ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും മൊബെെലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. പോത്തൻകോട് താമസിക്കുന്ന 19കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പോത്തൻകോട് പൊലീസ് കേസ് എടുത്തത്. ഏറെ നാളായി പെൺകുട്ടി കിരണുമായി പ്രണയ ബന്ധത്തിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കിരണിൻ്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ താമസമാക്കിയിരുന്നു. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ Read More…
Author: Priya
3ഭാര്യമാരുള്ള പിതാവിന്റെ ലിവ് ഇൻ പങ്കാളി മരിച്ചതും സമാനരീതിയിൽ; മൊബൈൽ വിറ്റതെന്തിന്? കടം കോടികൾ,പെൺകുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു
ഗാസിയാബാദ്∙ യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. 2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. Read More…
സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്
വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ ഇന്ത്യന്‍ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണങ്ങളും പുറത്ത്. 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. തമ്മിൽ നേരിട്ട് കാണാനും Read More…
കമ്പനി അറ്റകുറ്റപ്പണി നടത്തിയില്ല; 2.50 ലക്ഷത്തിന്റെ ഇ-റിക്ഷയ്ക്ക് വാങ്ങിയ ഏജൻസിക്കു മുന്നിൽ തീയിട്ട് യുവതി- വിഡിയോ
ഭോപ്പാൽ ∙ തുടർച്ചയായി തകരാറിലായ തന്റെ ഇ-റിക്ഷയുടെ അറ്റകുറ്റപ്പണികൾ നടത്താൻ കമ്പനിയും ഷോറൂമും വിസമ്മതിക്കുകയും മാസങ്ങളോളം ബുദ്ധിമുട്ടിക്കുകയും ചെയ്തതിൽ രോഷാകുലയായ യുവതി, വാഹനം വാങ്ങിയ അതേ ഏജൻസിക്കു മുന്നിൽ 2.5 ലക്ഷം രൂപയുടെ വാഹനത്തിന് തീയിട്ടു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാഉർ ആണ് യുവതിയാണ് സ്വന്തം വാഹനത്തിന് തീയിട്ടത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇ-റിക്ഷയിൽ യുവതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും ഇത് തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. Read More…
കൈകൂപ്പി പ്രാർത്ഥിച്ചു നിന്നു, പിന്നാലെ 17ാം നിലയില്‍ നിന്ന് താഴേക്ക്; പ്രമുഖ വ്യവസായി ജീവനൊടുക്കി- വീഡിയോ
മുംബൈ: പ്രമുഖ സംരംഭകന്‍ പുനെയിലെ ബഹുനിലക്കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. സോലാപൂരിലെ പ്രശസ്തമായ മുള്‍ട്ടാണി ബേക്കറിയുടെ ഉടമ സുനില്‍ മോട്ടിലാല്‍ സദരംഗനി (59) യാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ വിസാപൂര്‍ റോഡിലെ പനാസ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലായിരുന്നു സംഭവം. മരിക്കുന്നതിനുമുമ്പ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ സദരംഗനി അലഞ്ഞുതിരിയുന്നത് ചില താമസക്കാര്‍ കണ്ടിരുന്നു. ഇവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ വീഡിയോ പകര്‍ത്തുകയും കെട്ടിടത്തിന്റെ വാച്ച്മാനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വാച്ചമാനും സ്ഥലത്തുണ്ടായിരുന്ന ഓഫീസ് ജീവനക്കാരനും 17-ാം നിലയിലെത്തി സംസാരിച്ചശേഷം സദരംഗനിയെ പത്താം Read More…
കബളിപ്പിച്ചത് ഭർത്താവിനെയടക്കം, ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണം തട്ടിയ യുവതിയെ ഡല്‍ഹിയില്‍നിന്നു പിടികൂടി
അടിമാലി: ബാങ്ക് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി സ്വര്‍ണം വാങ്ങി കബളിപ്പിച്ച കേസില്‍ യുവതിയെ ഡല്‍ഹിയില്‍നിന്ന് പിടികൂടി. അടിമാലി ചാറ്റുപാറ കൊച്ചനാട്ടില്‍ അരുണിന്റെ ഭാര്യയും കുമളി രണ്ടാം മൈല്‍ സ്വദേശിനിയമായ കൊല്ലകുഴിയില്‍ അനുഷ ഷാജി (35) യാണ് പിടിയിലായത്. ഡല്‍ഹിയില്‍ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 2019 ല്‍ ഭര്‍ത്താവ് അരുണ്‍ വിദേശത്തു ജോലിക്കുപോയ സമയത്താണ് കോതമംഗലത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചതായി അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ Read More…
പരിക്കേറ്റ ഹര്‍ഷിത് റാണ പുറത്ത്; ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ Read More…
സൗദി അറേബ്യയില്‍ ധനികരായ വിദേശികള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി
റിയാദ്: സൗദി അറേബ്യ ധനികരായ വിദേശ താമസക്കാര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കിത്തുടങ്ങി. ഈ ഇളവ് ഉടന്‍ തന്നെ വിനോദ സഞ്ചാരികളിലേക്കും വ്യാപിപ്പിക്കും. 73 വര്‍ഷത്തെ വിലക്കാണു പിന്‍വലിക്കുന്നത്. വര്‍ഷങ്ങളായി, റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ തലസ്‌ഥാന നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് വ്യത്യസ്‌തമായിരുന്നു. അവിടം എംബസികളുടെയും സമ്പന്നരുടെയും കേന്ദ്രമായിരുന്നു. അവിടെയാണു ചെറിയ മദ്യശാല ഉയര്‍ന്നത്. ധനികരായ, അമുസ്ലീം വിദേശികള്‍ക്ക് മദ്യം നിയന്ത്രിതമായി അവിടെ ലഭിക്കും. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ, 1952ലാണു മദ്യത്തിന്റെ വില്‍പ്പന Read More…
കമൽ ഹാസനും പൃഥ്വിരാജും അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്ന്!! കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ
ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോൾ ‘പ്രകമ്പനം’ തിയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ മുഴുവൻ ഓർമ്മകളെയും പൂർണമായി തുടച്ചുമാറ്റിയ പ്രകമ്പനത്തിലെ ‘പുണ്യാളൻ’ എന്ന കഥാപാത്രം നർമ്മവും ഊർജ്ജവുമുള്ള കോമഡി കഥാപാത്രമായി തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയാണിപ്പോൾ. 2018-ൽ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം Read More…









