Celebrity

നടി തൃഷാകൃഷ്ണന് സിനിമയില്‍ 21 വയസ്സ്; മാന്ത്രിക നിമിഷത്തിലേക്ക് ഉയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് നടി

തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടി കുതിക്കുന്ന നടി തൃഷാ കൃഷ്ണന് സിനിമയില്‍ 21 വയസ്സ്. സൂര്യ നായകനായി അമീര്‍ സംവിധാനം ചെയ്ത മൗനം പേശിയതെ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ തൃഷ ഡിസംബര്‍ 13 നാണ് സിനിമയിലെ 21 വര്‍ഷം പൂര്‍ത്തിയാക്കിയത്. കോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഇതിനകം അഭിനയിച്ചു കഴിഞ്ഞ താരം എല്ലാവര്‍ക്കും സാമൂഹ്യമാധ്യമത്തിലൂടെ നന്ദി പറഞ്ഞു. വീഡിയോയും എഴുതിയ കത്തും പോസ്റ്റ് ചെയ്തായിരുന്നു നടി സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. 2002 ഡിസംബര്‍ Read More…

Sports

വല്ലാത്ത തോല്‍വി , എങ്ങിനെ കരകയറാന്‍ കഴിയുമെന്ന് അറിയില്ല; ലോകകപ്പ് തോല്‍വിയെപ്പറ്റി രോഹിത് ശര്‍മ്മ

ലോകകപ്പ് ഫൈനലില്‍ ഏറ്റത് ഒന്നൊന്നര തോല്‍വിയായി പോയെന്നും അതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുത്തെന്നും നിരാശ മറച്ചു വെയ്ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിജയിക്കാത്തതിന്റെ നിരാശയില്‍ നിന്ന് മുന്നോട്ട് പോകാന്‍ കുറച്ച് സമയമെടുത്തെന്നും എന്നാല്‍ താന്‍ കണ്ടുമുട്ടിയ ആരാധകരുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണം സുഖം പ്രാപിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംസാരിച്ച രോഹിത്, ക്രിക്കറ്റിലെ ആത്യന്തിക Read More…

Celebrity

ഐശ്വര്യാറായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? ഈ വാര്‍ത്തയുടെ പ്രചരിക്കാനുള്ള കാരണങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിട്ടി ദമ്പതികളുടെ പട്ടികയിലാണ് അഭിഷേക് ബച്ചനും ഐശ്വര്യാറായിയും പെടുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് എടുക്കാറ്. അടുത്തിടെ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും യഥാര്‍ത്ഥത്തില്‍ വേര്‍പിരിഞ്ഞോ എന്ന് നിരവധി ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വേര്‍പിരിയുന്നു എന്ന റൂമറുകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു കബഡി ലീഗ് Read More…

Movie News

രാമായണത്തിലെ സീത; സായ് പല്ലവി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്ക്, രാവണനായി യാഷ്

സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും. ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് Read More…

Featured Hollywood

14 മണിക്കൂര്‍ ഉറക്കം, ഹോളിവുഡ് സുന്ദരി ഡെക്കോട്ട ജോണ്‍സന്റെ സൗന്ദര്യത്തിന്റെ രഹസ്യം

ഹോളിവുഡിലെ ഇറാട്ടിക്ക് ഡ്രാമകളുടെ പട്ടികയില്‍ മുന്നിലുള്ള ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ യിലൂടെ വന്‍ ആരാധകവൃന്ദത്തെ നേടിയ നടിയാണ് ഡെക്കോട്ട ജോണ്‍സണ്‍. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നടിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് നടി പറയുന്നു. രാത്രി 10 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാറില്ലെന്ന് നടി പറഞ്ഞു. 14 മണിക്കൂര്‍ തുടര്‍ച്ചയായി തനിക്ക് എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ജോലി Read More…

Featured Movie News

പൂജാ ഹെഗ്‌ഡേയ്ക്ക് വധഭീഷണി; വാര്‍ത്തയുടെ സത്യമെന്താണ്?

ബി ടൗണിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. തെലുങ്കിലും ഹിന്ദിയിലുമായി മാറിമാറി അഭിനയിക്കുന്ന നടിക്ക് പക്ഷേ തമിഴില്‍ മികവ് കാട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തിടെ നടിക്ക് ഒരു അക്രമിയില്‍ നിന്നും വധഭീഷണി വന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുബായിലെ ഒരു ക്ലബ്ബില്‍ ചില വ്യക്തികളുമായി കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നടിക്ക് വധഭീഷണി ഉണ്ടായതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് നടി പോയപ്പോള്‍ ദുബായില്‍ വെച്ച് പൂജയ്ക്ക് വധഭീഷണി നേരിട്ടതായി ഒരു പാപ്പരാസി മാധ്യമം ഇന്‍സ്റ്റാഗ്രാമില്‍ Read More…

Oddly News

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതി കുഞ്ഞുമായി മടങ്ങി; ഭ്രൂണം വളര്‍ന്നത് ഗര്‍ഭപാത്രത്തിന് പകരം കുടലില്‍

കഠിനമായ വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതി കുഞ്ഞുമായി മടങ്ങി. ഫ്രാന്‍സിലെ ഞെട്ടിക്കുന്ന ഒരു സംഭവത്തില്‍, 37 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് കുഞ്ഞ് വളര്‍ന്നത് ഗര്‍ഭപാത്രത്തിന് പകരം കുടലിലായിരുന്നെന്ന് മാത്രം. 10 ദിവസത്തോളം നീണ്ടുനിന്ന കഠിനമായ വയറുവേദനയും വയറുവേദനയും മൂലം വൈദ്യചികിത്സ തേടിയ ശേഷമാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് താന്‍ അറിയാതെ 23 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരം തന്നെ അവര്‍ അറിഞ്ഞത്. സ്ത്രീയുടെ അവസ്ഥ വയറിലെ എക്ടോപിക് ഗര്‍ഭാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ബീജസങ്കലനം ചെയ്ത മുട്ട ഗര്‍ഭാശയത്തിന് Read More…

Celebrity

‘വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് നന്ദി’ ഭര്‍ത്താവിന് നന്ദി പറഞ്ഞ് നയന്‍താര

ബിസിനസിലെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ ഒരാളായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ഒരു മാഗസിന്‍ തെരഞ്ഞെടുത്തത് അടുത്തിടെയായിരുന്നു. സിനിമയില്‍ എന്നപോലെ തന്നെ ബിസിനസിലും വിജയിക്കുന്ന താരം ഇതിനെല്ലാം അഭിനന്ദിക്കുന്നത് സ്വന്തം ഭര്‍ത്താവ് വിഘ്‌നേഷിനെയാണ്. നയന്‍താര തന്റെ വിജയത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഭര്‍ത്താവ് വിഘ്നേഷ് ശിവന് നന്ദി പറയുകയും ചെയ്തു. ”വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് എന്റെ പ്രിയ ഭര്‍ത്താവിന് നന്ദി.” നടി പറഞ്ഞു. തനിക്ക് തന്ന ബഹുമതിക്ക് മാസികയ്ക്ക് നടി നന്ദി പറയുകയും ചെയ്തു.ദമ്പതികളുടെ Read More…

Celebrity

സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ; അശ്വതി ശ്രീകാന്ത് പറയുന്നു

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇളയമകള്‍ കമലയുടെ രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. ഷൂട്ടിംഗിനായി പോകാന്‍ ഇറങ്ങുമ്പോള്‍ പോകേണ്ടയെന്ന് പറഞ്ഞ് Read More…