Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്. ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും Read More…

Hollywood

2025 സെപ്തംബറില്‍ ഭയപ്പെടുത്താനെത്തും ; കോണ്‍ജറിംഗിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു

‘കോണ്‍ജറിംഗ്’ സീരീസിനോളം സിനിമാപ്രേമികളെ നട്ടെല്ലില്‍ വിറ കൊള്ളിച്ച ഹൊറര്‍സിനിമകള്‍ ലോകത്ത് അപൂര്‍വ്വമാണ്. ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ സീരീസിന്റെ ആരാധകര്‍ക്ക് അവരുടെ കലണ്ടറുകളില്‍ വട്ടമിടാനുള്ള ഒരു തീയതി കൂടി വരികയാണ്. അത് 2025 സെപ്റ്റംബര്‍ 5 എന്നാണ്. ‘കോണ്‍ജറിംഗ്’ കഥാഗതിയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം തിയേറ്ററുകളില്‍ എത്തുക അന്നാണ്. പ്രിയപ്പെട്ട അമാനുഷിക ഹൊറര്‍ ഫ്രാഞ്ചൈസിയുടെ യുഗം അവസാനിക്കുകയാണ്. ‘ദി കണ്‍ജറിംഗ്: ദി ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ്’, ‘ദി നണ്‍ 2’ Read More…

Hollywood

തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന

ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി Read More…

Hollywood

ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും

ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ Read More…

Hollywood

ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്

ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…

Hollywood

നീലച്ചിത്രങ്ങളെ വെല്ലുന്ന വീഡിയോ അയച്ചുതരുന്നെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍, ‘ബ്രിഡ്ജര്‍ടണി’ല്‍ അഭിനയിക്കാന്‍ തിരക്ക്

ഇറോട്ടിക് ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായി വന്‍ മുന്നേറ്റമാണ് ‘ബ്രിഡ്ജര്‍ടണ്‍’ നടത്തുന്നത്. ഓരോ സീസണിലും സിനിമ നല്‍കുന്ന ലൈംഗികരംഗങ്ങളുടെ അതിപ്രസരം അനേകം ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റീമി പീരീഡ് ഡ്രാമയുടെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ അഭിനേതാക്കളില്‍ നിന്നുള്ള എക്സ്-റേറ്റഡ് ഓഡിഷന്‍ ടേപ്പുകള്‍ കൊണ്ട് തന്റെ മുറി നിറഞ്ഞെന്ന് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. കെല്ലി വാലന്റൈന്‍ ഹെന്റിയാണ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. അഭിനേതാക്കളാകാന്‍ കൊതിക്കുന്നവരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ചില ഓഡിഷന്‍ ടേപ്പുകളേക്കാള്‍ നീലച്ചിത്ര സിനിമകളേക്കാള്‍ കഷ്ടമാണെന്നും ഇവര്‍ പറയുന്നു. അടിസ്ഥാനപരമായി Read More…

Hollywood

മസില്‍മേനി പ്രദര്‍ശിപ്പിച്ച് പോള്‍ മെസ്‌ക്കലിന്റെ ലുക്ക്, ഗ്ലാഡിയേറ്റര്‍ രണ്ടാംഭാഗത്തിന്റെ ഒഫീഷ്യല്‍ സ്‌നാപ്പുകള്‍ പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്ലാഡിയേറ്റര്‍ രണ്ടാംഭാഗത്തിന്റെ ഒഫീഷ്യല്‍ സ്‌നാപ്പുകള്‍ പുറത്തുവിട്ട് അണിയറക്കാര്‍. നായകന്‍ പോള്‍ മെസ്‌ക്കലിന്റെ മസില്‍മേനി കൊളീസിയത്തിന്റെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷാവസാനം പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ നായകന്‍ ഐറിഷ് നടന്‍ പോള്‍ മെസ്‌ക്കലാണ്. ലൂസില്ലയുടെ മുതിര്‍ന്ന പുത്രനായ റോമന്‍ സാമ്രാജ്യമായ ലൂസിയസ് വെറസിന്റെ വേഷത്തിലാണ് താരം എത്തുന്നത്. റസ്സല്‍ ക്രോ അഭിനയിച്ച 2000-ല്‍ ഓസ്‌കാര്‍ നേടിയ ഒറിജിനലില്‍ കുട്ടിയാണ് പ്രധാന കഥാപാത്രം. പോള്‍ തന്റെ മുന്‍ഗാമിയായ റസ്സലിനോട് സാമ്യമുള്ള ബ്രെസ്റ്റും ലെതര്‍ കില്‍റ്റും സഹിതം പൂര്‍ണ്ണമായ Read More…

Hollywood

സെന്‍ട്രല്‍ പാര്‍ക്കില്‍ കാമുകന്‍ ടോബി കോഹനെ ചുംബിക്കുന്ന ചിത്രം; പ്രണയത്തില്‍ സന്തുഷ്ടയായി സൂരി ക്രൂസ്

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെയും നടി കാറ്റി ഹോംസിന്റെയും മകള്‍ സൂരിയാണ് ഇപ്പോള്‍ താരം. ഔദ്യോഗികമായി 18 വയസ്സ് തികഞ്ഞ താരപുത്രി എപ്പോള്‍ സിനിമയുടെ ലൈംലൈറ്റിലേക്ക് എത്തുമെന്ന ആകാംഷയിലാണ് ഹോളിവുഡ് മാധ്യമങ്ങള്‍. തന്റെ പ്രശസ്തരായ മാതാപിതാക്കളെപ്പോലെ സൂരിയും സിനിമയില്‍ എത്തിയേക്കാമെങ്കിലും ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ് കൗമാരതാരം. പിന്നാലെ സഞ്ചരിക്കുന്ന പാപ്പരാസികള്‍ അടുത്തിടെ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കി താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അടുത്തിടെ കാമുകന്‍ ടോബി കോഹനുമായി സൂരി ക്രൂസ് പുറത്തുവരുന്നതും വേനല്‍ക്കാലം ആസ്വദിക്കുന്നതും പരസ്യമായി Read More…

Hollywood

ചൈനീസ് സര്‍ക്കാരിന്റെ സദാചാര കടുംപിടുത്തം ; ലൈംഗിക രംഗങ്ങള്‍ ഹോളിവുഡ് സിനിമകളില്‍ വെട്ടിക്കുറയ്ക്കുന്നു

ചൈനയിലെ സദാചാരക്കാരെ പേടിച്ച് സിനിമകളിലെ ലൈംഗികരംഗങ്ങള്‍ ഹോളിവുഡ് വെട്ടിക്കുറയ്ക്കുയോ എടുത്തു കളയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ചൈനയെ വ്രണപ്പെടുത്താതിരിക്കാന്‍ പ്രൂഡിഷ് സ്റ്റുഡിയോകള്‍ സിനിമയില്‍ നിന്ന് ലൈംഗിക രംഗങ്ങള്‍ വെട്ടിക്കുറച്ചതിന് ശേഷമാണ് പ്രദര്‍ശനത്തിന് വിടുന്നതെന്നും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 250 സിനിമകളില്‍ പകുതിയും ലൈംഗിക രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടവയായിരുന്നു. 2000 മുതല്‍ ഈ എണ്ണം 70 ശതമാനം കുറഞ്ഞു. ചൈനീസ് ടിക്കറ്റ് വില്‍പ്പന യുഎസിലേതിനെക്കാള്‍ കൂടുതലാണ് എന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ ബോക്സ്ഓഫീസ് മാര്‍ക്കറ്റാക്കി ചൈനയെ മാറ്റുന്നു. Read More…