ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളാണ് മോണിക്ക ബെല്ലൂച്ചി. 58 കാരിയായ നടിയ്ക്ക് പ്രായമാകുയാണെന്ന ചിന്ത തീരെയില്ല. ഗ്ലാമറസ്, സല്‍ട്രി, ബോള്‍ഡ് ഫോട്ടോകള്‍ കൊണ്ട് അവര്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ടേയരിക്കുകയാണ്. പലപ്പോഴും മോഹന ചിത്രങ്ങളിലൂടെ ആരാധകരെ മയക്കുന്ന ജാലവിദ്യയിലൂടെ തന്നെ നീങ്ങുകയാണ് മകള്‍ 18 കാരി ദേവാ കാസലൂം. മോണിക്ക ബെല്ലൂച്ചിയുടെയും ഫ്രഞ്ച് നടന്‍ വിന്‍സെന്റ് കാസലിന്റെയും മകള്‍ ദേവാ കാസല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചിട്ട് കാലമേറെയായി. 14 വയസ്സുള്ളപ്പോള്‍ ഡോള്‍സ് ആന്റ് ഗബ്ബാനയ്ക്ക് വേണ്ടിമോഡലിംഗ് അരങ്ങേറ്റം നടത്തിയ Read More…
ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തതിന്റെ ദു:ഖം താരത്തിന്റെ കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാവേദിയെ ഒന്നടങ്കമാണ് കരയിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇവര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൗമാരക്കാരുടെ മാനസികാവസ്ഥയെ കുറിച്ചും അവര്‍ക്കുള്ള ഉപദേശങ്ങളെക്കുറിച്ചും നടി സാമന്ത നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റ് വൈറലാവുകയാണ്. ഈ ചാറ്റിനിടെ ഒരു ആരാധകന്‍ ചോദിച്ചു, കൗമാരക്കാര്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരോട് എന്താണ് പറയുക. സാമന്ത മറുപടി പറഞ്ഞു, ”ഇപ്പോള്‍ Read More…
ഇലോണ്‍ മാസ്‌കുമായി ബന്ധം: ഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിഞ്ഞു ?
എലോണ്‍ മാസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ സംരഭകയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹനുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തെ ഷാനഹന്‍ എതിര്‍ത്തില്ല. അറ്റോര്‍ണി ഫീസ്, സ്വത്ത് വീതം വയ്ക്കാല്‍ തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി പരിഹരിച്ചു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-ല്‍ ബ്രിന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഷാനഹാനുമായി ഡേറ്റിങ് തുടങ്ങിയിരുന്നു. 2018-ലായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2022-ല്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Read More…