ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്സ്ട്രക്ഷന് കമ്പനികള് ഉണ്ട്. അവയില് പലതും ഏതാനും വര്ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്ക്കാന് പല കമ്പനികള്ക്കും കഴിയാത്ത സാഹചര്യത്തില് ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള് പിന്നിടുകയാണ്. ആയിരം വര്ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില് ജീവിച്ചിരുന്ന കൊറിയന് കാര്പെന്റര് സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്മ്മാണ കമ്പനി പ്രവര്ത്തിക്കാന് തുടങ്ങിയിട്ട് 1446 വര്ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…
Author: Priya
ഒളിമ്പിക്സ് പോഡിയത്തില് ചിരിച്ചതിന് ശിക്ഷ; വെള്ളിനേടിയ താരങ്ങള്ക്ക് കിംഗ്ജോംഗ് ഉന്നിന്റെ ട്രീറ്റ്മെന്റ്
കിംഗ് ജോംഗ് ഉന്നിന്റെ ദക്ഷിണകൊറിയ എത്രമാത്രം ഇരുമ്പുമറയ്ക്ക് ഉള്ളിലാണെന്ന് ലോകത്തിന് മുഴുവന് അറിയാം. ഉത്തരകൊറിയയിലെ വിവരങ്ങള് ലോകത്തിനു മുന്നിലെത്താതിരിക്കാന് കിം ജോംഗ് ഉന് കടുത്ത നിയന്ത്രണമാണ് ഏര്പ്പെടുത്തിയിട്ടുള്ളത്. ഒളിമ്പിക്സില് മെഡല് പോഡിയത്തില് കയറി നിന്ന് ചിരിച്ചതിന് ഉത്തരകൊറിയന് ടേബിള് ടെന്നീസ് താരങ്ങള്ക്ക് ഉത്തരകൊറിയയില് നിന്നും കിട്ടിയത് ശിക്ഷ. ഒളിമ്പിക്സില് ടേബിള്ടെന്നീസിലെ ടീം ഇവന്റില് വെള്ളിമെഡല് നേടിയ കായികതാരങ്ങള്ക്കായിരുന്നു ശിക്ഷ കിട്ടിയത്. ചൈനീസ് താരങ്ങളായിരുന്നു സ്വര്ണ്ണം നേടിയത്. ഈ മത്സരത്തില് ദക്ഷിണ കൊറിയ വെങ്കലവും നേടിയിരുന്നു. സമ്മാനദാന ചടങ്ങില് Read More…
‘നിങ്ങള് തികഞ്ഞൊരു പിതാവായിരിക്കും’; നാഗചൈതന്യയോട് സാമന്ത പറഞ്ഞത് വൈറലാകുന്നു
സാമന്തയുമായി വേര്പിരിഞ്ഞ നാഗചൈതന്യ നടി ശോഭിതാധൂലിപാലെയുമായി പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കെ സാമന്ത റൂത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹത്തിന്റെ പഴയ വീഡിയോ ഓണ്ലൈനില് വൈറലാകുകയാണ്. ഇരുവരും തമ്മിലുള്ള ക്രിസ്ത്യന് ചടങ്ങില് പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. മനോഹരമായ വെള്ള ഗൗണ് അണിഞ്ഞ സാമന്ത നാഗ ചൈതന്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. സാമന്ത നാഗയെ ‘മഹാനായ മനുഷ്യന്’ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു ദിവസം ഒരു ‘തികഞ്ഞ’ പിതാവായിരിക്കുമെന്നും കൂട്ടിച്ചേര്ക്കുന്നു. ”ഞാന് ഇതുവരെ കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും വലിയ മനുഷ്യന് Read More…
വിരമിക്കല് ഗ്രാന്റ്സ്ളാമില് ജോക്കോവിക്കിന് വിജയത്തോടെ തുടക്കം ; താരം തേടുന്നത് കരിയറിലെ 25-ാം കിരീടം
ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിക്കിന് വിരമിക്കല് ഗ്രാന്സ്ളാസമില് ആദ്യ മത്സരത്തില് വിജത്തോടെ തുടക്കം. യുഎസ് ഓപ്പണ് ടെന്നീസില് നിലവിലെ ചാംപ്യന് നൊവാക് ജോക്കോവിച്ച് റാഡു ആല്ബോട്ടിനെയാണ് പരാജയപ്പെടുത്തിയത്. അവിശ്വസനീയമായ മത്സരത്തില് ജോക്കോവിച്ച് ആല്ബോട്ടിനെ 6-2, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ കൂടി കപ്പുയര്ത്തിയാല് 25 ഗ്രാന്സ്ളാം കിരീടങ്ങളിലേക്കാകും 37 കാരന് ഉയരുക. യുഎസ് ഓപ്പണില് ഏറ്റവും കൂടുതല് മത്സരങ്ങള് ജയിച്ച റോജര് ഫെഡററെ മറികടന്ന സെര്ബിയന് താരം ചരിത്രത്തില് ആര്തര് ആഷെയില് ഏറ്റവും Read More…
റൊണാള്ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്ബില്യണ് കരാര്
ഫുട്ബോള് ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില് ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്ഡോ – ലിയോണേല് മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില് നടന്നിരുന്ന ഈ ഹൈവോള്ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്വിട്ട് ഇന്റര്മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്ബോള് ആരാധകര് ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള് അവസാനിച്ചതിന് Read More…
ബൈസെക്ഷ്വല്, ഹീറ്റരോ സെക്ഷ്വല് എന്നെല്ലാം കേട്ടിട്ടുണ്ട് ; എന്നാല് അബ്രോസെക്ഷ്വല് എന്താണെന്നറിയാമോ?
സ്വവര്ഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് ഗേ, ലെസ്ബിയന് എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാല് ‘അബ്രോസെക്ഷ്വല്’ എന്ന് കേട്ടിട്ടുണ്ടോ? സാമൂഹ്യമാധ്യമങ്ങളില് ഇപ്പോള് വ്യാപകമായി പ്രചരിക്കുകയും അനേകം ആളുകള് സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ലൈംഗിക ഐഡന്റിറ്റി എന്ന് വേണമെങ്കില് ഇതിനെ പറയാനാകും. അത്തരമൊരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില് ഒരു ലിംഗത്തിലേക്കും മറ്റൊരു സമയത്ത് മറ്റൊരു ലിംഗത്തിലേക്കും ആകര്ഷിക്കപ്പെടുന്ന കാലത്തിനനുസരിച്ച് ലൈംഗികത മാറുന്ന ഒരു വ്യക്തിയാണ് അബ്രോസെക്ഷ്വല്. ‘സ്വവര്ഗ്ഗാനുരാഗ’വും ഭിന്നലൈംഗികതയും പിന്നീട് മറ്റെല്ലാ ലിംഗഭേദങ്ങളിലേക്കും ആകര്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. ചിലപ്പോള് Read More…
അടുത്തിരിക്കുന്നയാള് ചവയ്ക്കുന്ന ശബ്ദം കേട്ടാല് ദേഷ്യം വരുമോ? എങ്കില് നിങ്ങള് ഈ അസുഖത്തിന്റെ ഇരയാണ്
അടുത്തിരിക്കുന്നയാള് ചവയ്ക്കുകയോ കുടിക്കുകയോ കൈകൊട്ടുകയോ നഖം കൊണ്ടു പോറുകയോ പോലുള്ള ശബ്ദം ഉണ്ടാക്കുന്നത് നിങ്ങളെ എപ്പോഴെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടോ? അതെ എങ്കില്, നിങ്ങള് ‘മിസോഫോണിയ’ എന്ന അസുഖത്തിന്റെ ഇരയാണ്. ജീവിതകാലം മുഴുവന് ഈ അവസ്ഥയില് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മെലിസ ഗില്ബെര്ട്ട്, അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മിസോഫോണിയ ഒരു വ്യക്തിയെ ദൈനംദിന ശബ്ദങ്ങളില് കോപിപ്പിക്കുന്നു. ഷോയുടെ ഷൂട്ടിംഗിനിടെ, ‘കുട്ടികളില് ആരെങ്കിലും ച്യൂയിംഗം ചവയ്ക്കുകയോ കഴിക്കുകയോ മേശപ്പുറത്ത് നഖം തട്ടുകയോ ചെയ്താല്, അവിടുന്ന് എഴൂന്നേറ്റ് ഓടാന് തോന്നുമായിരുന്നു.’ മെലീസ പറഞ്ഞു. താന് സ്നേഹിക്കുന്ന Read More…
കാനഡക്കാരന് രാകു ഇനോവ് പൂക്കള് കൊണ്ട എന്ത് രൂപവുമുണ്ടാക്കും…!
പോപ്പ് സംസ്കാരത്തിലെ കഥാപാത്രങ്ങളെയും മൃഗങ്ങളെയും നിങ്ങള്ക്ക് ചിന്തിക്കാന് കഴിയുന്ന മറ്റെന്തിനെയും പുഷ്പ ദളങ്ങള്, ഇലകള്, മറ്റ് സസ്യഭാഗങ്ങള് എന്നിവ കൊണ്ട് ശ്രദ്ധാപൂര്വ്വം ക്രമീകരിക്കുന്നതില് വൈദഗ്ദ്ധ്യം നേടിയ കനേഡിയന് കലാകാരനാണ് രാകു ഇനോവ്. സൂപ്പര് മാരിയോ അല്ലെങ്കില് ഗോഡ്സില്ല പോലുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വൂപങ്ങള്, വിവിധ പ്രാണികള്, മൃഗങ്ങള്, ബ്രാന്ഡ് ലോഗോകള് എന്നിവവരെ സസ്യകലയുടെ ശ്രദ്ധേയമായ പോര്ട്ട്ഫോളിയോയ്ക്ക് മാറ്റി രാകു ഇനോ പ്രശസ്തി നേടിയിട്ടുണ്ട്. 2017-ലെ ഒരു കാറ്റുള്ള ദിവസമാണ് ഇനോവിന്റെ പുഷ്പകലയിലേക്കുള്ള യാത്ര ആരംഭിച്ചത്. തന്റെ മോണ്ട്രിയലിലെ Read More…
കര്ണാടകത്തിലെ കാര്വാര് ബീച്ചും ഹൈദര് ഘട്ട് ശ്രേണിയിലെ ഗുദ്ദാലി കൊടുമുടിയും
യാത്രപോകാന് സുന്ദരവും, ശാന്തമായ ഒരു കടല്ത്തീരം തേടുകയാണോ? കര്ണാടകയിലെ കാര്വാര് നോക്കിയാലോ? നല്ല കാലാവസ്ഥയും വിഭവസമൃദ്ധമായ പ്രാദേശിക ഭക്ഷണവും മനോഹരമായ ബീച്ചുകളും കൊണ്ട് മനോഹരമായ സ്ഥലമാണ് കാര്വാര്. കര്ണാടകത്തിലെ ‘കാശ്മീര്’ എന്ന് വിശേഷിപ്പിക്കുന്ന ഈ ടൂറിസം മേഖല സുവര്ണ്ണ ബീച്ചുകളാലും സുന്ദരമായ ക്ഷേത്രങ്ങളാലും തിരക്കുകളില് നിന്നും ഒഴിഞ്ഞു നിന്നുള്ള പ്രകൃതി പര്യവേഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. 77 കിലോമീറ്റര് അകലെ ഗോവയും സ്ഥിതി ചെയ്യുന്നു. വേനലില് കൊടും ചൂടും, മണ്സൂണില് ചാറ്റല് മഴയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് നഗരം Read More…









