Lifestyle Movie News

ബാഴ്‌സിലോണയിലെ യുവതി കുടിക്കുന്നത് കൂട്ടുകാരിയുടെ മുലപ്പാല്‍; വിചിത്രമാണെന്ന് കാഴ്ചക്കാർ

കുഞ്ഞുങ്ങളായിരുന്ന കാലം ഒഴിച്ചാല്‍ വളര്‍ത്തുമൃഗങ്ങളുടെ പാലാണ് മനുഷ്യര്‍ക്ക് ഏറെ പ്രിയങ്കരമായത്. എന്നാല്‍ ബാഴ്‌സിലോണയില്‍ നിന്നുള്ള നൂറിയ ബ്‌ളാങ്കോ അല്‍പ്പം വ്യത്യസ്തമാണ്. കക്ഷി 27 വയസ്സായിട്ടും കുടിക്കുന്നത് മനുഷ്യന്റെ പാലാണ്. തന്റെ സുഹൃത്തിന്റെ മുലപ്പാല്‍ ഇവര്‍ പരീക്ഷിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ടിക്‌ടോക്കില്‍ പങ്കിട്ട വീഡിയോ ആള്‍ക്കാരെ ഞെട്ടിച്ചു. ടിക്ടോക്കില്‍ 57,000 ഫോളോവേഴ്സുള്ള അവര്‍ പുതിയതായി അമ്മയായ തന്റെ സുഹൃത്തിന്റെ പാല്‍ പരീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സുതാര്യമായ ഒരു ജഗ്ഗില്‍ നിന്ന് വെള്ള ദ്രാവകം നുണയുന്നത്. വീഡിയോ ആള്‍ക്കാരെ രണ്ടു Read More…

Oddly News

ഐഫോണില്‍ നടത്തിയ അശ്‌ളീല സന്ദേശങ്ങള്‍ ഐമാക്ക് വഴി ഭാര്യ പിടിച്ചു ; ആപ്പിളിനെതിരേ 6 മില്യണിന് കേസ്

ലൈംഗികത്തൊഴിലാളികളുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങള്‍ വെളിപ്പെടുത്തി കുടുംബം കുളംതോണ്ടിയെന്ന് ആരോപിച്ച് ബ്രിട്ടീഷുകാരന്‍ ആപ്പിളിനെതിരേ 6.3 മില്യണ്‍ ഡോളറിന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഐഫോണിനെ ഐമാക്കുമായി സമന്വയിപ്പിച്ചതിലൂടെ തന്റെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. വിവാഹത്തിന് തൊട്ടുമുമ്പ് റിച്ചാര്‍ഡ് (യഥാര്‍ത്ഥ പേരല്ല) ലൈംഗികത്തൊഴിലാളികളുടെ സേവനം ഉപയോഗിച്ചിരുന്നു. തന്റെ സ്വകാര്യ ഐഫോണ്‍ ഉപയോഗിച്ച് അവര്‍ക്ക് സന്ദേശമയച്ചായിരുന്നു സേവനം അഭ്യര്‍ത്ഥിച്ചിരുന്നത്. ഓരോ തവണയും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഒരേ അക്കൗണ്ടിലാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ആപ്പിളിന്റെ വിവിധ Read More…

Travel

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പോസ്‌റ്റോഫീസ്; ഇവിടെ വസിക്കുന്നത് ആയിരത്തിലധികം പെന്‍ഗ്വിനുകള്‍

ആയിരത്തിലധികം പെന്‍ഗ്വിനുകള്‍ വസിക്കുന്ന ദ്വീപ്. അവിടെയൊരു പോസ്റ്റോഫീസ്. ഒറ്റപ്പെട്ട ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്റോയ് ഇപ്പോള്‍ ചരിത്രപരമായ സ്ഥലമായും സ്മാരകമായും കണക്കാക്കപ്പെടുന്നു. ബ്രിട്ടന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഈ തപാല്‍ ഓഫീസ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതും ഉള്‍നാടന്‍ പ്രദേശത്തുള്ളതുമായ പോസ്‌റ്റോഫീസായിട്ടാണ് കണക്കാക്കപ്പെടുന്നത്. യുദ്ധകാലത്ത് രഹസ്യദൗത്യമായ ഓപ്പറേഷന്‍ ടാബറിന്റെ ഭാഗമായി 1944 ഫെബ്രുവരി 11 നാണ് ഇത് സ്ഥാപിതമായത്. 1945 ല്‍ യുദ്ധം അവസാനിച്ചതോടെ് 1962 ജനുവരി വരെ അത് അന്തരീക്ഷ ശാസ്ത്ര ഗവേഷണ കേന്ദ്രമായും ആശയവിനിമയ കേന്ദ്രമായും Read More…

Movie News

വിജയ്‌യും തൃഷയും ഡേറ്റിംഗില്‍? ജന്മദിനത്തില്‍ തൃഷ ഇട്ട ആശംസകളും സെൽഫിയും വൈറൽ

തെന്നിന്ത്യന്‍ നടന്‍ വിജയ് യുടെ ജന്മദിനവും അതില്‍ നടി തൃഷ ഇട്ട ആശംസകളും ശ്രദ്ധ പിടിച്ചുപറ്റിയത് പെട്ടെന്നായിരുന്നു. നടനുമായുള്ള ഒരു ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വെച്ചത്. അത് പെട്ടെന്ന് വൈറലായി, ആരാധകര്‍ ആകാംക്ഷയോടെ പ്രതികരിക്കുകയും ഹാര്‍ട്ട് ഇമോജികള്‍ ഇടുകയും ചെയ്തു. ”ശാന്തം ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും നിരവധി നാഴികക്കല്ലുകളിലേക്ക്. ” ഇങ്ങിനെയായിരുന്നു നടിയുടെ കുറിപ്പ്. എക്സിലെ ആരാധകര്‍ വിജയ്ക്കൊപ്പമുള്ള തൃഷയുടെ വൈറല്‍ ഫോട്ടോ ഡീകോഡ് ചെയ്ത് ഡിറ്റക്ടീവ് മോഡിലേക്ക് പോയിരിക്കുകയാണ്. ഇരുവരും Read More…

Movie News

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് തുറന്നു പറഞ്ഞത് തിരിച്ചടിയായി ; ബോളീവുഡില്‍ അവസരം കിട്ടുന്നില്ലെന്ന് തനുശ്രീ

2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു. സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ദത്ത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടുകള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി Read More…

Movie News

സല്‍മാന്‍ഖാന്‍, രജനീകാന്ത് എന്നിവരെ ഹിറ്റ് മേക്കര്‍ ആറ്റ്‌ലീ ഒരുമിപ്പിക്കുന്നു

ബോളിവുഡിലെ ഭായ്ജാന്‍, സല്‍മാന്‍ ഖാന്‍, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അറ്റ്ലിയുടെ അടുത്ത ചിത്രത്തില്‍ സഹകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് വമ്പന്‍ ഹിറ്റ് സമ്മാനിച്ച അറ്റ്ലി, ഇന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന ഒരു സിനിമയാണ് അടുത്തതായി കാണുന്നത്. മുതിര്‍ന്ന നടന്‍ രജനികാന്തിനെയും സല്‍മാന്‍ഖാനെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സിനിമായണ് പളാന്‍ ചെയ്യുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കുടുംബബന്ധം പോലെയുള്ള ബന്ധം പങ്കിടുന്ന ‘സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മ്മിക്കും. Read More…

Sports

ടി20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ഓസ്ട്രേലിയക്കെതിരായ മിന്നുന്ന പോരാട്ടത്തിനിടെ ടി20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.സൂപ്പര്‍ എട്ട് മത്സരത്തില്‍ തകര്‍ത്തുവാരി. പവര്‍പ്ലേയില്‍ ഓസീസ് ബൗളിംഗിനെതിരേ അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. 37കാരന്‍ ഈ മത്സരത്തില്‍ 8 സിക്സറുകള്‍ പറത്തി, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരൊറ്റ ഓവറില്‍ പരമാവധി നാലെണ്ണം പറത്താനും കഴിഞ്ഞു. ആദ്യ രണ്ട് സിക്സറുകള്‍ക്ക് മുകളിലൂടെ പോയി, തുടര്‍ന്ന് ഡീപ്പ് മിഡ്-വിക്കറ്റ് ദിശയില്‍ തന്റെ എല്ലാ ക്ലാസുമായും ഒരു സിക്സ് കണക്ട് ചെയ്തു. തന്റെ Read More…

Oddly News

മത്സരത്തില്‍ തോറ്റു… ; ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍വച്ച് കാമുകി തള്ളി

മത്സരത്തില്‍ തോറ്റതിന് പിന്നാലെ കാമുകി ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍ വെച്ച് നിരസിച്ചു. അമേച്വര്‍ എംഎംഎ പോരാളിയായ ലൂക്കാസ് ബുക്കോവാകിനാണ് ഈ ദുരവസ്ഥ വന്നത്. അടുത്തിടെ ഒരു രാത്രിയില്‍ 0-2 എന്ന നിലയില്‍ എതിരാളിയോട് തോറ്റതോടെ തന്റെ വിവാഹാലോചന 20,000 ആളുകള്‍ക്ക് മുന്നില്‍ കാമുകി ക്രൂരമായി നിരസിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ച് അവിശ്വസ്തത ആരോപിച്ചായിരുന്നു കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. സംഭവത്തിന്റെ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറലായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. Read More…

Travel

കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും

സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം. ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും. 10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ Read More…