Good News

14 വയസുകാരന്‍ അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞനായി; സ്‌കിന്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുന്ന സോപ്പ് കണ്ടുപിടിച്ചു

കൈകള്‍ സോപ്പിട്ട് കഴുകുന്ന ലാഘവത്തില്‍ ത്വക്ക് അര്‍ബുദം തടയാന്‍ കഴിയുന്ന ഒരു ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊരു നല്ല ആശയമായി തോന്നുന്നെങ്കില്‍ അമേരിക്കയിലെ 14 വയസ്സുകാരന്‍ ഹേമാന്‍ ബെക്കെലെയ്ക്ക് വേണ്ടി കയ്യടിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഒരു ബാര്‍ സോപ്പ് രൂപത്തില്‍ മെലനോമ ചികിത്സയായിരുന്നു പയ്യന്റെ കണ്ടെത്തല്‍. ഇതിലൂടെ വിര്‍ജീനിയ അന്നന്‍ഡേലിലുള്ള ഡബ്‌ള്യൂ.ടി. വുഡ്സണ്‍ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഹേമാന്‍ ബെക്കെലെ, 2023-ലെ 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിലെ വിജയിയായി 25,000 ഡോളര്‍ Read More…

Good News

ഫ്ലൈറ്റ് യാത്രയ്‌ക്കെത്തിയ അമ്മ, പൈലറ്റ് അമ്മേയെന്നു വിളിച്ചപ്പോൾ ഞെട്ടി – വൈറൽ വീഡിയോ

സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയ സന്തോഷങ്ങൾ സമ്മാനിക്കാറുണ്ട്. അപ്രതീക്ഷിതമായി ഏറ്റവും അടുപ്പമുള്ളവരെ കാണുക, അവരുടെ സർപ്രൈസുകളിൽ കണ്ണ് നനയുക എന്നിവയൊക്കെ അതിലെ മുഖ്യ പങ്കു വഹിക്കുന്ന വിഡിയോകളാണ്. യാത്രകളിൽ മിക്കപ്പോഴും സർപ്രൈസുകൾ സമ്മാനിക്കുന്നത് ഫ്ലൈറ്റ് യാത്രകളാണ്. എയർലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ചിലപ്പോൾ ഒരേ വിമാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാം, അവരറിയാതെ ഞെട്ടിക്കാം, അപ്രതീക്ഷിതമായി അവർക്കു മുമ്പിൽ പ്രത്യക്ഷപെടുകയും ആവാം. ഇപ്പോഴിതാ വിമാനത്തിൽ കയറുകയായിരുന്ന ഒരു അമ്മ തന്റെ പൈലറ്റ് മകൻ വിമാനം പറത്തുമെന്ന് Read More…

Good News

ഹമാസില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു, ഇത് കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ വുമണ്‍ എന്ന് ഇസ്രയേല്‍

ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്. തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി Read More…

Good News

ക്ലാമത്ത് നദിയെ പഴ അവസ്ഥയിലേക്ക് കൊണ്ടുവരണം; ചരിത്രത്തിലെ ഏറ്റവും വലിയ ഡാം പൊളിക്കലുമായി കാലിഫോര്‍ണിയ

നിയമപരമായ 20 വര്‍ഷത്തെ വാദത്തിനും വെല്ലുവിളികള്‍ക്കും ശേഷം ഒരു നദിയെ അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അണക്കെട്ട് പൊളിച്ചുമാറ്റുന്നു. കാലിഫോര്‍ണിയയിലെ ക്ലാമത്ത് നദിയെയാണ് അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നദിക്ക് കുറുകെ പണിതിട്ടുള്ള നാലു ജലവൈദ്യൂതി അണക്കെട്ടുകളാണ് പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കലാണ് ഇത്. ക്ലാമത്ത് റിവര്‍ റിന്യൂവല്‍ കോര്‍പ്പറേഷന്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി സ്വതന്ത്രമായി ഒഴുകാന്‍ നദിയുടെ ഒരു ഭാഗം തയ്യാറാക്കാന്‍ തുടങ്ങി. അണക്കെട്ടുകള്‍ പൊളിക്കുന്നത് പസഫിക്കില്‍ നിന്നുള്ള കാട്ടു Read More…

Good News

ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രം ന്യൂജഴ്‌സിയില്‍

ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്സി അക്ഷരധാം ഞായറാഴ്ച തുറന്നു. 126 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം അസാധാരണ വാസ്തുവിദ്യാ വിസ്മയം കൊണ്ടു സമ്പന്നമാണ്. ഒട്ടേറെ പ്രത്യേകതകളോടെയാണ് ക്ഷേത്രം പണിതത്. ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് കൈകൊണ്ട് കരകൗശല വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഏകദേശം 4.7 ദശലക്ഷം മണിക്കൂര്‍ കൊത്തിയെടുത്തതാണ് ക്ഷേത്രത്തിന്റെ പണികള്‍. ഇറ്റലിയില്‍ നിന്നുള്ള നാല് ഇനം മാര്‍ബിളുകളും ബള്‍ഗേറിയയില്‍ നിന്നുള്ള ചുണ്ണാമ്പുകല്ലുകളും ഉള്‍ക്കൊള്ളുന്ന ഈ വിലയേറിയ വസ്തുക്കള്‍ Read More…

Good News

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘ഇരുള്‍’ നീങ്ങി; ബുലന്ദഷഹര്‍ പോലീസ് 70 കാരി നൂര്‍ജഹാന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചു

എന്റെ ജീവിതത്തിലെ സ്വേഡ്‌സ് നിമിഷം’, ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മ ട്വീറ്റ് ചെയ്തത്് അങ്ങിനെയാണ്. പിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ജീവിതത്തെ പ്രകാശിപ്പിച്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ 70 വയസ്സുകാരിയായ വിധവയുടെ ദരിദ്ര സ്ത്രീയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ചതിനെക്കുറിച്ചായിരുന്നു അനുകൃതി ട്വിറ്ററില്‍ കുറിച്ചത്. ബുലന്ദ്ഷഹറിലെ ഖേഡി ഗ്രാമത്തിലാണ് എഴുപതുകാരിയായ നൂര്‍ജഹാന്‍ താമസിക്കുന്നത്. മകളുടെ വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ ചെറിയ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മയെ കാണുന്നതുവരെ ഇവരുടെ വീട്ടില്‍ Read More…

Good News

60 ആടുകളെ നാടുകടത്തി, 6000 എലികളെ പിടിച്ചു കൊന്നു ; മരിച്ചുകൊണ്ടിരുന്ന റെഡോണ്ട ദ്വീപിന് പുനര്‍ജന്മം…!!

കടല്‍പ്പക്ഷികള്‍ക്കും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ക്കും പുനര്‍ജ്ജന്മം നല്‍കി കരീബിയന്‍ ദ്വീപില്‍ നിന്നും ഒടുവില്‍ ആടുകളെയും എലികളെയും പൂര്‍ണ്ണമായും നീക്കി. കരീബിയന്‍ ദ്വീപസമൂഹത്തിലെ റെഡോന്‍ഡയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. അനേകം കടല്‍പ്പക്ഷികളും അപൂര്‍വ്വ സസ്യങ്ങളുമുള്ള ദ്വീപിലെ ഏറ്റവും വലിയ പ്രശ്‌നം ആടുകളും എലികളുമായിരുന്നു.ആടുകള്‍ സസ്യലതാദികള്‍ മുഴുവനും തിന്നുമുടിച്ചപ്പോള്‍ എലികള്‍ അതിന്റെ മണ്ണും കല്ലും തുരക്കുകയും പാറക്കെട്ടുകളുടെ കൂടുകള്‍ നശിപ്പിക്കപ്പെടുകയും ഉയര്‍ന്ന പ്രദേശങ്ങള്‍ എലികള്‍ വേട്ടയാടുകയും ആവാസവ്യവസ്ഥ നടത്തിയിരുന്ന ബൂബി, ഫ്രിഗേറ്റ്‌ബേര്‍ഡ് എന്നിവയുടെ മുട്ടകള്‍ നശിക്കുകയും ചെയ്തതോടെ പക്ഷികള്‍ Read More…

Good News

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വീണ്ടും; നൂറ്റിനാലാം വയസ്സില്‍ സ്‌കൈ ഡൈവ് ചെയ്ത് ഡൊറോത്തി മുത്തശ്ശി

പ്രായം 50 കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാല്‍ മറ്റു ചിലരാകട്ടെ പ്രായം വെറും നമ്പര്‍ മാത്രമാണന്നു കരുതുകയും വ്യത്യസ്തമായ കാര്യങ്ങളില്‍ ഇടപെട്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്യും. വാര്‍ദ്ധക്യത്തില്‍ എത്തിയ ഒരു ചിക്കാഗോ സ്ത്രീ, വടക്കന്‍ ഇല്ലിനോയിസില്‍ തന്റെ വാക്കര്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് ടാന്‍ഡം ജമ്പ് നടത്തിയാണ് ഞെട്ടിച്ചിരിക്കുന്നത്. ഡൊറോത്തി ഹോഫ്‌നര്‍ നൂറ്റിനാലാം വയസ്സിലാണ് സ്‌കൈഡൈവിംഗില്‍ ആവേശം കാട്ടിയത്. ഇതോടെ ഈ സാഹസീക വിനോദത്തില്‍ ഏര്‍പ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി Read More…

Good News

പഠിക്കണമെന്ന സ്വപ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ സാക്ഷാത്കരിച്ച് സാലിമ മുത്തശ്ശി

പഠിക്കാനായി പ്രായം ഒരു പ്രശ്‌നമല്ലായെന്ന പല വ്യക്തികളും തെളിയിച്ചുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുകയാണ് അത് മറ്റാരുടേയുമല്ല സാലിമ ഖാനാണ് കക്ഷി. ഉത്തര്‍പ്രദേശ്കാരിയായ സാലിമയുടെ പ്രായം 92 വയസ്സാണ്. സാലിമയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇവിടെ പൂവണിഞ്ഞിരിക്കുന്നത്. യൂണിഫോമിട്ട ചെറിയ കുട്ടികളുടെ കൂടെ ക്ലാസിലെ മുന്‍ബെഞ്ചിന്റെ ഒരറ്റത്ത് ഈ മുത്തശ്ശിയും ഇരിക്കും. എന്നിട്ട് ടീച്ചര്‍ പറയുന്നത് നല്ല പോലെ കേട്ട് പഠിക്കും. ‘എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്, ഇപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എനിക്ക് നോട്ടുകള്‍ Read More…