Featured Health

186 കിലോ ഭാരമുള്ള 31-കാരന് നിസ്സാര അണുബാധ മാരകമായി : അമിതവണ്ണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം

മുംബൈയില്‍ ഡെന്റല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്ന 31 വയസ്സുകാരനായ യുവാവ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഡിസംബറിലും കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഓരോ തവണയും ശ്വാസംമുട്ടല്‍ കൂടുകയും ഓക്‌സിജന്റെ അളവ് അപകടകരമാംവിധം താഴുകയും ചെയ്തു. മറ്റ് മാറാരോഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അമിതവണ്ണം കാരണം ഇദ്ദേഹത്തിന് ഐസിയു ചികിത്സയും വെന്റിലേറ്റര്‍ സഹായവും (BiPAP) ആവശ്യമായി വന്നു. യുവാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം ‘ക്ലാസ് III ഒബീസിറ്റി’ (അമിതവണ്ണം) ആയിരുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, Read More…

Crime

സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറി, ഭീഷണി; ‘റാംബോ’ രാജേഷ് പിടിയിൽ

തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ Read More…

Lifestyle

കുട്ടികളെ വളര്‍ത്തുന്നത് വലിയ ഉത്തരവാദിത്വം ; പാവകളെ മക്കളായി വളര്‍ത്തി ചൈനീസ് യുവതലമുറ

ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള പാവകളൊക്കെ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. പല തരത്തിലും പല വലിപ്പത്തിലുള്ള കിടിലന്‍ പാവകളാണ് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിയ്ക്കുന്നത്. പാവകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയില്‍ സജീവമായിരിയ്ക്കുകയാണ്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയില്‍ ആരംഭിച്ചത്. കൊറിയന്‍ സംഗീത ബാന്‍ഡായ EXO-യിലെ അംഗമായ ചെന്‍ (Kim Jong-dae)ന്റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകര്‍ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് Read More…

Celebrity Featured

‘എന്നെ തല എന്ന് വിളിക്കരുത് ; ഇതൊരു സിനിമാ തിയേറ്ററല്ല’ : ആരാധകരോട് അജിത് കുമാര്‍

അബുദാബിയില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസിനിടെ (Asian Le Mans Series) മോശമായി പെരുമാറിയ ആരാധകരെ ശാസിച്ച് നടന്‍ അജിത് കുമാര്‍. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസ് റേസിംഗിനിടെയാണ് തന്നെ പൊതിഞ്ഞ ആരാധകരോട് താരം ഗൗരവമായി സംസാരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നാല് മണിക്കൂര്‍ നീണ്ട എന്‍ഡുറന്‍സ് റേസിലാണ് അജിത് പങ്കെടുത്തത്. അവിടെ അജിത്തിന്റെ ചുറ്റും കൂടി Read More…

Celebrity

”അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിക്കണം” ; ജയ ബച്ചനേയും വിടാതെ രാഖി സാവന്ത്- വീഡിയോ

ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്, അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിയ്ക്കണമായിരുന്നു എന്നാണ് രാഖി പറയുന്നത്. വിവാദപരമായ പല പ്രസ്താവനകളും നടത്തി വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന താരമാണ് രാഖി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാഖി, ബച്ചന്‍ കുടുംബത്തെക്കുറിച്ചും അമിതാഭ്-രേഖ പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. ജയ ബച്ചന്റെ ഫാഷന്‍ സെന്‍സിനെ പരിഹസിച്ചും ബിഗ് ബി-യെ അനാദരവോടെ അനുകരിച്ചും രാഖി പ്രസ്താവന നടത്തി. ‘അമിത് Read More…

Celebrity

”ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്” ; കുറിപ്പുമായി സുജിന്‍

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ യൂട്യൂബേഴ്‌സാണ് ”മല്ലു ഫാമിലി”. സുജിനും, പൊന്നൂസും, അമ്മയും, മക്കളുമെല്ലാം ഇവരുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുജിന്റെ ജീവിതം മാറിമറിഞ്ഞത്. ഇതിനിടയില്‍ പൊന്നൂസുമായി പ്രശ്നത്തിലാണോ ?. നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന ചോദ്യം കുറേക്കാലമായി നേരിടുന്നുണ്ട് സുജിന്‍. പൊന്നൂസുമായി പ്രശ്നത്തിലാണെന്ന് നേരത്തെ സുജിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോയതിനെക്കുറിച്ചൊക്കെ വരെ അന്ന് സുജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും, റീച്ചിന് വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ Read More…

Featured Oddly News

പരീക്ഷയെഴുതുന്ന മക്കൾക്ക് ജനല്‍വഴി ‘തുണ്ടുകൾ’ നൽകി മാതാപിതാക്കൾ! ഡ്രോണിൽ കുടുങ്ങി വീഡിയോ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…

Crime

പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍

ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ്‌ വേയുടെ ഓരത്ത്‌ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന്‌ മുമ്പ്‌ മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത്‌ ഡോഗ്‌ സ്‌ക്വാഡിനെയും ഫോറന്‍സിക്‌ സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…

Crime

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; റൂമിലെത്തിയപ്പോൾ കണ്ടത്തൂ തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

കാസര്‍ഗോഡ്‌: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു . ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു Read More…