ലിയോയുടെ വിജയത്തിന് പിന്നാലെ വിജയ് യുടെ അറുപത്തെട്ടാമത്തെ ചിത്രവും വലിയ ചര്‍ച്ചയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. സിനിമയില്‍ ലവ്ടുഡേ സിനിമയിലൂടെ ശ്രദ്ധേയയായ ഇവാന അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പകരം മാളവികാ ശര്‍മ്മയെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തില്‍ വിജയുടെ അനുജത്തി വേഷത്തിലേക്കാണ് ശ്രദ്ധേയയായ യുവനടി എത്തുന്നത്. നേരത്തേ ഇവാന ഈ വേഷം ചെയ്യുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അഭിനയിക്കുന്നില്ലെന്ന് താരം തന്നെ പറയുകയായിരുന്നു. മുംബൈ സ്വദേശിയായ നടി ഇതിനകം തെലുങ്ക് Read More…
Author: Priya
ചെല്‍സിയുടെ നഷ്ടം മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും നേട്ടം; ഡിബ്രൂയനും മുഹമ്മദ് സലായും ഇതിഹാസ താരങ്ങളായി
ലോകത്ത് തന്നെ ഏറ്റവും വിലയേറിയ കളിക്കാരുടെ പട്ടികയിലാണ് ബെല്‍ജിയന്‍ താരം കെവിന്‍ ഡിബ്രൂയനും ഈജിപ്ഷ്യന്‍ മുന്നേറ്റക്കാരന്‍ മുഹമ്മദ് സലായും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ ജനറലായി ടീമിന്റെ കിരീടനേട്ടങ്ങളില്‍ മിന്നിയ ഡിബ്രൂയനും ഗോളടി മികവില്‍ ലിവര്‍പൂളിന് പല തവണ കപ്പുകള്‍ നേടിക്കൊടുമ്പോള്‍ നിരാശയിലാകുന്നത് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സിയാണ്. ജോസ് മൗറീഞ്ഞോ പരിശീലകനായിരുന്ന കാലത്ത് ചെല്‍സി മറ്റു ക്ലബ്ബുകള്‍ക്ക് വിറ്റ താരങ്ങളാണ് രണ്ടുപേരും. ടീമില്‍ ക്ഷമയില്ലാതിരുന്നതാണ് അന്ന് രണ്ടുപേരെയും വില്‍ക്കാന്‍ കാരണമായതെന്ന് മൗറീഞ്ഞോ പറയുന്നു. ഡി ബ്രൂയ്നെയും Read More…
പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ നടന്‍ വിക്രം ; ‘ചിത്ത’ സംവിധായകന്‍ അരുണ്‍കുമാറിനൊപ്പം അടുത്ത ചിത്രം
നടന്‍ വിക്രത്തിനെ അവസാനമായി കണ്ടത് വന്‍വിജയം നേടിയ മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ്. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ തങ്കലാനാണ് ആരാധകരെ തേടിവരാന്‍ പോകുന്നത്. അടുത്തതായി താരം എസ്.യു. അരുണ്‍കുമാറിനൊപ്പമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ ചിത്തയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍കുമാര്‍. ഇത് വിക്രത്തിന്റെ അറുപത്തിരണ്ടാമത്തെ സിനിമയായിരിക്കും. വിക്രവും അരുണ്‍കുമാറും ഒത്തുചേരുന്ന ആദ്യ സിനിമയായതിനാല്‍ രണ്ടുപേരുടേയും ആരാധകര്‍ വലിയ ശ്രദ്ധയാണ് സിനിമയില്‍ വെച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ Read More…
പെനലൂപ്പ് ക്രൂസോ സഹോദരി മോണിക്കയോ കൂടുതല്‍ സുന്ദരി? രണ്ടുപേരെയും തമ്മില്‍ ചിലപ്പോള്‍ മാറിപ്പോയേക്കാം
ഹോളിവുഡില്‍ നിന്നും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെടുന്ന പേരുകളില്‍ ഒന്നാണ് സുന്ദരി പെനലൂപ്പ് ക്രൂസിന്റേത്. അതേസമയം താരത്തേപ്പോലെ തന്നെ സുന്ദരിയാണ് ഇളയ സഹോദരി മോണിക്ക ക്രൂസ്. രണ്ടുപേരും ഏറെക്കുറെ ഒരുപോലെ തോന്നുന്നതിനാല്‍ പലപ്പോഴും ഇവരുടെ ഏറ്റവും അടുത്ത ആള്‍ക്കാര്‍ക്ക് പോലും രണ്ടുപേരെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാറില്ല. ”കഴിഞ്ഞ ദിവസം ഞങ്ങള്‍ കാറിന്റെ പുറകില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു, ഞാന്‍ റിയര്‍വ്യൂ മിററില്‍ നോക്കുകയായിരുന്നു, വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു: ഞാന്‍ എന്റെ മുഖത്തേക്ക് നോക്കുകയാണെന്ന് ഞാന്‍ കരുതി, Read More…
IAS എടുക്കാന്‍IPS രാജിവെച്ചു ; രാഷ്ട്രീയത്തിലിറങ്ങാന്‍ IAS കളഞ്ഞു ; ചെറിയ ജീവിതത്തില്‍ 42 സര്‍വകലാശാലകളില്‍ 22 ബിരുദങ്ങള്‍
ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ പരാമാവധി നേടാന്‍ കഴിയുന്ന വിദ്യാഭ്യാസം എത്രയായിരിക്കും ? 100 വയസ്സ് ജീവിച്ചാലും ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കറിനൊപ്പം വരില്ല. 1973 നും 1990 നും ഇടയില്‍ 42 സര്‍വ്വകലാശാലകളില്‍ നിന്ന് 20 ഡിഗ്രി കരസ്ഥമാക്കിയ ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കര്‍ രാജ്യത്തെ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ്. മെഡിസിന്‍ ബിരുദത്തില്‍ തുടങ്ങിയ അദ്ദേഹം 1978 ല്‍ ഐപിഎസും 1980 ല്‍ ഐഎഎസും നേടി. ഐഎഎസും ഐപിഎസും എംബിബിഎസും എംഡിയുമടക്കമുള്ള ബിരുദങ്ങള്‍ കസ്റ്റഡിയിലുള്ള അദ്ദേഹം പത്ത് എംഎ ഉള്‍പ്പെടെ Read More…
അവതാറിന്റെ വിസ്മയകാഴ്ചകള്‍ അവസാനിക്കുന്നില്ല ; മൂന്നാം ഭാഗം 2025 ല്‍ പുറത്തുവരും ; പിന്നാലെ നാലും അഞ്ചുമുണ്ട്
ലോക സിനിമയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തതാണ് അവതാര്‍ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്ക് ആധാരം. 2009 ലെയും 2022 ലെയും ബോക്‌സോഫീസുകള്‍ തകര്‍ത്ത ചിത്രം ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാമതും മൂന്നാമതും തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രേക്ഷകരെ തേടിയെത്തിയ ബോക്സ് ഓഫീസില്‍ 2.3 ബില്യണ്‍ ഡോളര്‍ നേടിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടറും’ വന്‍ വിജയം നേടിയതോടെ ഫ്രാഞ്ചൈസിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ Read More…
3,000 പൗണ്ട് ഭാരമുള്ള വലിയ വെള്ള സ്രാവിനെ പിടികൂടി
സൗത്ത് കരോലിന:തെക്കുകിഴക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ പുതിയ ക്യാമറ ടാഗ് ഘടിപ്പിച്ച ആദ്യത്തെ സ്രാവിനെ ഡിസംബർ രണ്ടാം വാരം സൗത്ത് കരോലിന തീരത്ത് നിന്ന് ചാർട്ടർ ക്യാപ്റ്റനും “സ്രാവ് വിസ്‌പററും” ചിപ്പ് മൈക്കലോവ് പിടികൂടി. 2,800 പൗണ്ടും 14 അടിയുമുള്ള വലിയ വെള്ള സ്രാവ് വേട്ടക്കാരന്റെ ചലനങ്ങളുടെ ആകർഷകമായ ദൃശ്യങ്ങലാണ് . ഹിൽട്ടൺ ഹെഡിൽ നിന്ന് ഔട്ട്‌കാസ്റ്റ് സ്‌പോർട് ഫിഷിംഗ് നടത്തുന്ന മൈക്കലോവ്, ശൈത്യകാലത്തെ തന്റെ ആദ്യത്തെ സ്രാവ് ഉല്ലാസയാത്രയിലായിരുന്നു, ഈ സീസണിലെ വെള്ളക്കാർ ചൂടുവെള്ളം തേടി കേപ് Read More…
‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിൽ 22 ന് റിലീസ് ചെയ്യും
കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്.22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റെത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read More…
‘കുടുംബവും സുഹൃത്തുക്കളും, സ്‌നേഹവും നിറഞ്ഞ ദിവസം’ ; ചിത്രങ്ങളുമായി അനുഷ്‌കയും വിരാടും
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. 2021 ജനുവരി പതിനൊന്നിനാണ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ മകളുടെ അധികം ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കുവെച്ചിരുന്നില്ല. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും മുന്‍പ് പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആറാം Read More…









