Lifestyle

എ.സി. ഇടുമ്പോള്‍ നിങ്ങളുടെ വാഹനത്തിലെ പെട്രോള്‍ ലാഭിക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ

എ.സി. ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധനം ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചൂട് കാലത്ത് എ.സി. ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. പൊടിയില്‍നിന്നും വായു മലനീകരണത്തില്‍നിന്നും രക്ഷപ്പെടാനുമെല്ലാം എ.സി.യെ ആശ്രയിക്കാറുണ്ട്. എ.സി. ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത് കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എ.സി.യുടെ കാര്യക്ഷമതയുമെല്ലാമാണ്. കുറഞ്ഞ ഇന്ധന ചിലവില്‍ എ.സി. ഉപയോഗിക്കാനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചെറിയ കാറുകള്‍ക്ക് സാധാരണ 1.2 ലീറ്ററിനും 15.5 ലീറ്ററിനും ഇടക്കുള്ള Read More…

Lifestyle

കോണ്ടമില്ലെങ്കില്‍ ‘മാറിക്കോ’, എജ്ജാതി തീപ്പൊരി പരസ്യം; വെറൈറ്റി ഐറ്റവുമായി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി

ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ ‘മാര്‍ക്കോ’ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, ‘മാറിക്കോ’ എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് സിനിമ തകര്‍ത്തോടുന്നതിനിയില്‍ ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയത്. കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് ഈ പരസ്യം. ഇതിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതാണ് പരസ്യം, Read More…

Lifestyle

എന്ത് മനോഹരമായാണ് ഈ കുഞ്ഞു ഡാൻസ് ചെയ്യുന്നത് : വൈറലായി വീഡിയോ

ദിവസേന പലതരത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ എത്തുന്നത്. സന്തോഷപ്രദമായ വീഡിയോ കാണാനാണ് എല്ലാവർക്കും ആഗ്രഹം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വീഡിയോ. കുട്ടികളുടെ വീഡിയോ കാണാൻ പ്രത്യേകം ഒരു സന്തോഷമാണ്.അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്നും വൈറൽ. ചടുലമായ നൃത്ത ചുവടുകളോടെ കാഴ്ചയുടെ വിസ്മയം ഒരുക്കി ആരാധകരുടെ മനസ്സിൽ നിമിഷം നേരം കൊണ്ട് ഇടം നേടിയ മിടുക്കിയാണ് ബറക് ആരോറ. പല വീഡിയോകളും ഈ കുഞ്ഞു പെൺകുട്ടിയുടെ വൈറലായത് ഇതിനുമുമ്പും ചർച്ചയായതാണ്. ഇത്രയും ചെറിയ പ്രായത്തിൽ വളരെ മനോഹരമായ നൃത്തം Read More…

Featured Lifestyle

അംബാനി കുടുംബം കുടിക്കുന്നത് ഈ പശുവിന്റെ പാൽ, ഹോൾസ്റ്റീൻ-ഫ്രീഷ്യൻ- കാശുകാരുടെ പശു

ഏറ്റവും സമീകൃതമായ ആഹാരമാണ് പാൽ. ധാരാളം കാൽസ്യവും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ പശുവിന്റെ പാല് കറന്ന് കുടിക്കുന്നവരും പാക്കറ്റ് പാല് കുടിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും കുടുംബവും കുടിക്കുന്ന പാല് ഏത് പശുവിന്റേത് ആണെന്ന് അറിയാമോ? ഏറ്റവും ഉയർന്ന നിലവാരമുള്ള പാലെന്ന് അറിയപ്പെടുന്ന ഹോൾസ്റ്റീൻ-ഫ്രീഷ്യൻ ഇനം പശുവിൻ പാലാണ് അംബാനി കുടുംബം കുടിക്കുന്നത്. ഹോൾസ്റ്റീൻ-ഫ്രീസിയൻ പശുക്കൾ, നെതർലാൻഡിൽ നിന്നുള്ള പ്രീമിയം ഇനമാണ്. പ്രോട്ടീനുകൾ, മാക്രോ ന്യൂട്രിയൻ്റുകൾ, Read More…

Lifestyle

‘ബെംഗളൂരുവില്‍ രാത്രി 10 കഴിഞ്ഞാല്‍ കോണ്ടത്തിന് വന്‍ ഡിമാന്‍ഡ്’; ഒപ്പം മസാല ചിപ്സും- റിപ്പോര്‍ട്ട്

സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് . ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ് . ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. രാത്രിയില്‍ ഇതുകൂടാതെ ബെംഗളൂരുവില്‍ അധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍ക്കുറെയ്ക്കുമാണെന്നും കമ്പനി വ്യക്തമാക്കുന്നു. അടിവസ്ത്രത്തിന്റെ വില്‍പ്പനയിലും ബെംഗളൂരു മുന്നിലാണ്. ഹൈദരാബാദിലും മുംബൈയിലുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രമായി നല്‍കിയെന്നും റിപ്പോര്‍ട്ട് Read More…

Lifestyle

സച്ചിന് പ്രണയസമ്മാനം പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റ്; പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി സീമ; വൈറല്‍ വീഡിയോ

തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ? 2023-ൽ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികൾ കടന്നപ്പോഴാണ് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ സീമ പുതുവർഷത്തിന് തൊട്ടുമുമ്പ് ഒരു വലിയ വാർത്ത പ്രഖ്യാപിച്ചു. സീമയും ഭർത്താവ് സച്ചിനും ചേർന്നുള്ള ആ വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ്. ഹൃദയസ്പർശിയായ വീഡിയോയിൽ, താൻ ഗർഭിണിയാണെന്ന് അവൾ സച്ചിനോട് പറയുന്നു,. തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ വരവ് സച്ചിനെയും അത്ഭുതപ്പെടുത്താതിരുന്നില്ല. തന്റെ Read More…

Featured Lifestyle

നിങ്ങള്‍ക്ക് പണക്കാരനാകണോ? ലോക കോടീശ്വരന്മാര്‍ പിന്തുടരുന്നത് ഈ ശീലങ്ങള്‍

സാമ്പത്തിക ഭദ്രത ഉണ്ടാകുക എന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. സാമ്പത്തിക ഭദ്രത മാത്രമല്ല പലരും കോടീശ്വരന്‍മാരായി ഇരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ ഉണ്ടാകാന്‍ ചില ശീലങ്ങളും നമുക്ക് ഉണ്ടായിരിയ്ക്കണം. പല കോടീശ്വരന്മാരെ എടുത്താല്‍ അവരിലെല്ലാം കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങളെ കുറിച്ച് അറിയാം….. * സ്വയം മനസ്സിലാക്കുന്നത് – സ്വന്തം പോരായ്മകളെ മനസ്സിലാക്കുകയും അതുപോലെ മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്നതും നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കും. അതുപോലെ, കാര്യങ്ങളെ നല്ലരീതിയില്‍ ഇവാല്യുവേറ്റ് ചെയ്ത് സമീപിക്കുന്നതും Read More…

Lifestyle

പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയ്ക്ക് ഫലമുണ്ടോ? കണ്ടുപിടിക്കാന്‍ AI ടൂള്‍

ആധുനിക വൈദ്യശാസ്ത്രം വന്ധ്യതാ ചികിത്സയുടെ കാര്യത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ചികിത്സയെത്തുടര്‍ന്ന് ഫലസിദ്ധിക്കായി വളരെ നാളുകള്‍ കാത്തിരിക്കേണ്ടിവരുത്തുന്നത് ദമ്പതികളില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. അവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയുടെ ഫലപ്രാപ്തിയറിയാനായി ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ എന്ന എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ). നോയിഡ അമിറ്റി സർവകലാശാലയുമായി ചേര്‍ന്നാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാർ കണ്ടെത്തി കൃത്രിമ ഗർഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ വികസിപ്പിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് Read More…

Lifestyle

എണ്ണമയമുള്ള ചര്‍മ്മം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ ? ; പരിഹാരം ഇവിടെയുണ്ട്

മിക്ക ആളുകളേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ എണ്ണമയം. സെബാസിയസ് ഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള പദാര്‍ഥമായ സെബത്തിന്റെ അമിതമായ ഉല്‍പാദന ഫലമായാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. കാര്യം സെബം നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുമെങ്കിലും അമിതമായ അളവില്‍ വരുമ്പോഴെല്ലാം അത് അടഞ്ഞ സുഷിരങ്ങള്‍ക്കും മുഖക്കുരുവിനും ഇടയാക്കും. ഈ പ്രശ്നത്തിന് നമുക്ക് ചില പരിഹാരങ്ങള്‍ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്.