ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
ദുബായ്: ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ് .ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു, പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് Read More…
അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ
മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ Read More…
‘പാന്റ്‌സ് ഇടാന്‍ മറന്നു പോയോ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു; പുതിയ ചിത്രവുമായി വീണ നായര്‍
നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ Read More…
നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ
യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര. മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് Read More…
ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍
യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം Read More…
ശില്‍പയോ അതോ ബാര്‍ബിയോ: ശില്‍പ ഷെട്ടിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍
ശില്‍പ ഷെട്ടിയെ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. എന്താണ് കാര്യമെന്ന് അല്ലേ. അവര്‍ ബാര്‍ബി വേഷത്തില്‍ അതിസുന്ദരിയായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനകാര്യം. തന്റെ ആരോഗ്യവും സൗന്ദര്യവുമൊക്കെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശില്‍പ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ അവര്‍ വസ്ത്രധാരണത്തില്‍ പുതിയ കാല നടിമാരെ പിന്നിലാക്കിയിരിക്കുകയാണ്. സ്ട്രാപ്‌ലെസ് ഗാബി ചാര്‍ബാച്ചി ഗൗണിലാണ് താരം ഇക്കുറി എത്തിരിക്കുന്നത്. ഗ്ലോസി പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ താരം ബാര്‍ബി ഗേളിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. വസ്ത്രത്തന്റെ അല്‍പ്പം ഉയര്‍ന്ന സ്ലീറ്റും നെക്ക് ലൈനിലുള്ള ഡിസൈനും ശില്‍പയുടെ സ്‌റ്റൈയില്‍ Read More…
പ്രണയജീവിതം ആസ്വദിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും: തുര്‍ക്കിയിലും ഒരുമിച്ചെന്ന് ആരാധകര്‍
വിജയ് ദേവരകൊണ്ടയും രശ്മിക മാന്ദാനയും പ്രണയത്തിലാണെന്ന കിംവദന്തി ഏറെനാളായുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളുെട സമാന ബാക്ക്ഗ്രൗണ്ട് ചൂണ്ടിക്കാട്ടി താരങ്ങള്‍ ലിവിങ് ടുഗദറിലാണ് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രശ്മിക തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അവര്‍ പങ്കിട്ട ചിത്രങ്ങള്‍ തുര്‍ക്കിയില്‍ നിന്നുള്ളതാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. നടന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രം ഖുഷിയുടെ ലൊക്കേഷനും തുര്‍ക്കിയായിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക തുര്‍ക്കിയിലായിരുന്നു എന്നാണ് ആരാധക പക്ഷം. രശ്മിക സോഷില്‍ മീഡിയയില്‍ പങ്കുവച്ച Read More…
ഇത് എയര്‍പോര്‍ട്ട് ലുക്ക് തന്നേയോ? സോനം കപൂറിനെ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍
താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് കാണാനും അനുകരിക്കാനും പല ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. ഇത് അറിവുള്ളത് കൊണ്ട് തന്നെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവരുടെ സ്‌റ്റൈയിലിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഇക്കുറി ചര്‍ച്ചയാകുന്നത് സോനം കപൂറിന്റെ എയര്‍പോര്‍ട്ട് ലുക്കാണ്. തികച്ചും ഒരു ഫാഷനിസ്റ്റാണ് സോനം. അതുകൊണ്ട് തന്നെ സോനത്തിന്റെ സ്‌റ്റൈയില്‍ പെണ്‍കുട്ടികള്‍ എപ്പോഴും പിന്തുടരാറുമുണ്ട്. കാഷ്വല്‍ മുതല്‍ ഓഫിഷ്യല്‍ വരെ എല്ലാ വസ്ത്രശൈലിയും സോനം പരീഷിക്കാറുമുണ്ട്. സ്‌റ്റൈയിലിഷും ഒപ്പം കംഫര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ അവര്‍ പ്രേത്യകം Read More…