പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…
ചിത്രങ്ങള്‍ പങ്കിട്ട് വനിതാ ജിം ട്രെയിനര്‍, മസില്‍ ബോഡിയെന്ന് പരിഹാസം… തക്ക മറുപടി
സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹിയിലെ വനിതാ ജിം ട്രെയിനര്‍ അഞ്ചല്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ട്രോളും പരിഹാസവും. അഞ്ചല്‍ എക്സില്‍ പങ്കിട്ട വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍. ചിത്രങ്ങള്‍ പങ്കിട്ടത് ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്‌സര്‍സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര്‍ ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല്‍ ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്‍ശനമാണ് മറുപടിയായി വരുന്നത്. ഒരു പെണ്ണിന്റെ സര്‍വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്‌സില്‍ മറ്റൊരു ചിത്രം കൂടി ആഞ്ചല്‍ Read More…
40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം
പ്രായം കൂടുന്തോറും എല്ലാവരേയും അലട്ടുന്ന ഒരു കാര്യമാണ് ശാരീരിക പ്രശ്‌നങ്ങള്‍. 40 വയസ് കഴിയുമ്പോള്‍ മുതല്‍ സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. കൃത്യമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനുമൊക്കെ ഏറെ നല്ലതാണ്. എന്നാല്‍ ഒരു പ്രായം കഴിയുമ്പോള്‍ അമിതമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. 40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം….
ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യരുത് ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ
പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ട് തന്നെ ഹൃദ്രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്. എത്ര വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ആഹാരത്തില്‍ മാറ്റം വരുത്താവുന്നതാണ്. ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യേണ്ട ആവശ്യമില്ല. Read More…
ഒന്ന് നന്നായിട്ട് ഉറങ്ങാന്‍ എത്ര നേരം വ്യായാമം ചെയ്യണം? പുതിയ പഠനം
ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. ഉറക്കക്കുറവ് ഉള്ളവര്‍ക്കും വ്യായാമം ഒരു നല്ല മാര്‍ഗമാണ്. ഇത് സംബന്ധിയ്ക്കുന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു Read More…
വ്യായാമം ചെയ്യാന്‍ മടിയാണോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം നിലനിര്‍ത്താം
ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. കോണിപ്പടികള്‍ കയറുക, വാഹനം അകലെ പാര്‍ക്ക് ചെയ്ത് നടക്കുക പോലുള്ളവ തന്നെ ചെയ്യാം. വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടും. Read More…
ഫിസിയോതെറാപ്പി ചെയ്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ പറ്റുമോ?
രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…
വ്യായാമത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കും; ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്
വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. ദീര്‍ഘനേരമുള്ള ഓട്ടത്തിന് പോകുന്നവര്‍ ഉണ്ട്. എന്നാല്‍ വ്യായാമത്തിന്റെ ഗുണങ്ങളെ തന്നെ ഇല്ലാതാക്കുന്ന ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് Read More…