Sports

ഐപിഎല്ലില്‍ 200 വിക്കറ്റുകളുമായി ചഹല്‍ ; ടി20 ലോകകപ്പ് ടീമിലേക്ക് ഇനിയെങ്കിലും പരിഗണിക്കുമോ?

ഏകദിന ലോകകപ്പില്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞത് ഇന്ത്യയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാല്‍ സമീപത്ത് എത്തിയിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്രചഹല്‍. ഐപിഎല്ലില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം. ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായിട്ടാണ് യുസ്വേന്ദ്ര ചാഹല്‍ മാറിയത്. 183 വിക്കറ്റുകളുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. ചാഹലിന് മുമ്പ് ഒരു ടി20 Read More…

Crime

ഭാര്യയുടെ കണ്‍മുന്നിലിട്ട് പ്രതി ബലാത്സംഗം ചെയ്തു ; ഫോട്ടോ ഉപയോഗിച്ച് മതം മാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നെന്ന് യുവതി

കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിന് ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് തന്നെ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നും നെറ്റിയില്‍ സിന്ദൂരം തൊടാന്‍ സമ്മതിക്കാതെ ബുര്‍ഖ ധരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. റഫീക്ക് എന്നയാള്‍ക്കെതിരേയാണ് ബലാത്സംഗ ആരോപണം നടത്തിയിരിക്കുന്നത്. ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് Read More…

Movie News

ബോക്‌സോഫില്‍ നേടിയത് 125 കോടി ; ഡിജെ തില്ലുവിന് മൂന്നാം ഭാഗവുമായി നിര്‍മ്മാതാക്കള്‍

ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ ‘ഡിജെ തില്ലു’ വിന് മൂന്നാം ഭാഗവും വരുന്നു. ‘പ്രേമംഗേള്‍’ അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം ‘തില്ലു സ്‌ക്വയറി’ ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ ‘തില്ലു സ്‌ക്വയറി’ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന Read More…

Travel

കാലിഫോര്‍ണിയയിലെ ‘ഡെത്ത് വാലി’, ഭൂമിയിലെ നരകം ; ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്ന്

കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി ഭൂമിയിലെ നരകമായിട്ടാണ് അറിയപ്പെടുന്നത്. അസാധാരണമായ പ്രകൃതി സൗന്ദര്യം മാടിവിളിക്കുന്ന ഇവിടം പക്ഷേ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 282 അടി (86 മീറ്റര്‍) താഴെ സ്ഥിതി ചെയ്യുന്ന സ്ഥത്തെ താപനില 128 ഡിഗ്രി ഫാരന്‍ഹീറ്റി (53.3 സി) ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ചുട്ടുപൊള്ളുന്ന താപനിലയും വരണ്ട കാലാവസ്ഥയും വര്‍ഷങ്ങളായി ജീവന്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ഡെത്ത് വാലിയുടെ ഭൂപ്രകൃതി പര്‍വതനിരകള്‍ ഘടിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച മരുഭൂമിയിലെ Read More…

Celebrity

12 വര്‍ഷമായി ഷാരൂഖിന്റെ കരിയര്‍ നിയന്ത്രിക്കുന്നത് ഈ വനിതയാണ് ; ശമ്പളം കോടികള്‍…!

വിജയിച്ച മിക്ക നടന്മാര്‍ക്കും തന്റെ കരിയറിനെ നയിക്കുന്ന പ്രതിബദ്ധതയുള്ള ഒരു മാനേജര്‍ ഉണ്ടാകും. ഷാരൂഖ് ഖാന്റെ ശ്രദ്ധേയമായ ബോളിവുഡ് കരിയറില്‍, പൂജ ദദ്‌ലാനി എന്ന ഈ നാല്പതുകാരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒരു മാനേജര്‍ എന്ന നിലയ്ക്കപ്പുറം പൂജ ഷാരൂഖ് കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. എസ്ആര്‍കെ യുടെ നേട്ടങ്ങളില്‍ പൂജയുടെ സംഭാവന വളരെ വലുതാണ്. 2012 മുതല്‍ ഷാരൂഖ് ഖാന്റെ മാനേജരായി മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനിയുണ്ട്. താരത്തിന്റെ ഷെഡ്യൂള്‍ ട്രാക്ക് ചെയ്യുക, നിയമപരമായ കാര്യങ്ങള്‍ Read More…

Good News

ലിറ്ററിന് 7000 രൂപ; പാല്‍പ്പൊടിക്ക് പൊന്നുംവില; ധീരന്‍ സോളങ്കി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികള്‍…!!

ചരിത്രത്തിലെ ഏറ്റവും സുന്ദരിയായി കണക്കാക്കുന്ന ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സൗന്ദര്യവും ചര്‍മ്മതിളക്കവും നിലനിര്‍ത്താന്‍ പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്നതായും പ്രതിദിനമുള്ള ഈ ആവശ്യത്തിനായി 700 കഴുതകളെ ആവശ്യമായിരുന്നെന്നും ചരിത്രം പറയുന്നു. ഇത് പുരാതന ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ പോഷണത്തിനായി കഴുതപ്പാല്‍ ഉപയോഗിക്കുന്ന രീതിയ്ക്ക് സമീപകാലത്ത് വന്‍ഡിമാന്റ് വന്നിട്ടുണ്ട്. ഗുജറാത്തുകാരനായ ധീരന്‍ സോളങ്കി എന്ന വ്യവസായി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികളാണ്. ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ താമസിക്കുന്ന ധീരന്‍ സോളങ്കി, കഴുതപ്പാല്‍ വില്‍ക്കുന്നതിനാല്‍ പാരമ്പര്യേതര ബിസിനസില്‍ വിജയം കണ്ടെത്തിയയാളാണ്. വെറും 20 Read More…

Sports

ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി കൂടുതല്‍ സിക്‌സറുകള്‍; കോഹ്ലിയുടെ ബാറ്റില്‍നിന്നും പിറന്നത് 250 എണ്ണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏറെ പിന്നിലാണെങ്കിലും എല്ലാക്കാലത്തും ടീമിന്റെ നെടുന്തൂണായ വിരാട്‌കോഹ്ലി പുതിയ റെക്കോഡ് നേടിക്കൊണ്ടിരിക്കുകയാണ്. 2008 മുതല്‍ ടീമിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുള്ള വിരാട്‌കോഹ്ലി ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒരു റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ ഏഴു പന്തില്‍ 18 റണ്‍സ് നേടി താരം പുറത്തായപ്പോള്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും താരം നേടിയായിരുന്നു. ഈ മത്സരത്തിലെ സിക്‌സറുകള്‍ Read More…

Movie News

‘കല്‍ക്കി 2898 എഡി’ ടീം ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കുന്നു ; റിലീസ് തീയതിയെന്ന് സൂചന

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പാതവേ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍ ആരാധകര്‍ക്കായി വന്‍ സര്‍പ്രൈസ് നല്‍കാനൊരുങ്ങുന്നു. ‘യേവടെ സുബ്രഹ്മണ്യം’, ‘മഹാനടി’ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പേരുകേട്ട നാഗ് അശ്വിന്‍ ആണ് സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ എക്സ്ട്രാവാഗാന്‍സയായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ എല്ലാ ആവേശത്തിനും ഇടയില്‍, ഈ ഞായറാഴ്ച നിര്‍മ്മാതാക്കള്‍ ഒരു വലിയ Read More…

Sports

എന്തുകൊണ്ടാണ് മഹേന്ദ്രസിംഗ് ധോണി വൈകി ക്രീസിലെത്തുന്നത് ; ഇതാണ് കാരണമെന്ന് പരിശീലകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി നടത്തുന്നത്. അതുകൊണ്ടു തന്നെ ധോണിക്ക് മതിയായ സമയം ബാറ്റ് ചെയ്യാന്‍ കിട്ടുന്നില്ലെന്നും അദ്ദേഹത്തെ നേരത്തേ ഇറക്കണമെന്നും ആഗ്രഹിക്കുന്ന അനേകം ആരാധകരുണ്ട്. എന്നാല്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ത്തുന്നതിന് പകരം അവസാന മൂന്ന് ഓവറുകളില്‍ നിലയുറപ്പിച്ചതിന്റെ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തി. ‘ഇത് പ്രചോദനകരമാണ്, ഈ സീസണില്‍, നെറ്റ്‌സില്‍ Read More…