വകലാശാലയിലെ ബയോകെമിസ്റ്റ് മറൈന്‍ ഒലിവെറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണ Read More…
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം പാൽ കഴിക്കുന്നത് ദോഷകരമാണോ?
ചില ഭക്ഷണങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദോഷകരമാണെന്നും ഈ കോമ്പിനേഷന്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കുമെന്നും പറയാറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരത്തിലുള്ളതാണ് മാംസവിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കരുതെന്നത്. ഇത് എക്കാലവും നിലനിൽക്കുന്ന ഒരു വിശ്വാസമാണ്, നമ്മളിൽ ഭൂരിഭാഗവും എന്തുകൊണ്ട് എന്ന് ചോദ്യം ചോദിക്കാതെ അവ പിന്തുടരുന്നു. പാലുല്‍പ്പന്നങ്ങളുമായി നോണ്‍ വെജ് ചേര്‍ക്കരുത് എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? പാലും നോണ്‍വെജ്ജും കഴിക്കാന്‍ പാടില്ല എന്ന ആശയം വെറും കെട്ടുകഥയാണെന്ന് പോഷകാഹാര വിദഗ്ധ അമിതാ ഗാദ്രെ പറയുന്നു. ഇവ Read More…














