Movie News

‘ബീസ്റ്റ്’ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പൂജാ ഹെഗ്‌ഡേ കാര്‍ത്തിക്ക് സുബ്ബരാജിന്റെ സിനിമയില്‍ സൂര്യയ്ക്ക് നായിക

തെലുങ്കില്‍ വെന്നിക്കൊടി പാറിച്ച നടിയാണെങ്കിലും തമിഴില്‍ രാശിയില്ലാത്ത നടിയെന്ന പേരാണ് പൂജാ ഹെഗ്‌ഡേയ്ക്ക് കിട്ടിയത്. വിജയ് യ്‌ക്കൊപ്പം നായികയായിട്ടാണ് തുടങ്ങിയതെങ്കിലും ബീസ്റ്റ് എട്ടു നിലയില്‍ പൊട്ടിയത് നടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നടിക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. ഇത്തവണ സൂര്യയ്‌ക്കൊപ്പമാണ് അവസരം. അതും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജനൊപ്പം. സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി സഹകരിക്കുന്ന സൂര്യ 44 എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ പൂജയെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ ഈ പ്രോജക്റ്റിലേക്ക് വരുകയാണെങ്കില്‍, അത് സൂര്യയുമായും Read More…

Oddly News

പത്താം വയസ്സില്‍ നിര്‍ത്തി ; എത്യോപ്യന്‍ യുവതി കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ട് 16 വര്‍ഷം…!!

എത്യോപ്യ സന്ദര്‍ശിക്കുമ്പോഴാണ് ഡ്രൂ ബിന്‍സ്‌കി കഴിക്കാതെയും കുടിക്കാതെയും ജീവിക്കുന്ന മുലുവര്‍ക്ക് അംബാവിനെ കുറിച്ച് കേള്‍ക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ ഒരു ആഹാരവും കഴിക്കുന്നില്ലെന്നും വെള്ളം പോലും കുടിക്കുന്നുമില്ലെന്നും അവകാശപ്പെടുന്നു. മിക്ക മനുഷ്യര്‍ക്കും ഭക്ഷണം കഴിക്കാതെ മണിക്കൂറുകള്‍ പോലും കഴിയാനാകില്ല എന്നിരിക്കെ 10 വയസ്സ് മാത്രം പ്രായമുള്ള മുലുവര്‍ക്ക് അമ്പാവ് ഒരു ദിവസം തന്റെ വിശപ്പ് അപ്രത്യക്ഷമായതിന് ശേഷം ഭക്ഷണം എന്നെന്നേക്കുമായി ഒഴിവാക്കിയെന്ന് പറയുന്നു. അവള്‍ പറഞ്ഞത് സത്യമാണോ എന്ന് ആര്‍ക്കും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല, എന്നിരുന്നാലും പരിശോധന Read More…

Sports

നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം Read More…

Sports

സിക്‌സറുകളുടെ കാര്യത്തില്‍ റെക്കോഡ് ; 2024 ഐപിഎല്ലില്‍ പറന്നത് 1125 മാക്‌സിമങ്ങള്‍

ഐപിഎല്ലിന്റെ ഏറ്റവും സൗന്ദര്യം കൂറ്റനടികളാണ്. തുടര്‍ച്ചയായി പറക്കുന്ന സിക്‌സറുകളും ആധിപത്യം പുലര്‍ത്തുന്ന സീസണാണിത്. കുതിച്ചുയരുന്ന റണ്‍റേറ്റുകള്‍, റെക്കോര്‍ഡ് ടോട്ടലുകള്‍, 500-ലധികം അഗ്രഗേറ്റുകള്‍, പവര്‍പ്ലേയില്‍ 100-ലധികം റണ്‍സ് അഭൂതപൂര്‍വമായിരുന്നു ഈ സീസണിലെ വെടിക്കെട്ട്. സിക്‌സറുകളുടെ സുനാമി പിറന്നപ്പോള്‍ ഈ സീസണ്‍ ഇട്ടത് തകര്‍പ്പന്‍ റെക്കോഡ്്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന 64-ാം മത്സരത്തില്‍ ഉയര്‍ന്ന റണ്‍ വേട്ടയില്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാസിഖ് സലാമിനെ അര്‍ഷാദ് ഖാന്‍ തകര്‍ത്തപ്പോള്‍ ആയിരുന്നു ആ നാഴികക്കല്ല് പിറന്നത്. ഐപിഎല്‍ 17 ാം Read More…

Movie News

”15 വയസ്സുമുതല്‍ ഞാന്‍ അവന്റേതാണ്” ; കാമുകനെക്കുറിച്ച് സ്ഥിരീകരണുമായി ജാന്‍വികപൂര്‍

രാഷ്ട്രീയക്കാരനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയെക്കുറിച്ച് പറയുമ്പോള്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആയിരം നാക്കാണ്. ശിഖറിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജാന്‍വി കപൂര്‍ ഒരിക്കലും പിന്മാറിയിട്ടുമില്ല. ശിഖറും ജാന്‍വിയും നേരത്തെ റിലേഷനില്‍ ആയിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ ശിഖര്‍ പഹാരിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. എല്ലാവരും അറിയുന്നത് പോലെ ശിഖര്‍ പഹാരിയയുമായി താന്‍ കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് നടി പറഞ്ഞു. ”എനിക്ക് 15-16 വയസ്സ് മുതല്‍ അവന്‍ Read More…

Crime

മരുമകള്‍ക്കൊപ്പം കിടപ്പറ പങ്കുവെച്ചു ; ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത് ടോയ്‌ലറ്റില്‍ ഒഴുക്കി ഭാര്യ

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച് ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ Read More…

Hollywood

സൂപ്പര്‍താര ദമ്പതികളുടെ പുത്രിയുടെ തകര്‍പ്പന്‍ഡാന്‍സ് ; അഭിമാനം കൊണ്ട് മാതാപിതാക്കള്‍

ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ മകളും മാസ്മരിക നൃത്തം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അവള്‍ പശ്ചാത്തലത്തിലോ മറ്റ് നര്‍ത്തകികള്‍ക്കൊപ്പമോ പ്രകടനം നടത്തുകയാണെങ്കിലും, വിവിധ ഡാന്‍സ് വീഡിയോകളില്‍ അവര്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. താരത്തെ പുകഴ്ത്തി നൃത്തസംവിധായകന്‍ ലില്‍ കീലന്‍ കാര്‍ട്ടര്‍ പുതിയ വീഡിയോകള്‍ പങ്കിട്ടു. സ്വന്തമായി നൃത്തം ചെയ്യുന്നതാണ് വീഡിയോകളിലൊന്ന്. അതില്‍ ഒരെണ്ണം അവള്‍ ഒരു കണ്ണാടിക്ക് മുന്നില്‍ നൃത്തം ചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്യുന്നാണ്. അതേസമയം കറുത്ത വിയര്‍പ്പ് പാന്റും വിയര്‍പ്പ് മൂടിയ നീല ടീ Read More…

Sports

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? വിരാട്‌കോഹ്ലിയുടെ മറുപടി

2024 ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരങ്ങളില്‍ ആരെല്ലാം വിരമിക്കുമെന്ന ഒരു ചര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ മിന്നി മറയുന്നുണ്ട്. 35 കഴിഞ്ഞിട്ടും ഉജ്വല ഫോമില്‍ തുടരുന്ന ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് പറഞ്ഞു കേള്‍ക്കുന്ന പ്രധാന പേരുകളിലുള്ളത്. എന്നാല്‍ വിരമിച്ചാല്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് വിരാട് കോഹ്ലി. 2008-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച കോഹ്ലിയെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററായി പലരും കണക്കാക്കുന്നു. 35 കാരനായ കോഹ്ലി Read More…

Celebrity

അമേരിക്കന്‍ സൗന്ദര്യമത്സര വിജയികള്‍ എന്തുകൊണ്ട് പിന്മാറി? കാരണം തുറന്നടിച്ച് അമ്മമാരുടെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ സൗന്ദര്യമത്സര ജേതാക്കളായ രണ്ടു സുന്ദരികള്‍ തങ്ങളുടെ സുന്ദരിപ്പട്ടം താഴെ വെച്ചത് വന്‍ വിവാദത്തിന് കാരണമായി മാറിയിരുന്നു. 2023ലെ മിസ് യുഎസ്എ, 2023ലെ മിസ് ടീന്‍ യുഎസ്എ കിരീടങ്ങള്‍ ചൂടിയ നോലിയ വോഗ്റ്റിന്റെയും ഇന്ത്യന്‍ വംശജ ഉമാസോഫിയ ശ്രീവാസ്തവയുമാണ് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ ഇവര്‍ പട്ടം രാജിവെച്ചതിന്റെ കാരണത്തെക്കുറിച്ച് ഇരുവരുടേയും അമ്മമാര്‍ വെളിപ്പെടുത്തി. ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ഇരുവരും ആ സത്യങ്ങള്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ പെണ്‍മക്കള്‍ക്ക് പുരുഷന്മാരില്‍ നിന്ന് അനാവശ്യമായ ലൈംഗികാതിക്രമങ്ങള്‍ ലഭിച്ചിരുന്നതായി ഇരുവരും വെളിപ്പെടുത്തി. Read More…