കോടീശ്വരന്‍ ബില്‍ഗേറ്റ്‌സിന്റെ സുന്ദരിയായ മകള്‍ 21 കാരി ഫോബ് ഗേറ്റ്‌സ് ഡേറ്റിംഗില്‍. സംഗീത ഇതിഹാസം ബീറ്റില്‍സ് ഇതിഹാസം സര്‍ പോള്‍ മക്കാര്‍ട്ട്‌നിയുടെ 25 കാരനായ ചെറുമകനുമായ ആര്‍തര്‍ ഡൊണാള്‍ഡുമായി പ്രണയത്തിലാണെന്നതാണ് ഏറ്റവും പുതിയ വിവരം. അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നുവെങ്കിലും സ്റ്റാന്‍ഫോര്‍ഡില്‍ ബിരുദദാനച്ചടങ്ങിന് ശേഷമാണ് ഇവരുടെ പ്രണയം സ്ഥിരീകരിച്ചത്. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങില്‍ തന്റെ ജീവിതം, യാത്ര, സൗഹൃദങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനിടെയാണ് ഫെബി തന്റെ ബന്ധം പ്രഖ്യാപിച്ചത്. “എന്റെ കാമുകൻ, ആർതർ, Read More…
Author: Priya
9വര്‍ഷമായി ആകെയുള്ളത് ഒരേയൊരു ഹിറ്റ് ; എന്നിട്ടും ഈ നടന്‍ വാങ്ങുന്നത് ഏഴു കോടി
പറഞ്ഞുവരുന്നത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും അമലയുടെയും മകനായ അഖില്‍ അക്കിനേനിയെക്കുറിച്ചാണ്. 1995-ല്‍ സിസിന്ദ്രി എന്ന ചിത്രത്തിലെ ബാലതാരമായി അഭിനയിച്ചതിന് ശേഷം സിനിമാ വ്യവസായത്തിലെ വന്‍താരമായി മാറുമെന്ന് കരുതപ്പെട്ടതാരം പക്ഷേ പിന്നീട് വമ്പന്‍ ഫ്‌ളോപ്പാകുന്നതാണ് കണ്ടത്. ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരു ഹിറ്റ് മാത്രം നല്‍കിയിട്ടുള്ള താരം പക്ഷേ സിനിമ ഒന്നിന് ഇപ്പോഴും വാങ്ങുന്ന പ്രതിഫലം കേട്ട് ആരാധകരുടെ കണ്ണുതള്ളുകയാണ്. ശിവ നാഗേശ്വര റാവു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന അക്കിനേനിയാണ്. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം Read More…
ഭര്‍ത്താവ് വിലമതിക്കുന്നില്ല ; സോഡയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍
ചെയ്തു കൊടുക്കുന്ന കാര്യങ്ങളില്‍ വിലമതിക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ സോഡയില്‍ വിഷം ചേര്‍ത്ത് കൊല്ലാനൊരുങ്ങി. 47 കാരിയായ മിഷേല്‍ പീറ്റേഴ്സിനെ ഫസ്റ്റ്-ഡിഗ്രി ആക്രമണത്തിനും സായുധ ക്രിമിനല്‍ നടപടിക്കും അറസ്റ്റ് ചെയ്തു. നിലവില്‍ ലാക്ലെഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ് ഈ മിസൗറിക്കാരി. തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ മൗണ്ടന്‍ ഡ്യൂ സോഡയിലാണ് വിഷം നല്‍കി കൊല്ലാന്‍ നോക്കുന്നത്. താന്‍ ഭര്‍ത്താവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളൊന്നും അയാള്‍ വിലമതിക്കാത്തതാണ് കാരണം. മെയ്-ജൂണ്‍ മാസങ്ങളില്‍ പലതവണ ഭര്‍ത്താവിന്റെ സോഡയില്‍ വിഷാംശമുള്ള Read More…
അര്‍ജുന്‍ കപൂറിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് മലൈക്ക മാത്രമില്ല ; ഇരുവരും വേര്‍പിരിഞ്ഞു ?
നടന്‍ അര്‍ജുന്‍കപൂറും ഭാര്യ മലൈക്കാ അറോറയും തമ്മിലുള്ള വിവാഹബന്ധം കുഴപ്പത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിന് ആക്കം കൂട്ടുന്നതാണ് നടന്റെ ജന്മദിനമായ ജൂണ്‍ 26 ന്റെ തലേരാത്രിയില്‍ നടന്ന ആഘോഷം. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്ന ആഘോഷത്തില്‍ ഒരാള്‍ മാത്രമില്ലായിരുന്നു. അത് മലൈക്കാ അറോറയായിരുന്നു. മലൈക്കയുടെ അഭാവം ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ജൂണ്‍ 26 ന് 39 ാം ജന്മദിനം താരം തന്റെ മുംബൈയിലെ വീട്ടില്‍ അര്‍ദ്ധസഹോദരിമാരായ ജാന്‍വിക്കും ഷാനയയ്ക്കും മോഹിത് മര്‍വ്വയ്ക്കുമൊപ്പമാണ് Read More…
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 2-0 ന് അട്ടിമറിച്ച് യൂറോ 2024 ല്‍ അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ. വമ്പന്‍താരങ്ങളുള്ള പോര്‍ച്ചുഗലിനെ മറികടന്ന് നോക്കൗട്ടിലേക്ക് ജോര്‍ജ്ജിയ കുതിച്ചു. അതിവേഗ കൗണ്ടര്‍ ആക്രമണവും വിള്ളലുണ്ടാകാത്ത പ്രതിരോധവുമായി ജോര്‍ജ്ജിയ എതിരാളികളെ പിടിച്ചു കെട്ടി. ഇരുപകുതികളിലുമായി നേടിയ ഗോളുകളിലായിരുന്നു ജോര്‍ജ്ജിയയുടെ ചരിത്രനേട്ടം. യൂറോയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ തന്നെ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ അവര്‍ക്കായി. രണ്ടാം മിനിറ്റില്‍ ഖ്വിച്ചാ ക്വാറാസ്‌കെലിയയും 57-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ജോര്‍ജ്ജസ് മിഖൗറ്റാഡ്‌സേയും നേടിയ ഗോളുകള്‍ക്കായിരുന്നു ജോര്‍ജ്ജിയയുടെ വിജയം. സുപ്രധാന Read More…
ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ് ; ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ്‍ ഏറ്റവും തല്ലുവാങ്ങിയ ബൗളറായി…!
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന അനാവശ്യ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണിന്റെ പേരി. ബുധനാഴ്ച (ജൂണ്‍ 26) സസെക്സ് ലെസ്റ്റര്‍ഷെയര്‍ തമ്മിലുള്ള കൗണ്ടി മത്സരത്തിന്റെ നാലാം ദിനത്തില്‍ റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. മൂന്ന് നോ-ബോളുകള്‍ ഉള്‍പ്പെടുന്ന ഓവറില്‍ എറിഞ്ഞത് ഒമ്പത് പന്തുകള്‍ സസ്സെക്‌സിന് വേണ്ടിയായിരുന്നു റോബിന്‍സണ്‍ കളിച്ചത്. അഞ്ച് സിക്സറുകളും മൂന്ന് ബൗണ്ടറികളും മേടിച്ച അദ്ദേഹം ഒരു സിംഗിളും വഴങ്ങി. ഇതോടെ ഫസ്റ്റ് Read More…
പ്രഭാസിന്റെ കല്‍ക്കിയില്‍ റിലീസിന് മുമ്പ് വീണ്ടും ട്വിസ്റ്റ് ; സിനിമയില്‍ താരപുത്രനായ മലയാളി ഹീറോ
ഇപ്പോള്‍ സിനിമാവേദിയിലെ ചര്‍ച്ചകളത്രയും പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം ‘കല്‍ക്കി’ യെക്കുറിച്ചാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും വന്‍കിടതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ മറ്റൊരു സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് നായകന്‍ പ്രഭാസ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2898 എ.ഡി’ യില്‍ ഒരു വന്‍ സര്‍പ്രൈസ് ഒളിപ്പിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയതാരവും സംവിധായകനും. നടന്‍ പ്രഭാസ് രണ്ടു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ന്മാര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയതോടെയാണ് സസ്‌പെന്‍സ് പൊളിഞ്ഞത്. ദീപികാ Read More…
ശ്രീലീലയ്ക്കും ബോളിവുഡില്‍ അരങ്ങേറ്റം ; വരുണ്‍ധവാന്റെ നായികയായി പ്രണയകഥ
തെന്നിന്ത്യന്‍ നടിമാര്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. അവസരങ്ങളുടെ പെരുമഴയാണ്. നയന്‍താരയ്ക്കും രശ്മിഷയ്ഷ്ഷും ത്രിഷയ്ക്കും ജ്യോതികയ്ക്കും പിന്നാലെ നടി ശ്രീലീലയും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. വരുണ്‍ ധവാന്റെ നായികയായി ഹിന്ദിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി. വരുണ്‍ധവാനും ഡേവിഡ് ധവാനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് 2024 ജൂലൈയില്‍ തുടങ്ങും. സിനിമയില്‍ വരുണ്‍ധവാന് നായികയായി കരാര്‍ ചെയ്തിട്ടുള്ളത് ശ്രീലീലയെയാണ്. ടിപ്സ് എന്റര്‍ടൈന്‍മെന്റിനു കീഴില്‍ രമേഷ് തൗരാനി നിര്‍മ്മിച്ച ഈ ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ശ്രീലീലയുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റത്തെ അടയാളപ്പെടുത്തും. Read More…
100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു ; കൗതുകത്തോടെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ല
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ Read More…









