ഹോളിവുഡിന്റെ ഹോട്ട് ഹാര്‍ട്ട്ത്രോബുകളായി ആഞ്ജലീനാ ജൂലിയും സല്‍മാ ഹായേക്കും നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരാള്‍ അമ്പതില്‍ എത്തി നില്‍ക്കുകയും മറ്റേയാള്‍ 50 കടക്കുകയും ചെയ്തിട്ടും ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഒന്നിച്ച ‘വിത്തൗട്ട് ബ്ളഡി’ ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും. സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ Read More…
ഇറോട്ടിക് ത്രില്ലര്‍ ; മധ്യവയസ്‌കരായ സ്ത്രീകള്‍ യുവാക്കളെ പ്രണയിക്കുന്നു, ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ്
ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ് രൂപപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സ്ത്രീകള്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമായ യുവാക്കളെ പ്രണയിക്കുന്ന ഒരു പുതിയ ഇറോട്ടിക് ഡ്രാമകളുടെ പരമ്പര തന്നെ രൂപപ്പെടുകയാണ്. സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ ഇറോട്ടിക് ത്രില്ലര്‍ ‘ദി പെര്‍ഫെക്റ്റ് കപ്പിള്‍’ എന്ന സിനിമ ഇതിന്റെ ഏറ്റവും പുതിയ അടയാളമായി മാറിയിട്ടുണ്ട്. നിക്കോള്‍ കിഡ്മാന് പുറമേ ആന്‍ ഹാത്വേ, ലോറ ഡെര്‍ണ്‍ തുടങ്ങിയ താരങ്ങളും പുതിയ തരംഗത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നിക്കോള്‍ കിഡ്മാന്‍, ആനി ഹാത്ത്വേ, ലോറ Read More…
ജീവിതത്തില്‍ അനേകംതവണ വഞ്ചിക്കപ്പെട്ടു; തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്ന് ആഞ്ജലീന ജോളി
ഒട്ടനേകം തവണ വഞ്ചനയ്ക്ക് ഇരയായതിനാല്‍ തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്നും ഹോളിവുഡ് താരം ആഞ്ജലീന ജോളി. അത്രയധികം ഊഷ്മളമായ അടുത്ത ബന്ധങ്ങള്‍ തനിക്കില്ലെന്നും എന്നാല്‍ ഉള്ള ബന്ധങ്ങളില്‍ താന്‍ തൃപ്തയാണെന്നും പറഞ്ഞു. എന്നിരുന്നാലും, താന്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചെലവഴിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് ജോളി പറഞ്ഞു. സിനിമകളിലൂടെ ആരാധകരുമായി ശക്തമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് 49 കാരി വിശ്വസിക്കുന്നു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന പ്രശസ്തമായ 81-ാമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ‘മരിയ’ എന്ന പേരില്‍ Read More…
സ്ട്രിപ്റ്റീസിലെ വിവാദരംഗം പുനര്‍നിര്‍മ്മിച്ച് ഡെമിമൂര്‍; 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സില്‍
ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്ന സ്ട്രിപ്റ്റീസിലെ വിവാദമായ നഗ്നരംഗം പുനര്‍നിര്‍മ്മിച്ച് ഹോട്ട് സുന്ദരി ഡെമിമൂര്‍. 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സിലാണ് ഡെമി മൂര്‍ തന്റെ ഐക്കണിക് സ്ട്രിപ്റ്റീസ് പോസ് പുനഃസൃഷ്ടിച്ചത്. 1996-ലെ സിനിമയിലേതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി കറുത്ത ബ്ലേസറും സാറ്റിന്‍ നിക്കറുകളും അല്ലാതെ മറ്റൊന്നും ധരിക്കാതെ ഒരു കസേരയില്‍ ഇരുന്നു. ഇന്റര്‍വ്യൂ മാസികയുടെ സെപ്തംബര്‍ ലക്കത്തില്‍ ഡെമിയും ഫോട്ടോഗ്രാഫര്‍ പെട്ര കോളിന്‍സും ഫോട്ടോഷൂട്ടിന് ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ഹോളിവുഡില്‍ അക്കാലത്ത് 12.5 Read More…
പിതാവിനെ പറിച്ചുവച്ചപോല മകന്‍ ! ബ്രാഡ്പിറ്റിന്റെ കൗമാരരൂപത്തോട് സാദൃശ്യംകാട്ടി നോക്‌സ്
ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഈ ജോഡി തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സും വിവിയന്‍ എന്നിവര്‍ ഇവരുടെ മക്കളും. പിതാവും കുട്ടികളും തമ്മില്‍ അകന്നാണ് കഴിയുന്നതെങ്കിലും മകന്‍ നോക്‌സ് ബ്രാഡ്പിറ്റിനെ പറിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത്, ലോസ് ഏഞ്ചല്‍സില്‍ ഒരു ബോക്‌സിംഗ് മത്സരത്തിന് തയ്യാറെടുക്കുന്ന നോക്‌സിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. അതിനെ ബ്രാഡ്പിറ്റിന്റെ പഴയ മൂവി ‘ഫൈറ്റ് ക്ലബ്ബി’ ലെ രൂപത്തോടൊണ് Read More…
ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്ത് ജസ്റ്റിന്‍ ബീബറും ഹെയ്ലിയും
ജസ്റ്റിന്‍ ബീബറും ഹെയ്ലിയും മാതാപിതാക്കളായി. 30 കാരന്‍ സംഗീതജ്ഞനും അദ്ദഹത്തിന്റെ മോഡല്‍-സംരംഭകയായ ഭാര്യ, 27, എന്നിവര്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഒരുമിച്ച് സ്വാഗതം ചെയ്തു. ആഗസ്റ്റ് 23 വെള്ളിയാഴ്ച ജസ്റ്റിന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ‘വെല്‍കം ഹോം ജാക്ക് ബ്ലൂസ് ബീബര്‍,’ ജസ്റ്റിന്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. കുട്ടിയുടെ പേരും ടെഡി ബിയറും ബ്ലൂ ഹാര്‍ട്ട് ഇമോജിയും സഹിതം ഹെയ്ലി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഉടന്‍ തന്നെ അതേ ഫോട്ടോ പോസ്റ്റ് ചെയ്തു. ജസ്റ്റിന്റെ അമ്മ പാറ്റി Read More…
ജെന്നിഫര്‍ ലോപ്പസ് വിവാഹമോചിതയാകാന്‍ കാത്തിരിക്കുകയാണ് ; ഡ്രേക്കിന് പ്രണയിക്കണം
ജെന്നിഫര്‍ ലോപ്പസ് കുറച്ചു കാലമായി സിംഗിളാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ബെന്‍ അഫ്ലെക്കില്‍ നിന്നും വിവാഹമോചനത്തിന് അപേക്ഷിച്ച് ഞെട്ടിച്ച ജെ ലോ നിയമപരമായി ബന്ധം അവസാനിപ്പിക്കാന്‍ നോക്കുമ്പോള്‍ താരവുമായി പ്രണയത്തിലാകാന്‍ കാത്തിരിക്കുകയാണ് റാപ്പര്‍ ഡ്രേക്ക്. ജെ ലോയുമായി ഒരു പ്രണയത്തിനുള്ള സാധ്യത തേടുകയാണ് താരമെന്നാണ് വിവരം നടി വിവാഹിതയായിരിക്കുമ്പോള്‍ അവരുമായി ഒരു ബന്ധത്തിന് ഡ്രേക്ക് ശ്രമിക്കില്ല. ഹിറ്റ് മേക്കര്‍ തന്റെ നീക്കം നടത്തുന്നതിന് മുമ്പ് വിവാഹമോചന പ്രക്രിയ പരിഹരിക്കുന്നതിനായി കാത്തിരിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. Read More…
66-ാം വയസ്സിലും യുവത്വം വിടാതെ മഡോണ ; ആറു മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട് പോപ്പ്‌റാണി
വാര്‍ദ്ധക്യത്തിലും യുവത്വത്തില്‍ ത്രസിച്ച് ലോകപ്രശസ്ത പോപ്പ്‌റാണി മഡോണ. 66-ാം ജന്മദിനത്തില്‍ താരം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുടുംബഫോട്ടോ വൈറലാകുന്നു. ”മെറ്റീരിയല്‍ ഗേള്‍” ഗായിക തിങ്കളാഴ്ച തന്റെ ആറ് കുട്ടികള്‍ക്കൊപ്പമുള്ള ഒരു അപൂര്‍വ ഫോട്ടോ പങ്കിട്ടാണ് ജന്മദിനത്തില്‍ ആരാധകര്‍ക്ക് ഗിഫ്റ്റ് നല്‍കിയത്. ഇറ്റലിയില്‍ നടന്ന തന്റെ ജന്മദിന ആഘോഷത്തിന്റേതായിരുന്നു ചിത്രം. ലൂര്‍ദ് ‘ലോല’ ലിയോണ്‍, 27, റോക്കോ റിച്ചി, 24, ഡേവിഡ് ബാന്‍ഡ, 18, മേഴ്സി ജെയിംസ്, 18, ഇരട്ടകളായ സ്റ്റെല്ല, എസ്റ്റെര്‍, 11 എന്നിവരെയെല്ലാം ഒപ്പം നിര്‍ത്തിയായിരുന്നു Read More…
കൗമാരക്കാരനില്‍ പ്രേതാത്മാവ് കൂടിയ കഥ; ഈ ക്ലാസ്സിക് ഹൊറര്‍ ‘യഥാര്‍ത്ഥ സംഭവം’
ഹൊറര്‍സിനിമകള്‍ ഹോളിവുഡില്‍ നിന്നും അനേകം പുറത്തുവന്നിട്ടുണ്ടെങ്കിലും ക്ലാസ്സിക്കുകളുടെ പട്ടികയിലാണ് ഏറ്റവും ഭയാനകമായ സിനിമ ‘എക്സോര്‍സിസ്റ്റി’ന്റെ നില്‍ക്കുന്നത്. മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 10 ഓസ്‌കാര്‍ നോമിനേഷന്‍ നേടുകയും ചെയ്തു. 1973-ല്‍ പിറന്ന തലമുറകളെ ഭയപ്പെടുത്തി മുന്നേറുന്ന ഹൊറര്‍മൂവി ഒരു യഥാര്‍ത്ഥകഥയുടെ അവലംബിത സിനിമയാണെന്ന് കേട്ടാല്‍ ഞെട്ടുമോ? യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു ഭൂതോച്ചാടനത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പിറവി. 12 വയസ്സുള്ള റീഗന്‍ എന്ന പെണ്‍കുട്ടിയുടെ പ്രേതബാധയാണ് സിനിമയുടെ കഥ. 1971-ല്‍ വില്യം പീറ്റര്‍ ബ്ലാറ്റിയുടെ Read More…














