ജയ്പൂർ: ജയ്പൂരിലെ വിവാഹച്ചടങ്ങുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു. ഇത്തവണ വിവാഹ റിസപ്ഷനിടെ വധുവിന്റെ അരികിൽ നിന്ന് 4 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഫെബ്രുവരി 7-ന് ജഗത്‌പുര മേഖലയിലെ ചന്ദൻ വാനിലായിരുന്നു സംഭവം. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടെ, അതിഥികൾക്കിടയിൽ ഒരാളായി വേഷം മാറി എത്തിയ യുവാവാണ് മോഷണം നടത്തിയത്. വധൂവരന്മാരുടെ പിന്നിലൂടെ നീങ്ങിയ ഇയാൾ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും, ആരും ശ്രദ്ധിക്കാത്ത വിധം തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് വേഗത്തിൽ Read More…
Author: Priya
പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പുതുജന്മം
മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ് പട്രോള്‍ Read More…
1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !
2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…
പിതാവിന്റെ മരണത്തിനു കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെ’ന്ന് ജ്യോത്സ്യൻ; അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മകൾ
ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന സ്വന്തം അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി പറഞ്ഞു. അത് വിശ്വസിച്ച യുവതി Read More…
വൈറലാകാൻ കൊടുംവിഷമുള്ള ‘ഡെവിൾ ക്രാബ്’ വേവിച്ചു തിന്നു; ഇൻഫ്ലൂവൻസര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഫുഡ് ഇൻഫ്ലൂവൻസറായ 51-കാരി എമ്മ അമിത് ‘ഡെവിൾ ക്രാബ്’ (Devil Crab) എന്നറിയപ്പെടുന്ന അതീവ വിഷാംശമുള്ള ഞണ്ടിനെ കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടു. ഫെബ്രുവരി നാലിന് സുഹൃത്തുക്കൾക്കൊപ്പം കണ്ടൽക്കാടുകളിൽ പോയപ്പോഴാണ് എമ്മയ്ക്ക് ഈ ഞണ്ടിനെ ലഭിച്ചത്. ഇത് സാധാരണ കഴിക്കാൻ സാധിക്കുന്ന ഇനമാണെന്ന് തെറ്റിദ്ധരിച്ച താരം, ഇതിനെ പാകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയക്കായി പകർത്തിയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കിയ വിഭവത്തിൽ ഈ വിഷഞണ്ടിനെയും Read More…
മഞ്ഞുകാല ഒളിംപിക്സില്‍ ചൂടപ്പംപോലെ കോണ്ടം, കിട്ടാനില്ല; 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീര്‍ന്നു, പാരിസിൽ വിതരണം ചെയ്തത് 3ലക്ഷം വിന്‍റര്‍ ഒളിംപിക്സില്‍ പ്രതിസന്ധി
മിലാനോ കൊര്‍ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്‌ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം Read More…
‘അഭിഷേക് ശര്‍മ വെറും സ്ലോഗര്‍, മികച്ച ബാറ്ററൊന്നുമല്ല; എട്ടില്‍ ഒരിന്നിങ്സ് കളിച്ചാലായി’! അപമാനിച്ച് മുന്‍ പാക് താരം
ഇന്ത്യൻ യുവതാരം അഭിഷേക് ശർമയ്ക്കെതിരെ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. ഒരു പാകിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിർ അഭിഷേകിനെ പരിഹസിച്ചത്. അഭിഷേക് വെറുമൊരു സ്ലോഗറാണെന്നും ബാറ്റിംഗിൽ സാങ്കേതികത്തികവില്ലെന്നുമാണ് ആമിറിന്റെ വാദം. എട്ട് ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് താരം നന്നായി കളിക്കുന്നതെന്നും, കിട്ടുന്ന പന്തുകളെല്ലാം അടിച്ചുപറത്താൻ ശ്രമിക്കുന്നതിനാൽ പുറത്താകാൻ സാധ്യത കൂടുതലാണെന്നും ആമിർ പറഞ്ഞു. ശരീരത്തോട് ചേർത്ത് പന്തെറിഞ്ഞാൽ അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലുണ്ടായിരുന്ന റാഷിദ് ലത്തീഫും ആമിറിനെ Read More…
ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്
ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…
10 വര്‍ഷം പ്രണയിച്ചിട്ടും കല്യാണത്തിനുമുന്‍പ് ഒരിക്കല്‍പോലും ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിട്ടില്ല; ജെനീലിയ
സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് മുൻപ് ഒരുമിച്ച് ഉണ്ടായിരുന്ന വർഷങ്ങളിൽ യാത്രകൾ ഒരുമിച്ച് പോയെങ്കിലും ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ലെന്ന് പറയുകയാണ് ജെനീലിയ. സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് താരങ്ങളുടെ പ്രതികരണം. ’10 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, യാത്രകൾ പോയിരുന്നു. പക്ഷെ വിവാഹത്തിന് മുൻപ് ഒരിക്കൽ Read More…









