Crime Featured

‘പപ്പാ, ക്ഷമിക്കണം, കൊറിയയെ ഉപേക്ഷിക്കാനാവില്ല, ജീവിതം അവസാനിപ്പിക്കുന്നു’; കൊറിയന്‍ മൊബൈല്‍ ഗെയിമിനടിമയായ പെണ്‍കുട്ടികളുടെ ആത്മഹത്യാക്കുറിപ്പ്

ഗാസിയാബാദ്‌: കൊറിയന്‍ മൊബൈല്‍ ഗെയിമുകളോടുള്ള അമിതാസക്‌തി മൂലം ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി.ഭാരത്‌ സിറ്റിയിലെ ചേതന്‍കുമാര്‍ എന്നയാളുടെ മക്കളായ പാഖി(12), പ്രാചി(14), വിഷിക(16) എന്നിവരാണ്‌ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു ചാടി ജീവനൊടുക്കിയത്‌.പിതാവിന്‌ ഇവരെഴുതിയ എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ബാല്‍ക്കണിക്കു പുറത്തെ മുറിയില്‍ ‘ക്ഷമിക്കണം പപ്പാ’ എന്ന കുറിപ്പ്‌ എഴുതിവച്ചശേഷമായിരുന്നു കുട്ടികള്‍ കെട്ടിടത്തില്‍നിന്നു ചാടിയത്‌.ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ്‌ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ്‌ കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. Read More…

Crime

ഡേറ്റിങിനെത്തിയ യുവതിയുടെ മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; ലൈംഗിക ബന്ധം ക്യാമറയില്‍ പകർത്താനും പദ്ധതി, ഇന്ത്യക്കാരന്‍ പിടിയില്‍

ലണ്ടനിലെ പ്രമുഖമായ ‘അനബെൽ’ ക്ലബിൽ ഡേറ്റിംഗിനെത്തിയ യുവതിയുടെ മദ്യത്തിൽ ലഹരിമരുന്ന് കലർത്താൻ ശ്രമിച്ച വികാസ് നാഥ് (63) എന്ന ഇന്ത്യൻ വ്യവസായി പിടിയില്‍. ‘ഡേറ്റ് റേപ്പ് ഡ്രഗ്’ ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറൊലക്റ്റോന്‍ (GBL) എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്. വസ്ത്രത്തിനുള്ളിൽ വാനില എസൻസിന്റെ കുപ്പിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരിമരുന്ന് ഒരു സ്ട്രോ ഉപയോഗിച്ചാണ് ഇയാൾ മദ്യത്തിൽ ചേർത്തത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ബാർ ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് മദ്യം മാറ്റിവെക്കുകയും ക്ലബ് അധികൃതരെയും പോലീസിനെയും വിവരം Read More…

Sports

യുവരാജിന്റെ 6 സിക്സറുകൾ, കോലിയുടെ അപ്രമാദിത്വം, ഗെയിലിന്റെ ഇരട്ട സെഞ്ചുറി… ട്വന്റി 20യിലെ ആവേശ നിമിഷങ്ങള്‍ – വീഡിയോ

ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ആവേശകരവും കൗതുകകരവുമായ ചില റെക്കോർഡുകൾ താഴെ നൽകുന്നു. ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന ചില നിമിഷങ്ങളാണിവ. യുവരാജ് സിംഗിന്റെ ആറ് സിക്സറുകൾ: 2007-ലെ പ്രഥമ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് ഒരോവറിലെ ആറ് പന്തും സിക്സർ പറത്തിയത് ആർക്കും മറക്കാനാവില്ല. വെറും 12 പന്തിൽ നിന്നാണ് യുവി അന്ന് അർധസെഞ്ചുറി തികച്ചത്. ഇന്നും ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് യുവരാജിന്റെ പേരിലാണ്. വിരാട് കോലിയുടെ ആധിപത്യം: ടി20 ലോകകപ്പ് Read More…

Featured Good News

സ്വർണ്ണത്തേക്കാൾ തിളക്കമുള്ള മനസ്സിന് തലൈവരുടെ സ്വർണ്ണ സമ്മാനം!

ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ? ആരാണ് പത്മ? ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ Read More…

Celebrity

‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ Read More…

Featured Movie News

സംഗീത സംവിധായൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പി

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ  സംഗീതസംവിധായകനാണ് വിടപറഞ്ഞത് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി.  എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും Read More…

Health

ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കം വരാറുണ്ടോ? എന്താണ് ‘ഫുഡ് കോമ’; ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്

ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയൊരു മയക്കമോ ക്ഷീണമോ തോന്നാത്തവർ ചുരുക്കമാണ്. ഇതിനെ കേവലം മടി എന്ന് വിളിക്കാൻ കഴിയില്ല, മറിച്ച് ‘ഫുഡ് കോമ’ (Food Coma) എന്നറിയപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണിത്. നാം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ചില രാസമാറ്റങ്ങളാണ് ഈ ഉറക്കത്തിന് പിന്നിൽ. പ്രധാനമായും ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ (Tryptophan) ശരീരത്തിലെത്തുമ്പോൾ സെറോടോണിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നു. നമ്മുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ ഹോർമോൺ കൂടുന്നതാണ് ഭക്ഷണശേഷം Read More…

Crime

ഒന്നു കറങ്ങാൻ ഇറങ്ങിയതാ! 3 വയസ്സുകാരനെ തനിച്ചാക്കി ബാറുകളിൽ മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ

ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു.  പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 Read More…

Featured Myth and Reality

ഒരേസമയം ആകാശത്ത് നാല് ചന്ദ്രന്മാർ! അപൂർവ്വതയോ അതോ വ്യാജമോ? വൈറൽ ‘പാരാസെലീൻ’ മൂൺ വീഡിയോ

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഒരേസമയം നാല് ചന്ദ്രന്മാർ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അതിമനോഹരമെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ കാഴ്ചയുടെ വീഡിയോ റഷ്യൻ മാധ്യമമായ ‘RT’ ആണ് എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ടത്. കിഴക്കൻ യൂറോപ്യൻ മാധ്യമമായ ‘നെക്സ്റ്റ ടിവി’ (Nexta TV) പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം, മോസ്കോയിലും പരിസര പ്രദേശങ്ങളിലും ദൃശ്യമായ ഈ അപൂർവ്വ പ്രതിഭാസം ‘പാരാസെലീൻ’ (Paraselene) ആണെന്ന് പറയപ്പെടുന്നു. എന്താണ് പാരാസെലീൻ? യഥാർത്ഥ ചന്ദ്രനോടൊപ്പം ഒന്നിലധികം ചന്ദ്രന്മാർ Read More…