Movie News

ടൈഗറിന് രണ്ടുസിനിമയ്ക്ക് നല്‍കിയത് 165 കോടി ; നിര്‍മ്മാണകമ്പനിക്ക് 250 കോടി കടം ; പ്രതിഫലം തന്നിട്ടില്ലെന്ന് അണിയറക്കാര്‍

ബോളിവുഡില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ച പൂജ എന്റര്‍ടെയ്ന്‍മെന്റ് വന്‍ വിവാദത്തിലായിട്ട് കുറേനാളായി. നിര്‍മ്മാണക്കമ്പനി നഷ്ടത്തിലാണെന്നും എടുത്ത സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്നുമാണ് പരാതി. കമ്പനിക്ക് മൊത്തം 250 കോടിയാണ് കടമെന്നാണ് വിവരം. എന്നാല്‍ വന്‍കടത്തില്‍ മുങ്ങിത്താഴുകയാണെന്ന വാര്‍ത്തകള്‍ക്കിടയില്‍ അടുത്തിടെ കമ്പനി നിര്‍മ്മിച്ച നാലു സിനിമകള്‍ക്കായി നടന്‍ അക്ഷയ്കുമാറിന് 165 കോടി രൂപ പ്രതിഫലം നല്‍കിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇക്കാര്യം സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തിടെ നിര്‍മ്മാതാവ് സുനീല്‍ ഇക്കാര്യത്തില്‍ നടത്തിയ ചില പ്രസ്താവനകള്‍ വന്‍ Read More…

Featured Sports

ലോകകപ്പ് വിജയത്തിന് ശേഷം പാണ്ഡ്യ ഫോണില്‍ വിളിച്ചതാരെ? നടാഷയുമായുള്ള പ്രശ്നം കോംപ്ലിമെന്റാക്കി ?

2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം.. ബന്ധം തകര്‍ന്നു എന്ന കിംവദന്തികള്‍ പടരുമ്പോള്‍തന്നെ താനും ഹാര്‍ദിക്കും തമ്മില്‍ എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു Read More…

Crime

വീട്ടുകാരെ എതിര്‍ത്ത് വിവാഹിതരായ കമിതാക്കളെ ബന്ധുക്കള്‍ വെടിവച്ചു കൊന്നു, ദുരഭിമാനക്കൊല തുടരുന്നു

കുടുംബക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായ ബന്ധുക്കളായ കമിതാക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഒരു കര്‍ഷകന്റെ മകനായ 29 കാരന്‍ രജ്ബീര്‍ സിംഗും 28കാരി മീനയുമാണ് വെടിയേറ്റ് മരിച്ചത്. രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. മീന തേജ്ബീറിന്റെ അമ്മയുടെ അമ്മാവന്റെ അളിയന്റെ മകളായിരുന്നു. ഒരു മൈല്‍ അകലത്തിനുള്ളിലാണ് ഇരുവരുമെങ്കിലും ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതോടെ തേജ്ബീറും മീനയും ഒളിച്ചോടാന്‍ തീരുമാനിച്ചു. ഏപ്രില്‍ 22ന് ഗാസിയാബാദിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതില്‍ പ്രകോപിതരായ മീനയുടെ Read More…

Oddly News

എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടില്ല ; കാമുകനെതിേര 30,000 ഡോളര്‍ നഷ്ടപരിഹാരത്തിന് യുവതി കോടതിയില്‍

തന്നെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവിട്ടില്ലെന്ന് കാണിച്ച് കാമുകനെതിരേ യുവതി കോടതിയില്‍. ഒരു ന്യൂസിലന്‍ഡുകാരിയായ യുവതിയാണ് മുന്‍ കാമുകനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ഇവര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെടുകയും അത് സാമ്പത്തികനഷ്ടത്തിന് കാരണമായെന്നുമാണ് പരാതി. 30,000 ന്യൂസിലന്റ് ഡോളര്‍ വരെയുള്ള ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസിലാന്‍ഡിലെ തര്‍ക്ക ട്രിബ്യൂണല്‍ പുറത്തുവിട്ട നിയമ രേഖകള്‍ പ്രകാരം ആറരവര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനോട് താന്‍ നടത്തേണ്ട ഒരു സംഗീത പരിപാടിക്ക് പോകുന്നതിനായി യുവതി Read More…

Movie News

നെസിപ്പായയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് ആരാധകരെ ഞെട്ടിച്ച് നയന്‍സ്

സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ചിത്രം നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ നടി നയന്‍താര ഏവരെയും ഞെട്ടിച്ചുകൊണ്ട് സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തു. സിനിമാ പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കുന്ന നയന്‍താര നെസിപ്പായ സിനിമയുടെ പരിപാടിയില്‍ പങ്കെടുത്ത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അന്തരിച്ച മുന്‍നടന്‍ മുരളിയുടെ ഇളയമകനും നടന്‍ അഥര്‍വയുടെ ഇളയസഹോദരനുമായ ആകാശ് മുരളിയും സംവിധായകന്‍ ശങ്കറിന്റെ മകള്‍ അദിതി ശങ്കറും പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ നയന്‍സിനൊപ്പം അവതരിപ്പിക്കുന്നുണ്ട്. അദിതിയുടേയും അഥര്‍വയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ്. പരിപാടിയില്‍ Read More…

Crime

ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്തു ; കുട്ടിരക്ഷപ്പെട്ടു, അമ്മ തൂങ്ങിമരിച്ചു

ചന്ദ്രാപൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു. സംഭവത്തില്‍ മാതാവ് മരണമടഞ്ഞപ്പോള്‍ വിഷം ഉള്ളില്‍ ചെന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ നേരത്തേ യുവതിയുടെ മാതാവ് മകളെ പീഡിപ്പിക്കന്നതായി പരാതി നല്‍കിയ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. പല്ലവി വിനോദ് ധോക്കേ എന്ന യുവതി മുംബൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഷഗോവന്‍ ഗ്രാമത്തിലെ തന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടില്‍ Read More…

Celebrity

താമസം ഫാന്‍പോലും ഇല്ലാതിരുന്നു ഒറ്റമുറി വീട്ടില്‍ ; പക്ഷേ ഇപ്പോള്‍ ജോര്‍ജ്ജീന സൂപ്പര്‍-ഗ്ലാം ‘ക്വീന്‍വാഗ്’

ആഭരണങ്ങളോടുള്ള കമ്പത്തിനും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയ്ക്കും പേരുകേട്ട സൂപ്പര്‍-ഗ്ലാം ‘ക്വീന്‍ വാഗ്’ ആണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗസിന്റെ ജീവിതം. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഫാനോ എയര്‍കണ്ടീഷനോ ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ജീവിക്കാന്‍ സെയില്‍സ്‌ഗേളായി ജോലി ചെയ്തിരുന്നയാളുമാണ് ജോര്‍ജ്ജീന. പ്രതിവര്‍ഷം 170 മില്യണ്‍ പൗണ്ട് സമ്പാദിക്കുന്ന ക്രിസ്റ്റ്യാനോ (39) പ്രതിമാസം ഏകദേശം 80,000 പൗണ്ട് അലവന്‍സ് ജോര്‍ജിനയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അവളുടെ പരേതനായ പിതാവ് ജോര്‍ജ്ജ് യഥാര്‍ത്ഥത്തില്‍ ഒരു അര്‍ജന്റീനിയന്‍ മയക്കുമരുന്ന് രാജാവായിരുന്നു, Read More…

Sports

ചാര്‍ജ്ജാകാത്ത കോഹ്ലി നിര്‍ണ്ണായ മത്സരത്തില്‍ തകര്‍ത്തു ; ഇന്ത്യയ്ക്ക് കരിയറിലെ രണ്ടാം ടി20 ലോകകപ്പ് കിരീടം

അവസാന പന്തുവരെ സസ്‌പെന്‍സ് നിറഞ്ഞാടിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ദക്ഷിണാഫ്രിക്കയെ ഒമ്പത് റണ്‍സന് കീഴടക്കി ഇന്ത്യയ്ക്ക് ടി20 ലോകകിരീടം. നിര്‍ണ്ണായകമായ രണ്ടു ക്യാച്ച് എടുത്ത് സൂര്യകുമാര്‍ യാദവും അര്‍ദ്ധശതകം നേടി ബാറ്റിംഗില്‍ തിളങ്ങിയ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയും ചേര്‍ന്ന് എതിരാളികളെ വീഴ്ത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ ദൗര്‍ഭാഗ്യം വില്ലനായി മാറുകയായിരുന്നു. ഒരു മത്സരം പോലുംതോല്‍ക്കാതെ ഇന്ത്യ കപ്പടിച്ചപ്പോള്‍ ഒരുമത്സരത്തില്‍ പോലും സഞ്ജുവിനെ ഇറക്കിയില്ല. ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ്മയ്ക്കും പരിശീലകന്‍ ദ്രാവിഡിനും ആദ്യ Read More…

Travel

വീടുകളും ആശുപത്രിയും പോലീസും പലചരക്ക് കടയുമെല്ലാം ഒറ്റകെട്ടിടത്തില്‍; അലാസ്‌ക്കന്‍ വിറ്റിയറിലേക്ക് സ്വാഗതം

എലിപ്പത്തായത്തില്‍ നിന്ന് രക്ഷപ്പെട്ട് ലോകത്തിലെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ ഒന്നിലേക്ക് ഓടിരക്ഷപ്പെടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ചും ജോലിയുടെയും മറ്റും തിരക്കുകളും മാനസീക സമ്മര്‍ദ്ദവും ശരീരത്തെയും ബുദ്ധിയെയും ക്ഷീണിപ്പിക്കുമ്പോള്‍…. എങ്കില്‍ ഭൂമിലെ ഏറ്റവും ഉയര്‍ന്നതും തണുപ്പുള്ളതുമായ അമേരിക്കയിലെ അലാസ്‌ക്കന്‍ പട്ടണമായ വിറ്റിയറിലേക്ക് സ്വാഗതം. ശൈത്യകാല പര്‍വതങ്ങളുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന, പ്രിന്‍സ് വില്യം മൗണ്ടിന്റെ മറുവശത്തുള്ള വിറ്റിയര്‍ സാധാരണ ചെറിയ പട്ടണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒറ്റമേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്ന കെട്ടിടങ്ങളുടെ ഒരു പരമ്പരാഗത ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. അതായത് Read More…