2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍. വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി Read More…
Author: Priya
കിലിയന്‍ എംബാപ്പേയുടെ കാമുകിയെ കണ്ടിട്ടുണ്ടോ? ബെല്‍ജിയന്‍ മോഡല്‍ സുന്ദരി സ്‌റ്റെഫാനി റോസിന്റെ കഥ വിചിത്രമാണ്
സ്‌പോര്‍ട്‌സ് താരങ്ങളും അവരുടെ പ്രണയവും എക്കാലത്തും ആരാധകര്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ഫുട്‌ബോളിലെ നവപ്രതിഭയും രണ്ടു തവണ സ്വന്തം രാജ്യത്തെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്ത പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയുടെ കാമുകിയും ബെല്‍ജിയന്‍ മോഡലുമായ സ്‌റ്റെഫാനി റോസ് ബെര്‍ട്രാമിന്റെയും കഥ കൗതുകകരമാണ്. 28 വയസ്സുള്ളപ്പോള്‍ തന്നെ മോഡലിംഗിലൂടെ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയായി മാറിയയാളാണ് റോസ് ബെര്‍ട്രാം. പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി റാംപുകളില്‍ നടക്കുന്ന അവര്‍ പതിമൂന്നാം വയസു മുതല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചു. എംബാപ്പേയ്ക്ക് മുമ്പ് പിഎസ്ജി റൈറ്റ് Read More…
നായ വാലുകള്‍ ആട്ടുന്നത് നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണോ?
മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന മൃഗമായ നായ്ക്കളുമായുള്ള കൂട്ടുകെട്ടിന്റെ അസംഖ്യം കഥകളുണ്ട്. യജമാനനെ കാണുമ്പോള്‍ നായ വാല്‍ ആട്ടുന്നത് തന്നെ നന്ദി സൂചകമായിട്ടാണെന്നാണ് വെയ്പ്പ്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മനുഷ്യര്‍ അങ്ങിനെ വിശ്വസിക്കുന്നു. എന്നാല്‍ സന്തോഷത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, മറ്റ് സങ്കീര്‍ണ്ണമായ വികാരങ്ങള്‍ ആശയവിനിമയം നടത്താനും നായ്ക്കള്‍ വാല്‍ കുലുക്കുന്നുവെന്ന് അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. ബയോളജി ലെറ്റേഴ്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യൂറോപ്യന്‍ ഗവേഷകരുടെ ഒരു സംഘം നായ്ക്കളുടെ വാല്‍ Read More…
4000 കോടിയുടെ കൊട്ടാരം, 700 കാറുകള്‍, എട്ടു വിമാനങ്ങള്‍ , നാല് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ; ലോകത്തെ ഏറ്റവും സമ്പന്ന കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ഒന്നിന്റെ സ്വത്തിലുള്ളത് 700 കാറുകളും എട്ട് വിമാനങ്ങളും. അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിനാണ് ഈ വസ്തുവകകള്‍ ഉള്ളത്. 305 ബില്യണ്‍ ഡോളറിന്റെ (25,38667 കോടി രൂപ) അവിശ്വസനീയമായ സ്വത്ത് സമ്പാദ്യമുള്ള അവരെ 2023-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി കണക്കാക്കി. 4000 കോടിയുടെ മൂല്യം വരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 700 കാറുകള്‍, എട്ട് സ്വകാര്യ വിമാനങ്ങള്‍, ഒരു ഫുട്ബാള്‍ ക്ലബ്ബ് എന്നിവയുണ്ട്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും സംയോജിത സമ്പത്തിനേക്കാള്‍ Read More…
ഷക്കീറ വേര്‍പിരിയാന്‍ കാരണം പിക്വേയുടെ വഞ്ചന ; ട്രെയിനറുമായി വഴിവിട്ട ബന്ധം
പാട്ടുകാരി ഷക്കീറയും ബാഴ്‌സിലോണയുടെ ഇതിഹാസതാരം ജെറാര്‍ഡ് പിക്വെയും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയലുമായി ബന്ധപ്പെട്ട കഥകള്‍ക്ക് അവസാനമില്ല. 2022 ജൂണില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച ഇരുവരുടേയും വേര്‍പിരിയലിന് കാരണം പിക്വേയുടെ പുതിയ കാമുകി ക്ലാരാചിയയാണെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യം ചിയയുടെ ഗാനം വൈറലായിരുന്നു. കഥയിലെ ഏറ്റവും പുതിയ താരമാണ് ചിയ. എന്നാല്‍ ഷക്കീറയുടെ കൂട്ടുകാരി അന്നാ കൈസറുമായി പിക്വേയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പിക്വെ ഷക്കീറയുടെ സുഹൃത്തായ അന്ന കൈസറുമായി ചേര്‍ന്ന് ഷക്കീറയെ വഞ്ചിച്ചതാണ് ഇരുവരും പിരിയാന്‍ കാരണമായതെന്ന് Read More…
നെല്‍സണ്‍ ദിലീപ്കുമാര്‍ ‘ജയിലര്‍ 2’ ന്റെ പണിപ്പുരയിലോ? നയന്‍താര നായികയായേക്കുമെന്നും സൂചന
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്തിന്റെ ‘ജയിലര്‍’ കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത് അവസാനമായി ചെയ്ത ഈ സിനിമ പാന്‍ ഇന്ത്യന്‍ അര്‍ത്ഥത്തില്‍ തന്നെ പണംവാരി. എന്നാല്‍ ജയിലര്‍ ഇവിടെ തീരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനം നെല്‍സണ്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് ഏറ്റവും പുതിയ വിവരം. ആരാധകര്‍ നന്നായി ആഘോഷിച്ച ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു തുടര്‍ച്ചയിലേക്കുള്ള കഥയില്‍ ഒരു ലീഡ് ഉള്ളതിനാല്‍ ‘ജയിലര്‍ 2’ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. വിജയിച്ച ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് നിര്‍മ്മാതാക്കളും Read More…
15 കിലോ സ്വര്‍ണ്ണവും 18,000 വജ്രങ്ങളും ; രാംലല്ലയ്ക്ക് അതിശയിപ്പിക്കുന്ന 14 ആഭരണങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ രാമക്ഷേത്രത്തില്‍ 51 ഇഞ്ച് രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടന്നതോടെ ‘പ്രാണ്‍ പ്രതിഷ്ഠ’ യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പരക്കുകയാണ്. 15 കിലോഗ്രാം സ്വര്‍ണ്ണവും 18,000 വജ്രങ്ങളും മരതകങ്ങളും ഉള്‍പ്പെടെ 14 ആഭരണങ്ങള്‍ അടങ്ങുന്നതാണ് അതിശയിപ്പിക്കുന്ന അലങ്കാരങ്ങളാണ് വിഗ്രഹത്തിന് ചാര്‍ത്തിയത്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആളാവന്ദര്‍ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിച്ചായിരുന്നു രാംലല്ലയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍ കരകൗശല വിദഗ്ധര്‍ തയ്യാറാക്കിയത്. ഈ ആദരണീയമായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന രീതിയിലുള്ള Read More…
ജുറാസിക് പാര്‍ക്ക് അവസാനിക്കുന്നില്ല ; സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ആറാം ഭാഗം വരുന്നു
1990 ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ലോകസിനിമയില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ദിനോസറുകളുടെ കഥയുമായി ‘ജുറാസിക് പാര്‍ക്ക്’ വെളിച്ചത്ത് വന്നത്. പിന്നീട് ക്രീച്ചര്‍ സിനിമകള്‍ അനവധി വന്നെങ്കിലും ജൂറാസിക്കിന്റെ മൂലസിനിമയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരെണ്ണം പോലും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന നിരൂപകര്‍ ഏറെയാണ്. എന്നാല്‍ ജുറാസിക് പാര്‍ക്ക് പരമ്പര അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിനും (1993) അതിന്റെ 1997 ലെ തുടര്‍ച്ചയായ ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കിനും തിരക്കഥയെഴുതിയ ഡേവിഡ് കോപ്പ്, Read More…
ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍
ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക Read More…









