ജനലക്ഷങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സ്‌പോര്‍ട്‌സും സിനിമയും തമ്മിലുള്ള പ്രധാന ബന്ധം. സിനിമയിലെ സൂപ്പര്‍താരങ്ങളെ സ്‌പോര്‍ട്‌സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്പോര്‍ട്സിന്റെയും കഥപറച്ചിലിന്റെയും ലോകത്തെ ലയിപ്പിക്കുന്ന സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു. ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. Read More…
ട്രാവിസ് കെല്‍സും ടെയ്‌ലര്‍ സ്വിഫ്റ്റും വേര്‍പിരിഞ്ഞോ? സോഷ്യമീഡിയ യില്‍ കാണുന്നില്ലെന്ന് ആരാധകര്‍
എന്‍എഫ്എല്‍ താരം ട്രാവിസ് കെല്‍സും സംഗീത സെന്‍സേഷന്‍ ടെയ്ലര്‍ സ്വിഫ്റ്റും പിരിയുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചരണം. ഇത് നിരവധി ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തു. എന്നിരുന്നാലും, വേര്‍പിരിയല്‍ കിംവദന്തികളില്‍ സത്യമില്ലെന്ന് സ്ഥിരീകരിച്ച് ദമ്പതികളുമായി അടുപ്പമുള്ളവര്‍ ഗോസിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. സ്വിഫ്റ്റും കെല്‍സും പൊതുമണ്ഡലത്തില്‍ നിശബ്ദരായിരിക്കുന്ന എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. ഫിലാഡല്‍ഫിയ ഈഗിള്‍സിനോട് കന്‍സാസ് സിറ്റി ചീഫ്‌സിന്റെ സൂപ്പര്‍ ബൗള്‍ തോല്‍വിയും സ്വിഫ്റ്റിന്റെ അവസാന ഇറാസ് ടൂര്‍ ഷോകളും ഗ്രാമി തിരക്കുമൊക്കെയായി ദമ്പതികള്‍ തിരക്കിലാകുകയും Read More…
മനുഷ്യക്കടത്തിന് ഇരയായ അഞ്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തു ; ഹോളിവുഡ്‌നടന്‍ വാന്‍ഡാമേയ്ക്ക് എതിരേ കേസ്
മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട യുവതികളെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കുറ്റത്തില്‍ ഹോളിവുഡ് ആക്ഷന്‍നടന്‍ ജീന്‍-ക്ലോഡ് വാന്‍ ഡാമേയ്ക്ക് എതിരേ റൊമാനിയയില്‍ ക്രിമിനല്‍കേസ്. ക്രിമിനല്‍സംഘത്തിന്റെ നേതാവ് മോറല്‍ ബോലിയയുടെ സംഘമാണ് നടന് യുവതികളെ കാഴ്ചവെച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ച് യുവതികളെ നടന്‍ ഉപയോഗിച്ചെന്നാണ് ആക്ഷേപം. ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് 64 കാരന്‍ നടന് അറിയാമായിരുന്നുവെന്ന് ആരോപിച്ച് റൊമാനിയന്‍ അധികൃതര്‍ ഡയറക്ടറേറ്റ് ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓര്‍ഗ നൈസ്ഡ് ക്രൈം ആന്‍ഡ് ടെററിസത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സിലെ കാന്‍സില്‍ വാന്‍ ഡാമേ സംഘടിപ്പിച്ച Read More…
ബ്‌ളാക്ക് ലൈവ്‌ലിയും ബാല്‍ ഡോണിയും തമ്മിലുള്ള നിയമ പോരാട്ടം ; ഡോക്യൂസീരീസാകുന്നു
ഹോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും വലുത് നടി ബ്‌ളാക്ക് ലൈവ് ലിയും നടനും സംവിധായകനുമായ ബാല്‍ഡോണിയുമായുള്ള നിയമപോരാ ട്ടമാണ്. പരസ്പരമുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ചൂടന്‍ വിഷയങ്ങള്‍ കൊണ്ട് ഗോസിപ്പ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഭവമായി മാറിയിരുന്ന ഈ പോരാട്ടം ഇപ്പോള്‍ ഡോക്യൂസീരീസായി മാറിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ‘ബാല്‍ഡോണി വേഴ്‌സസ് ലൈവ്ലി: എ ഹോളിവുഡ് ഫ്യൂഡ്’ എന്ന ഡോക്യൂസീരീസിലൂടെ വെളിപ്പെടുന്നു. ഹോളിവുഡ് സിനിമകള്‍ പോലെ തന്നെ ഒടിടി ഡോക്യുമെന്ററികളും ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കെ. കുറ്റകൃത്യങ്ങള്‍, Read More…
61കാരി, ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ടിവിതാരം; ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പണമുണ്ടാക്കുന്നു
ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. 2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം Read More…
എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി
ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…
ടാറ്റ സ്റ്റീല്‍ പൂട്ടി ജോലി നഷ്ടപ്പെട്ടു ; 900 പേരുടെ കടങ്ങള്‍ നടന്‍ മൈക്കല്‍ ഷീന്‍ വീട്ടി…
അമാഡസ്, ട്വലൈറ്റ് പോലെയുള്ള ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലെ വേഷത്തിന്റെ പേരിലാണ് ഹോളിവുഡ്താരം മൈക്കല്‍ ഷീന്‍ അറിയപ്പെടുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ചും താരം തന്റെ മറ്റൊരു മുഖം കാണിച്ചിരിക്കുകയാണ്. അടുത്തിടെ താരം ഒരു ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് 900 വ്യക്തികളുടെ കടം വീട്ടുകയുണ്ടായി. സൗത്ത് വെയ്ല്‍സിലെ തന്റെ നാട്ടിലെ ദുരിതപ്പെട്ടവരെയാണ് ഷീന്‍ സഹായിക്കാന്‍ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസിയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫര്‍ണസില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ അടച്ചു പൂട്ടിയത് തുറമുഖനഗരമായ ടാള്‍ബോട്ടിനെ Read More…
ഓസ്‌ക്കര്‍ വേദിയില്‍ നടിമാരുടെ ‘നഗ്നതാമത്സരം’ ; ബിയാന്‍ക തുറന്നുവിട്ടു ഭൂതം ഹോളിവുഡ് ഏറ്റെടുത്തു
ഏറെക്കുറെ പൂര്‍ണ്ണനഗ്നതയെന്ന് തോന്നുന്ന സുതാര്യമായ പ്രത്യക്ഷപ്പെടലിലൂടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയയാളാണ് മോഡലും ഫാഷന്‍ ഡിസൈനറുമായ ബിയാന്‍കാ സെന്‍സോറി. കാനിവെസ്റ്റിന്റെ ഭാര്യ തുറന്നുവിട്ട നഗ്നമേനിയുടെ ഫാഷന്‍തരംഗം ഹോളിവുഡില്‍ വ്യാപിക്കുകയാണ്. ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് പിന്നാലെയുള്ള പാര്‍ട്ടിയില്‍ കണ്ട വേഷങ്ങള്‍ നഗ്നതാപ്രദര്‍ശനം ഊട്ടിയുറപ്പിച്ചു. വര്‍ണാഭമായ ഓസ്‌കാര്‍ ചടങ്ങ് ഫാഷന്റെ കൂടി വേദിയായപ്പോള്‍ മിക്കവരും തെര ഞ്ഞെടുത്തവേഷം തങ്ങളുടെ സൗന്ദര്യവും രഹസ്യഭാഗങ്ങളും ഏറെക്കുറെ പുറത്തു കാണുന്നതരം സുതാര്യമായ വേഷങ്ങളുടെ പ്രദര്‍ശനമായിരുന്നു. ലോഹ അറ്റങ്ങള്‍ വരുന്നതും എംബ്രായ്ഡറി ചെയ്ത ലെയ്സ് അടിവസ്ത്ര പാന്റീസും ഉള്ള Read More…
ബ്രിട്‌നി സ്പീയേഴ്‌സിന്റെ ബയോപിക് വരുമോ? അവതരിപ്പിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് മിലി ബോബി
പോപ്പ് ഐക്കണ്‍ ബ്രിട്നി സ്പിയേഴ്സിനെ അവതരിപ്പിക്കാന്‍ അവള്‍ ആദ്യം തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചയാളാണ് മിലി ബോബി ബ്രൗണ്‍. ഫെബ്രുവരി 24-ന് ലോസ് ഏഞ്ചല്‍സിലെ ‘ദി ഇലക്ട്രിക് സ്റ്റേറ്റിന്റെ’ പ്രീമിയറില്‍ സംസാരിച്ച ബ്രൗണ്‍ താന്‍ ഇപ്പോഴും ഈ വേഷം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് മിലി ഇക്കാര്യം പറയുന്നത്. നേരത്തേ ഡ്രൂ ബാരിമോറിനോട് സ്പിയേഴ്‌സ് തന്റെ ‘സ്വപ്ന വേഷം’ ആണെന്ന് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അതു തന്നെ പറയുന്നത്. അതേസമയം ഈ ആശയം Read More…














