Oddly News

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട!

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.’അന്റാർട്ടിക്കൂലിത്തസ് ബ്രാഡി’  എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്. 11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു  കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ  എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ Read More…

Celebrity

‘ രണ്ടാളേയും കല്യാണം കഴിക്കണം, മെസേജ് അയച്ച് ശല്യം ചെയ്യുന്നു’ ; കേസ് കൊടുത്ത് ആദില- നൂറ

ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ലെസ്ബിയന്‍ കപ്പിള്‍ ആണ് ആദിലയും നൂറയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. രണ്ടുപേരെയും അയാള്‍ക്ക് കല്യാണം കഴിക്കണമെന്നാണ് പറയുന്നതും തങ്ങള്‍ പോകുന്നിടതെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ഇരുവരും പറയുന്നു. ശല്യം കൂടിയതോടെയാണ് Read More…

Crime

അമ്മയ്ക്ക് സ്നേഹചുംബനം, അച്ഛനോട് ‘ഐ ലവ് യൂ’; ജീവനൊടുക്കും മുന്‍പ് സഹോദരിമാര്‍

ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് സഹോദരിമാർ വീണു മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും ദുരൂഹതകൾ നിറഞ്ഞതുമാണ്. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ അമ്മയ്ക്ക് സ്നേഹചുംബനങ്ങളും അച്ഛനോട് ‘ഐ ലവ് യൂ’ സന്ദേശവും നൽകി പിരിഞ്ഞ നിഷികയും സഹോദരിമാരും പിറ്റേന്ന് ജീവനറ്റ നിലയിൽ കാണപ്പെടുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാത്രിയിൽ ശാന്തരായിരുന്ന കുട്ടികൾ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് വീണ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമപ്പെട്ടതാണ് ഈ Read More…

Crime

‘കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സാത്താനിക് സംഘം, ഒപ്പം മൃഗപീഡനവും’: ലോകമെമ്പാടുമുള്ള 145 പേർ നിരീക്ഷണത്തിൽ

ന്യൂ സൗത്ത് വെയിൽസ്∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യാന്തര സാത്താനിക് സംഘത്തിലെ (International satanic child sex abuse material ring) അംഗമെന്ന് കരുതുന്ന കോളിൻ മിൽനെയെ (62) വൂല്ലാഹ്രയിലെ വീട്ടിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) പൊലീസ് അറസ്റ്റ് ചെയ്തു. മൃഗപീഡനം ഉൾപ്പെടെയുള്ള 18 ഗുരുതര കുറ്റങ്ങളാണ് കോളിനെതിരെ ചുമത്തിയിരിക്കുന്നത്.   ഈ രാജ്യാന്തര ശൃംഖലയിൽ അംഗങ്ങളായ 145 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിക്കുന്നതായും ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു. ഇതിനകം Read More…

Featured Healthy Food

ചിക്കന്‍ സൂപ്പ് ജലദോഷത്തിനും പനിയ്ക്കും ഒരു മരുന്നായി മാറുന്നത് എങ്ങനെ ?

ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളാണോ നിങ്ങള്‍ ? ചിക്കന്‍ ആരാധകരായ ആളുകള്‍ക്ക് അവരുടെ ആരോഗ്യവും മെച്ചമാക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് വെറുമൊരു ‘കംഫര്‍ട്ട് ഫുഡ്’ മാത്രമല്ല, അസുഖം മാറുവാന്‍ സഹായിക്കുന്ന ഒരു മികച്ച ഔഷധം കൂടിയാണ്. അസുഖകാലത്തെ മികച്ച ഭക്ഷണം എന്നു തന്നെ പറയാം. ജലദോഷമോ പനിയോ വരുമ്പോള്‍, പ്രത്യേകിച്ച് ശൈത്യകാലത്ത്, ചിക്കന്‍ സൂപ്പ് മറ്റ് ഭക്ഷണങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ഡയറ്റീഷ്യന്‍ അനുജ ഗൗര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്…… ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും Read More…

Lifestyle

70 കോടി രൂപ വിലമതിക്കുന്ന അതിവിശിഷ്ടമായ വാച്ച് ; ഇന്ത്യയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സ്വന്തം

ഇന്ത്യയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സ്വന്തമായുള്ള അത്യാഡംബര വാച്ചിനെ കുറിച്ച് അറിയുമോ ?. ഒരു പക്ഷേ വാച്ച് പ്രേമികളെയൊക്കെ നിരാശപ്പെടുത്തുന്ന വിലയും ഫീച്ചറുകളുമാണ് ഇതിന്. 70 കോടി രൂപ വിലമതിക്കുന്ന അതിവിശിഷ്ടമായ പാടെക് ഫിലിപ്പ് (Patek Philippe) വാച്ചിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്. 70 കോടിയുടെ ഈ ക്ലബ്ബില്‍ അംഗമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണത്തിന് പുറമെ, ഈ വാച്ചിനായുള്ള വെയ്റ്റ്ലിസ്റ്റില്‍ (Waitlist) ഇടംപിടിക്കാന്‍ പോലും പ്രശസ്തിയും സ്വാധീനവും ആവശ്യമാണ്. ‘പാടെക് ഫിലിപ്പ് റെയിന്‍ബോ Read More…