Movie News

മമ്മൂട്ടി അഭിനയിച്ച ഈ കഥാപാത്രത്തെ രജനീകാന്തിനും അവതരിപ്പിക്കണം ; കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷം

ഇന്ത്യന്‍ സിനിമയില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഒരു ആമുഖം ആവശ്യമില്ല. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രജനികാന്ത് ചെയ്ത് പ്രേക്ഷകമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന നിരവധി വേഷങ്ങളുണ്ട്. കോമഡിയും പ്രണയകഥകളും വാണിജ്യവിജയം നേടിയവയും ഫിക്ഷനും തുടങ്ങി സാധ്യമായ എല്ലാത്തരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്യുകയും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, തന്റെ കരിയറില്‍ രജനികാന്ത് പര്യവേക്ഷണം ചെയ്യാത്തതും ഇഷ്ടപ്പെടുന്നതുമായ ഒരു കഥാപാത്രം ഇപ്പോഴുമുണ്ട്. സൂപ്പര്‍ താരം ഇതുവരെ ചെയ്യാത്തത് ഒരു ട്രാന്‍സ്ജെന്‍ഡറുടെ വേഷമാണ്. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ താന്‍ Read More…

Oddly News

യുവ സംഗീതജ്ഞന്‍ ഒരേ സമയം അഞ്ച് വ്യത്യസ്ത സ്ത്രീകളെ ഗര്‍ഭിണികളാക്കി ; ബേബിഷവറും ഒരുമിച്ച്

ന്യൂയോര്‍ക്കിലെ ഒരു യുവ സംഗീതജ്ഞന്‍ ഒരേ സമയം അഞ്ച് വ്യത്യസ്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുകയും എല്ലാവരേയും ചേര്‍ത്ത് ബേബി ഷവര്‍ നടത്തുകയും ചെയ്തു. 22 കാരനായ ന്യൂയോര്‍ക്ക് നഗരത്തിലെ സംഗീതജ്ഞനായ സെഡ്ഡി വില്ലാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്. അഞ്ച് യുവതികളെ ഇയാള്‍ ഒരേസമയം ഗര്‍ഭം ധരിപ്പിക്കുകയും അവരെ സംയുക്ത ബേബി ഷവറില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അമ്മയാകാന്‍ പോകുന്നവരില്‍ ഒരാളായ ലിസി ആഷ്ലിയാണ് ടിക് ടോക്കില്‍ വിചിത്രമായ വാര്‍ത്ത പ്രഖ്യാപിച്ചത്. 29 കാരിയായ യുവതി ജനുവരി 14 ന് Read More…

Movie News

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ മലയാളസിനിമ വരുന്നു ; മമ്മൂട്ടി 30 വയസ്സുള്ള യുവാവാകും

കൊച്ചി: നടി രശ്മികാമന്ദനയുടെ സ്വിംസ്യൂട്ട് വീഡിയോ പുറത്തുവന്നതിന് ശേഷം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉടനീളം നടക്കുന്നത്. എഐയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് വരെ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ എഐയുടെ നൂതന സങ്കേതത്തില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ പിറക്കാനൊരുങ്ങുകയാണ്. എക്കാലവും യുവതയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയില്‍ നായകനാകാന്‍ പോകുന്നത്. മമ്മൂട്ടി മുപ്പതു വയസ്സുള്ള യുവാവായി അഭിനയിക്കുന്ന ഒരു സിനിമ പുതിയ ആശയമല്ലെങ്കിലും നടന്റെ ശാരീരിക സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ Read More…

Crime

കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തി ; യുവതിയെ വെറുതേവിട്ടു കോടതി, കാരണമറിയണ്ടേ?

കാലിഫോര്‍ണിയ: കാമുകനെ 108 തവണ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കാമുകനെ കുത്തിക്കൊല്ലുമ്പോള്‍ അവള്‍ ‘കഞ്ചാവ് പ്രേരിതമായ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത മാനസീകാവസ്ഥയി’ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 32 കാരി ബ്രൈന്‍ സ്‌പെഷര്‍ എന്ന യുവതിയാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. 2018-ല്‍ മയക്കുമരുന്ന് ലഹരിയില്‍ ചാഡ് ഒമെലിയ എന്ന യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ സ്‌പെഷറിന് എതിരേ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച, രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയും 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാന്‍ Read More…

Sports

കഴിഞ്ഞ വര്‍ഷം ഉണ്ടായ മുംബൈയിലെ അടിപിടി ; ഒരു വര്‍ഷത്തിന് ശേഷം സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി ഷാ

പ്രതിഭാധനനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു പബ്ബിന് പുറത്ത് വഴക്കിനും മര്‍ദ്ദനത്തിനും ഇരയായതിനെ തുടര്‍ന്നുണ്ടായ വിവാദം ചെറുതായിരുന്നില്ല. വിമാനത്താവളത്തിന് അടുത്തുള്ള സഹാറ സ്റ്റാര്‍ ഹോട്ടലിലെ ക്ലബ്ബിനുള്ളില്‍ ഷായും സുഹൃത്തുക്കളും രൂക്ഷമായ ഏറ്റുമുട്ടലിന് ഇരയാകുകയും അത് കൈവിട്ടുപോകുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തിയ സപ്ന ഗില്ലും അവളുടെ സുഹൃത്ത് ശോഭിത് താക്കൂറും തന്റെ ബിഎംഡബ്ല്യു കാര്‍ ക്രിക്കറ്റ്താരം ആക്രമിച്ചെന്നും പിന്നീട് ക്രിക്കറ്റതാരം തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ചുവെന്നും ഷാ വെളിപ്പെടുത്തി. എന്നാല്‍ Read More…

Oddly News

ലക്‌സി 24 മണിക്കൂറും പ്രണയിക്കാന്‍ തയ്യാറാണ് ; 30 വ്യത്യസ്ത ഭാഷകളില്‍ അവര്‍ കാമുകന്മാരുമായി സംസാരിക്കും

ഏകാന്തത അനുഭവിക്കുന്നവരും പ്രണയം കിട്ടാത്തവര്‍ക്കും 24 മണിക്കൂറും ഇടപഴകാന്‍ തയ്യാറാണ് ലെക്‌സി ലവ്. അതിമനോഹരമായ ശരീരഘടന കൊണ്ട് ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ലെക്‌സി 30 വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കാനും തയ്യാറാണ്. പണമടയ്ക്കുന്ന സബ്സ്‌ക്രൈബര്‍മാരുമായി ഇടപഴകുന്നതിന് ഏറെ ആകര്‍ഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ബസ്റ്റി ബ്ലണ്ട് എഐ മോഡലാണ്. ലോകത്തെ ഏറ്റവും ചൂടന്‍ എഐ മോഡലുകളായ എയ്റ്റാന ലോപ്പസിന്റേയും എമിലി പെല്ലെഗ്രിനിയുടേയും പട്ടികയിലാണ് ബസ്റ്റിയും. കുതിച്ചുയരുന്ന എഐ മോഡല്‍ ബിസിനസിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്‌സി ലവ്. അടുത്തിടെ അന്താരാഷ്ട്ര Read More…

Travel

ഒന്നും നോക്കേണ്ട, ആരേയും കാത്തുനില്‍ക്കേണ്ട ; ഹൃദയത്തെ പിന്തുടരുക : 70 കാരി ഒറ്റയ്ക്ക് യാത്ര ചെയ്തത് 80 രാജ്യങ്ങളിലേക്ക്

ഹൃദയത്തിന്റെ താളം പിന്തുടരാന്‍ തീരുമാനിച്ചാല്‍ പ്രായവും ആരോഗ്യവും ഒന്നും നോക്കേണ്ട ആരേയും കാത്തു നില്‍ക്കുകയും വേണ്ടെന്ന് 70 കാരിയായ നീരു സലൂജ പറയും. ജയ്പൂരില്‍ നിന്നുള്ള ഈ റിട്ടയേഡ് പ്രൊഫസര്‍ ഗാലപാഗോസ് ദ്വീപുകള്‍, ബൈക്കല്‍ തടാകം എന്നിവയുള്‍പ്പെടെ 80 രാജ്യങ്ങളിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത്. 2010-ല്‍ തന്റെ ഭര്‍ത്താവും ഒരു മുന്‍ യാത്രാസുഹൃത്തും അന്തരിച്ചപ്പോള്‍ മുതലാണ് സാഹസികതയോടുള്ള അവരുടെ പ്രണയം തുടങ്ങിയത്. പസഫിക്കിലെ ഗാലപാഗോസ് ദ്വീപുകള്‍ മുതല്‍ അറ്റ്‌ലാന്റിക്കിന്റെ മഞ്ഞുമൂടിയ ചക്രവാളങ്ങള്‍ വരെ നീരു തന്റെ യാത്രകളിലൂടെ Read More…

Sports

ടെസ്റ്റ് ടീമില്‍ ഇനി രഹാനേയ്ക്കും പൂജാരേയ്ക്കും ഇടമില്ല ; കൃത്യമായ സൂചനനല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ സ്ഥിരം ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാരഹാനേയ്ക്കും ഇടം നല്‍കാതെ ഇന്ത്യ. ഇരുവരുടേയും കാലം കഴിഞ്ഞെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി അവസരം നല്‍കിയത് മദ്ധ്യപ്രദേശ് താാരം പറ്റീദാറിന്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ബാറ്റര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തും. ആദ്യ രണ്ടു ടെസ്റ്റ് മത്സരത്തിനും ഇന്ത്യയുടെ സൂപ്പര്‍താരം വിരാട്‌കോഹ്ലി കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ രജത് പറ്റിദാറിനെ ടീമില്‍ എടുത്തത്. ഇംഗ്ലണ്ടിനെതിരായ Read More…

Movie News

വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു

സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…