ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ആലിയയുടെയും റണ്‍ബീര്‍ കപൂറിന്റെയും മകള്‍ റാഹയുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. തന്റെ ഭര്‍ത്താവിനേയും മകളേയും കുറിച്ച് ആലിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആലിയയുടെ പോസ്റ്റുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഉറ്റ സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങുന്ന Read More…
Author: Priya
സ്റ്റേ നീങ്ങി: പൊറാട്ട്നാടകം തീയറ്ററുകളിലേക്ക്
കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു.ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ Read More…
ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി-‘മാംഗോ മുറി’ ജനുവരി 5ന് റിലീസ്
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി Read More…
ബെവര്‍ലി ഹില്‍സിലെ ആഘോഷം ; പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് താരസംഗമം
ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും സുന്ദരികളായ നൂറു നടിമാരുടെ പട്ടിക എടുത്താല്‍ നിസ്സംശയമായും കാണുന്ന പേരുകളാണ് പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് എന്നിവ. അടുത്തിടെ ഈ സൗന്ദര്യങ്ങളുടെ അവിശ്വസനീയമായ ഒരു സംഗമം നടന്നു. മൂന്ന് പേരും ഒരുമിച്ച് ഒരു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയിലാണ് ഹോളിവുഡ് ഗോസിപ്പുകാര്‍. ആഘോഷം നടത്തിയത് പെനലൂപ് ക്രൂസായിരുന്നു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ മന്ദാരിന്‍ ഓറിയന്റല്‍ റെസിഡന്‍സില്‍ ചില പ്രത്യേക അതിഥികള്‍ക്കൊപ്പം പ്രത്യേക ഉച്ചഭക്ഷണത്തിനായി രണ്ട് താരങ്ങളും ക്ഷണിച്ചു. ആഘോഷത്തിന്റെ കാരണം മറ്റൊന്നുമല്ല Read More…
ജെന്നിഫര്‍ ലോപ്പസിന്റെ ‘മദര്‍’ വന്‍ഹിറ്റ്; നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട സിനിമ
മദ്ധ്യവയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യത്തിലും ആരാധകരുടെ ഇഷ്ടത്തിന്റെയും കാര്യത്തില്‍ പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് പുലിയാണ്. താരത്തിന്റെ ആല്‍ബം പോലെ തന്നെ സിനിമകള്‍ക്കും വലിയ പ്രചാരം കിട്ടുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത വിജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് താരത്തിന്റെ ‘ദി മദര്‍’. നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് 249.9 ദശലക്ഷം മണിക്കൂറുകള്‍. ഹോളിവുഡില്‍ വന്‍ ഹിറ്റായ ബാര്‍ബിയ്ക്കും ഓപ്പണ്‍ ഹൈമറിനും ഒപ്പമാണ് ദി മദറും ഹിറ്റടിച്ചിരിക്കുന്നത്. 127 ദശലക്ഷം Read More…
വിജയ് ഒരു സ്‌കൂള്‍ബോയ് ആകുന്നു; വെങ്കട്ട്പ്രഭു ചിത്രത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുകള്‍
ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്. 31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് Read More…
തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍
തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ. ‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി Read More…
‘അവന്‍ ദക്ഷിണാഫ്രിക്കയില്‍ മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യും’ ; സഞ്ജുവിനെക്കുറിച്ച് കെ.എല്‍. രാഹുല്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. കാര്യമായ അവസരം നല്‍കാതെ താരത്തെ എന്നന്നേക്കുമായി ഒഴിവാക്കുകയാണോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കെ താരത്തെ ടീം മദ്ധ്യനിരയില്‍ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ടീം നായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുല്‍. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍, പരമ്പരയിലെ സാംസണിന്റെ പങ്കിനെ അഭിസംബോധന Read More…
ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രേഷ്മ രാജൻ, ധ്യാൻ ശ്രീനിവാസൻ നായകന്‍
ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം Read More…









