തന്റെ പവര്‍ ഹിറ്റിംഗ് ഗെയിമിന് പിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റിംഗ് താരം സഞ്ജു സാംസണ്‍. പറ്റുമെങ്കില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കണമെന്നും അതിനായി പത്തു പന്തുകള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് സഞ്ജ സാംസണ്‍. തന്റേതായ ഒരു ബാറ്റിംഗ്‌ശൈലി സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സഞ്ജു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ നയം വ്യക്തമാക്കിയത്. ”എല്ലായ്പ്പോഴും ഞാന്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ Read More…
Author: Priya
പണം കടം ചോദിച്ചെത്തിയ വീട്ടിലെ രണ്ടു കുട്ടികളെ ബാര്‍ബര്‍ഷോപ്പുകാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി
പണം ചോദിച്ച് അയല്‍വാസിയുടെ വീട്ടില്‍കയറി ബാര്‍ബര്‍ഷോപ്പുകാരന്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി പണം ചോദിച്ച് ശേഷം കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. ഇരകളുടെ വീടിന് എതിര്‍വശത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കൊലപാതകി. കുട്ടികളുടെ പിതാവ് വിനോദിനെ അറിയാമെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 5000 രൂപ കടം വാങ്ങാനായി സാജിദ് ഇവരുടെ വീട് സന്ദര്‍ശിച്ചെങ്കിലും വിനോദ് വീട്ടിലില്ലായിരുന്നു. പണം കൊടുത്ത് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയെന്ന് വിനോദിന്റെ ഭാര്യ സംഗീത പറയുന്നു. Read More…
നെയ്മര്‍ ജൂണിയര്‍ തിരിച്ചുവരവിന് ; കോപ്പാ അമേരിക്കയില്‍ ബ്രസീലിനായി ഇറങ്ങിയേക്കും
മാസങ്ങളായി പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രതിഭ നെയ്മര്‍ ജൂനിയര്‍ മടങ്ങിവരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കായികപരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് താരം വിവരമറിയിച്ചത്. പരുക്കിന് ശേഷം വഴക്കം പ്രകടമാക്കുന്ന സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ബ്രസീലിയന്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ഡ്യൂട്ടിയിലായിരിക്കെ 32 കാരനായ ഫോര്‍വേഡ് പരിക്കേറ്റ് ഒരു മാസത്തിന് ശേഷം ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് വെളിപ്പെടുത്തി. ആ വലിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നെയ്മറിന് Read More…
ജോലി ബോറടിച്ചു ; മൈക്രോസോഫ്റ്റിലെ ഒരുകോടി വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലിറങ്ങി…!
ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് വ്യത്യസ്തമായ തൊഴില്‍ പാത പിന്തുടരുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഹൈദരാബാദില്‍ മൈക്രോസോഫ്റ്റില്‍ നിന്നും രുചിത് ഗാര്‍ഗ് ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയത് ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. തന്റെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം തനിക്ക് ജോലി ബോറഡിച്ചു എന്നായിരുന്നു. 2011-ല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷം കൂടി ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്തു. തുടര്‍ന്ന് രുചിത് ഗാര്‍ഗ് Read More…
ഒളിമ്പിക്‌സിലെ ലൈംഗികതയ്ക്കുള്ള വിലക്ക് നീക്കി ; ഇറക്കുന്നത് മൂന്നുലക്ഷം ഗര്‍ഭനിരോധന ഉറകള്‍
ഒളിമ്പിക്‌സിന് ആതിഥേയത്വം അണിയാന്‍ ഒരുങ്ങി നില്‍ക്കുന്ന പാരീസില്‍ കായികതാരങ്ങള്‍ക്ക് ലൈംഗികജീവിതം ആസ്വദിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒളിമ്പിക് മേധാവികള്‍ നീക്കി. നേരത്തേ കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ 2021 ലെ വേനല്‍ക്കാലത്ത് നടന്ന 2020 ലെ ടോക്കിയോ ഗെയിംസിന് മുന്നോടിയായാണ് ലൈംഗിക സസ്‌പെന്‍ഷന്‍ നടപ്പിലാക്കിയത്. എന്നാല്‍ പാരീസില്‍ നടക്കുന്ന ഈ വേനല്‍ക്കാല ഗെയിംസിന് മുന്നോടിയായി ആ പ്രതിരോധ നടപടികള്‍ എടുത്തുകളഞ്ഞു. പുതിയ തീരുമാനം കണക്കാക്കി ഒളിമ്പിക് വില്ലേജില്‍ 300,000 സൗജന്യ കോണ്ടം ലഭ്യമാക്കും. അതിനാല്‍ ടൂര്‍ണമെന്റില്‍ സുരക്ഷിതമായ ലൈംഗികതയും Read More…
ധനുഷ് ഇളയരാജയുടെ വേഷത്തില്‍ എത്തുന്നു ; സംഗീതചക്രവര്‍ത്തിയുടെ ജീവിതം അരുണ്‍ മാതേശ്വരന്‍ ചെയ്യും
അഭിനയവും സംവിധാനവുമൊക്കെയായി നടന്‍ ധനുഷ് വലിയ തിരക്കിലാണ്. അതിനിടയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ ജീവചരിത്ര സിനിമയില്‍ നായകനാകാനും ഒരുങ്ങുകയാണ്. മാര്‍ച്ച് 20 ന് സിനിമയാരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇളയരാജയുടെ ജീവിതം സിനിമയാകുന്നെന്ന് നേരത്തേ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലൂം ആരാണ് സിനിമയിലെ നായകന്‍ എന്ന കാര്യത്തില്‍ കാര്യമായ വെളിപ്പെടുത്തലൊന്നും വന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ ഏറ്റവും പുതിയ വിവരം ധനുഷ് നായനാകുന്നു എന്നതാണ്. സിനിമയുടെ നിര്‍മ്മാണകാര്യത്തില്‍ പിന്നിലുള്ള വേലൈ പെച്ചുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ധനുഷ് ഇളയരാജയായി Read More…
തെരുവുനായ്ക്കള്‍ റോബോട്ട് നായയെ കണ്ടാല്‍ എന്തുചെയ്യും? രസകരമായ വീഡിയോയുമായി കാണ്‍പൂര്‍ ഐഐടി
ഒരു തെരുവ് നായ ഒരു റോബോട്ട് നായയുമായി കളിക്കുന്നത് പകര്‍ത്തുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കൗതുകമായി മാറുന്നു. ഡോ. മുകേഷ് ബംഗാര്‍ എന്നയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ ആഹ്ലാദകരമായ നിമിഷത്തിന് കാഴ്ചക്കാര്‍ ഏറുകയാണ്. സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നതിനായി മിടുക്കന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് പ്രശസ്തമായ ഐഐടി കാണ്‍പൂര്‍ ടെക്കൃതിയുടെ വാര്‍ഷിക ടെക് ഫെസ്റ്റിലെ രംഗങ്ങളുടെ വീഡിയോയാണ് ആരാധകരെ നേടുന്നത്. മക്സ് റോബോട്ടിക്സ് രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക റോബോട്ട് നായയെ കണ്ടുമുട്ടുമ്പോള്‍ കൗതുകമുള്ള ഒരു തെരുവ് Read More…
ധോണിയെ കാത്തിരിക്കുന്നത് വന്‍ റെക്കോഡുകള്‍ ; 180 റണ്‍സ് കൂടി നേടിയാല്‍ റെയ്‌നയെ പിന്നിലാക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായകന്‍ മറ്റാരുമല്ല. 2024 ല്‍ കിരീടം നേടാനായാല്‍ ഐപിഎല്ലില്‍ ആറു കിരീടം നേടിയ നായകനെന്ന പുതിയ റെക്കോഡാകും ധോണിയെ തേടിവരിക. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രോഹിത്ശര്‍മ്മയ്‌ക്കൊപ്പം ഒന്നാമത് നില്‍ക്കുകയാണ് ധോണി. ഐപിഎല്‍ 2024 ല്‍ ധോണിയെ കാത്ത് അനേകം റെക്കോഡുകളാണ് തകരാന്‍ നില്‍ക്കുന്നത്. 2008 ലെ ആദ്യ ഐപിഎല്ലില്‍ ഏറ്റവും വിലയേറിയ താരമായിരുന്ന ധോണി 180 റണ്‍സ് കൂടി എടുക്കാനായാല്‍ സിഎസ്‌കെയ്ക്ക് Read More…
ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ട ; ഐപിഎല്ലില്‍ വിരാട്‌കോഹ്ലി മറുപടിനല്‍കും
ഹൈദരാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയെ ഉള്‍പ്പടുത്തുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനവും അന്തിമമായി അറിയാനാകാതെ വിഷമിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ ഐപിഎല്ലിന് ഒരുങ്ങുകയാണ് ആര്‍സിബി താരം വിരാട്‌കോഹ്ലി. ഇന്ത്യയുടെ മുന്‍ നായകന് ടി20 ലോകകപ്പ് കളിക്കണമെങ്കില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. കോഹ്ലിയെ ഒഴിവാക്കാനും അവഗണിക്കാനും സെലക്ടര്‍മാര്‍ ശ്രമിക്കുമ്പോള്‍ രോഹിതും കോഹ്ലിയും ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകങ്ങളാണെന്നാണ് പ്രസാദ് പറയുന്നത്. Read More…









