കുറച്ച് ദിവസങ്ങളായി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും സംഗിത പരിപാടികളുടെ തിരക്കിലായിരുന്നു. നിക്കിന്റെ സംഗീത പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രിയങ്ക തന്റെ സഹോദരി പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതു പോലും മാറ്റിവച്ചിരുന്നു. തുടര്‍ച്ചയായുള്ള പരിപാടികളുടെ തിരക്കിന് ശേഷം നിക്കും പ്രിയങ്കയും ഒരു ഡേറ്റ് നൈറ്റിനായി ഇറങ്ങിയിരിക്കുകയാണ്. മുട്ടോളം നീളമുള്ള ബൂട്ടുകളും ഓവര്‍ക്കോട്ടും കറുത്ത വസ്ത്രങ്ങളുമായിരുന്നു പ്രിയങ്കയുടെ വേഷം. ഡേറ്റ് നൈറ്റിന് ഏറ്റവും അനുയോജ്യമായ നിറങ്ങളില്‍ ഒന്നായാണ് കറുപ്പിനെ കാണുന്നത്. മുടി പോണിടൈല്‍ കെട്ടുകയും ചെയ്തിരുന്നു. നിക്ക് Read More…
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്
പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…
സോറി… അത് സെലീനഗോമസിന്റെ കാമുകനല്ല ; താരം ഇപ്പോഴും സിംഗിള്‍ തന്നെ
സുന്ദരിയായ പാട്ടുകാരിയും ഹോളിവുഡ് നടിയുമൊക്കെയായ സെലീന ഗോമസിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന അനേകം ആരാധകര്‍ ലോകത്തുടനീളമുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഡേറ്റിംഗും പ്രണയവുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണു താനും.സെലീന ഗോമസ് അടുത്തിടെ നടത്തിയ പാരീസ് സന്ദര്‍ശനം ചില ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്താന്‍ അധികം സമയമെടുത്തില്ല. ബ്രൂക്ലിന്‍, നിക്കോള പെല്‍റ്റ്സ് ബെക്കാം എന്നിവരുള്‍പ്പെടെ സുഹൃത്തുക്കളുമായി അത്താഴം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഗോമസ് ഒരു ‘നിഗൂഢ മനുഷ്യനുമായി ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അത്താഴത്തിനും പാരീസ് സെന്റ് Read More…
100 കോടിയുടെ ഫ്‌ളാറ്റ്, 50 കോടിയുടെ സ്വകാര്യ വിമാനം, ഹൈഎന്‍ഡ് വാഹനങ്ങള്‍; നയന്‍സ് വെറും സിനിമാനടി മാത്രമല്ല
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ വിളിപ്പേര്. ഒറ്റയ്ക്ക് ഒരുസിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് നയന്‍സ്. നടി എന്നതിനപ്പുറത്ത് രാജ്യത്തെ ഏറ്റവും സുന്ദരിയും ധനികയുമായ സ്ത്രീയാണ് നയന്‍താര. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 200 കോടി രൂപയോളമാണ് ആസ്തി കണക്കാക്കുന്നത്. ബംഗ്‌ളാവുകള്‍, ആഡംബര കാറുകള്‍ ഇന്ത്യയിലും വിദേശത്തുമായി വന്‍കിട ബിസിനസുകളില്‍ നിക്ഷേപം, സ്വകാര്യ വിമാനം പോലും താരത്തിനുണ്ട്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ നീളുന്ന നാല് ആഡംബര സ്വത്തുക്കളില്‍ Read More…
വിവാഹശേഷം നിറചിരിയില്‍ രാഘവും പരിനീതിയും: ചിത്രങ്ങള്‍ വൈറല്‍
ഇന്നലെ ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങില്‍ പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. ലീല പാലസീലെ പിച്ചോള തടകത്തിനു നടുവിലായിരുന്നു ഇരുവരുടെയും സ്വപ്‌ന തുല്യമായ വിവാഹം നടന്നത്. ഇവരുടെ വിവാഹഫോട്ടോ സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വിവാഹശേഷമുള്ള ദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പ്രഭാതഭക്ഷണ മേശയിലെ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പരസ്പരം അറിഞ്ഞ എന്നായിരുന്നു ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് പരിനീതി കുറിച്ചത്. ഇതിനിടയില്‍ ഡല്‍ഹിയിലേയ്ക്ക് പോകും വഴി ദമ്പതികളെ ഉദയപൂര്‍ എയപോര്‍ട്ടില്‍ വച്ചു കണ്ടു. Read More…
സ്വരാ ഭാസ്‌കറിന് കുഞ്ഞ് ജനിച്ചു: കുട്ടിയുടെ പേരെന്താണെന്ന് അറിയുമോ?
ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ Read More…
വിവാഹത്തിന് പരിനീതി ധരിച്ച വസ്ത്രം നിര്‍മിക്കാന്‍ എടുത്ത സമയം കേട്ടല്‍ അമ്പരക്കും
ഈ വര്‍ഷം മെയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം സെപ്റ്റംബര്‍ 24 ന് ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങളില്‍ ബോളിവുഡ് നടി പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. പരിനീതിയുടെ വിവാഹലുക്കിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയായിരുന്നു. സുവര്‍ണ വര്‍ണത്തിലുള്ള ലെഹംഗയില്‍ അവള്‍ അതീവസുന്ദരിയായിരുന്നു. വളരെ മിനിമലിസിറ്റിക്കായ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ പരിനീതിയുടെ ലെഹംഗ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മനീഷ് മല്‍ഹോത്രയാണ് പരിനീതിക്കായി ലെഹംഗ ഡിസൈന്‍ ചെയ്തത്. 2500 മണിക്കൂറുകള്‍ എടുത്താണ് ലെഹംഗ പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് എംബ്രോയിഡറി Read More…
ചുവന്ന ജംസ്യൂട്ടില്‍ പരിനീതിയുടെ വിവാഹയാത്ര: കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍
ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും പൊതുപ്രവര്‍ത്തകന്‍ രാഘവ് ചദ്ദയുടെയും വിവാഹ ആഘോഷത്തിലാണ് സിനിമ ലോകം. സെപ്റ്റംബര്‍ 24-ന് ഉദയപൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പോകുന്നതിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പരിനീതിയെ കണ്ട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മോണോടോണ്‍ റെഡ് ജംസ്യൂട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സ്‌റ്റോളും ധരിച്ചിരുന്നു. ആ ജംസ്യൂട്ടില്‍ താരം അങ്ങേയറ്റം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധക പക്ഷം. ചിലര്‍ പറയുന്നത് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു എന്നായിരുന്നു. അതേസമയം രാഘവിനെയും വിമാനത്താവളത്തില്‍ Read More…
ജാന്‍വിയുടെ നീല വസ്ത്രത്തിന്റെ വിലകേട്ട് അമ്പരന്ന് ആരാധകര്‍
ഫാഷന്‍ ലോകം വളരെ ശ്രദ്ധയോടെയാണ് ജാന്‍വിയുടെ വസ്ത്രധാരണവും പുതിയ ട്രെന്‍ഡുകളും ശ്രദ്ധിക്കുന്നത്. പലപ്പോഴും അവര്‍ മികച്ച ഫാഷന്‍ ഐക്കണാകാറുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ജാന്‍വി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആദിത്യ റോയി കപൂറിനൊപ്പമായിരുന്നു ജാന്‍വി എത്തിയത്. ആഢംബര ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ഡേവിഡ് കോമയുടെ നീല ഓഫ് ഷോള്‍ഡര്‍ മിനി ഡ്രസായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. ടാറ്റ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നുള്ള സില്‍വര്‍ ഇസബെല്ല ചെരിപ്പായിരുന്നു Read More…