Lifestyle

സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വച്ചാല്‍ ചില ഗുണങ്ങളുണ്ട്

സ്‌നെയ്ക്ക് പ്ലാന്റ് സാധാരണയായി ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിട്ട് ആയിരിക്കില്ല പലപ്പോഴും ഇത് വച്ചു പിടിപ്പിക്കുന്നത്. സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വളര്‍ത്തിയാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. വായുശുദ്ധീകരണം സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ വിഷാശംത്തെ വലിച്ചെടുത്ത് വായുശുദ്ധീകരിക്കുന്നു. ഓക്‌സിജന്‍ പകല്‍ സമയത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറപ്പെടുവിക്കാന്‍ സ്‌നെയ്ക്ക് പ്ലാന്റിന് കഴിയുന്നു. ചെറിയ പരിചരണം വെള്ളവും വളവും വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ളതിനാല്‍ പരിചരിക്കാനും എളുപ്പമാണ്. ഹ്യൂമിഡിറ്റി കുറയ്ക്കുന്നു സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ Read More…

Lifestyle

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം. ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല. അമിതമായി ഭക്ഷണനിയന്ത്രണം ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം Read More…

Lifestyle

ഈ ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അത്ര നല്ലതല്ല

ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നല്ലതാെണന്നു പറയുമെങ്കിലും ചില ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം.. അത്തരത്തിലുള്ള ചില ചെടികള്‍ നോക്കാം. ബോണ്‍സായി ബോണ്‍സായി ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അ്രത നല്ലതല്ലെന്നാണ് വിശ്വാസം. ഈ ചെടികള്‍ വളര്‍ച്ച മുരടിക്കുന്നതിന്റെ പ്രതിനിധിയാണ്. ഇത് നിങ്ങളുടെ സമ്പത്തിലും കരിയറിലും ജീവിതത്തിലും എല്ലാം പ്രതിഫലിക്കുമെന്നാണ് വിശ്വാസം. ബബുല്‍ പ്ലാന്റ് ബബുല്‍ പ്ലാന്റുകള്‍ കാണാന്‍ വളരെ മനോഹരമാണ് എങ്കിലും വീട്ടില്‍ വയ്ക്കുന്നത് കഷ്ടകാലം കൊണ്ടുവരുമെന്നാണ് വിശ്വാസം. കള്ളിമുള്‍ച്ചെടി ഭംഗികണ്ട് Read More…

Lifestyle

സ്റ്റൈലിഷ് ലുക്കില്‍ മിയ ;  കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോയെന്ന് കമന്റ്

വിവാഹ ശേഷവും സിനിമയില്‍ സജീവമാകുന്ന മലയാള നടിമാര്‍ ചുരുക്കമാണ്. മലയാളികളുടെ സ്വന്തം മിയ ജോര്‍ജ് ഇത്തരത്തില്‍ ഒരാളാണ്. വിവാഹശേഷവും മകന്‍ പിറന്ന ശേഷവും താരം സിനിമകളില്‍ സജീവാണ്. തമിഴിലും താരമിപ്പോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”ദി റോഡ്”. തൃഷ കൃഷ്ണന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിയ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. Read More…

Lifestyle

കണ്ണിനടിയിലെ കറുത്ത പാടുകളുണ്ടാകാനുള്ള കാരണം അറിയാമോ? ഇല്ലാതാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

നിരവധി പേര്‍ കണ്ണിനടിയിലെ കറുത്ത പാടുകളെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാറുണ്ട്. ഉറക്കക്കുറവ്, പോഷകാഹാരങ്ങളുടെ കുറവ്, സമ്മര്‍ദ്ദം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കണ്ണിന് താഴത്തെ കറുപ്പ് വേഗത്തില്‍ മാറ്റാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഒരുപാട് പണച്ചിലവ് വേണ്ടിവരുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതിനായി ചില അടുക്കള പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…

Lifestyle

പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണം ; പഠനവുമായി ഗവേഷകര്‍

പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമില്ല. മനസ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം നമുക്ക് അനുഭവത്തിലൂടെ അറിയാവുന്നതാണ്. പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണത്തെ കുറിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പാട്ടു കേള്‍ക്കുന്നത് കൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാന്‍ സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘ക്ലിനിക്കല്‍ നേഴ്‌സിങ് റിസേര്‍ച്ച് ‘ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മ്യൂസിക് Read More…

Lifestyle

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ മുത്തശ്ശി; 53 കാരി 19 കാരുടേത് പോലെയുള്ള ചര്‍മ്മത്തിനായി ചെയ്യുന്നത് ഈ കാര്യങ്ങള്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസ് മുത്തശ്ശി എന്നാണ് 53 കാരി ജിന സ്റ്റുവര്‍ട്ട് അറിയപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകര്‍ അവരുടെ ശരീര സൗന്ദര്യ ട്രിക്‌സുകള്‍ക്ക് ആരാധകരായി ഉണ്ട്. അടുത്തിടെ 53 ാം ജന്മദിനത്തില്‍ തന്റെ ചര്‍മ്മം ചുളിവ് വരാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ വാചാലയായി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ളയാളാണ് ജിന സ്റ്റുവര്‍ട്ട് അടുത്തിടെ പ്ലേബോയ്ക്കായി ഗ്‌ളാമറസ് സ്റ്റില്ലിനായി പോസ് ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തില്‍ അനേകംഫോട്ടോകളാണ് അവര്‍ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ 50-കളില്‍ കൗമാരക്കാരന്റെ ചര്‍മ്മം നേടാനുള്ള Read More…

Lifestyle

അഞ്ചര മിനിറ്റ് പരസ്യത്തിന് ചെലവ് 75 കോടി; അഭിനയിച്ചത് ഈ സൂപ്പര്‍സ്റ്റാര്‍, ബ്രാന്‍ഡ് ഏതെന്നറിയുമോ?

വെറും 5 മിനിറ്റ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ടെലിവിഷന്‍ പരസ്യത്തിന് ചെലവായ തുക കേട്ട് ഞെട്ടിപ്പോയോ? സംഭവം സത്യമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വാണിജ്യ പരസ്യം നിര്‍മ്മിച്ചത് അക്കാലത്ത് ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന് അനുയോജ്യമായ ബജറ്റിലായിരുന്നു.വിലകൂടിയ കാറോ, ആഭരണങ്ങളോ, പ്രീമിയം വസ്ത്രങ്ങളോ റിയല്‍ എസ്റ്റേറ്റോ ഒന്നുമല്ലായിരുന്നു ഉല്‍പ്പന്നം. നെസ്ലെയുടെ മാഗി പോലുള്ള കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരു എഫ്എംസിജി ബ്രാന്‍ഡിന് വേണ്ടിയായിരുന്നു ടിവി പരസ്യം. ‘ചിങ്‌സ് നൂഡില്‍സ്’ എന്ന ബ്രാന്‍ഡിന് Read More…

Lifestyle

69 വയസിലും യൗവനം: ഓപ്ര വിന്‍ഫ്രിയുടെ ആരോഗ്യ രഹസ്യം ഇതാണ്

അമേരിക്കല്‍ ടോക്ക് ഷോ താരം ഓപ്ര വിന്‍ഫ്രിയെ അറിയാത്തവര്‍ കുറവായിരിക്കും. 69-ാം വയസില്‍ 18 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ആരോഗ്യവതിയായിരിക്കുകയാണ് അവര്‍. എങ്ങനെയാണ് ഈ പ്രായത്തിലും തന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്തുന്നത് എന്ന് ഓപ്ര പറയുന്നു. അതിനായി താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ അവര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. പ്രതിദിനം 1700 കാലോറിയാണ് ഓപ്ര ഉപയോഗിക്കുന്നത്. 20 ശതമാനം പ്രോട്ടിന്‍, 30 ശതമാനം കൊഴുപ്പ്, 50 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു. പഴം പച്ചക്കറി എന്നിവയാല്‍ Read More…