Oddly News

ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി അറിഞ്ഞത് ഒരു വര്‍ഷം കഴിഞ്ഞ്

നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി കണ്ടെത്തിയത് സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ശേഷം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് 2022 മുതല്‍ താന്‍ ഈജിപ്ഷ്യന്‍ പൗരനെ വിവാഹം കഴിച്ചിരുന്നതായും ഇപ്പോള്‍ തന്റെ ഭര്‍ത്താവാണെന്നും യുവതി അറിഞ്ഞത്. . പേര് വെളിപ്പെടുത്താത്ത സെന്റ് പീറ്റേഴ്സ്ബര്‍ഗ് നിവാസിയുടെ പാസ്പോര്‍ട്ട് 2021 വേനല്‍ക്കാലത്ത് നഷ്ടപ്പെട്ടു. ലോക്കല്‍ പോലീസിനോട് നഷ്ടം പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് കണ്ടെത്താനായില്ല. യാത്രാ രേഖ വീണ്ടും നല്‍കുമെന്നിരിക്കെ പുതിയ പാസ്‌പോര്‍ട്ടിന് Read More…

Sports

റൊണാള്‍ഡോ പ്രഖ്യാപിച്ചു ‘ഇത് എന്റെ അവസാന മത്സരം…’ ; സ്ലോവേനിയയ്ക്ക് എതിരേയുള്ള മത്സരശേഷം വിരമിക്കല്‍

ആരാധകരുടെ പ്രിയങ്കരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഫീല്‍ഡ് സമയത്ത് പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും യുവേഫാ യൂറോ 2024 ലെ ത്രില്ലിംഗ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ച്ചുഗല്‍ സ്‌ളോവേനിയ മത്സരം. ഷൂട്ടൗട്ടില്‍ 3-0 ന് പോര്‍ച്ചുഗല്‍ സ്‌ളോവേനിയയെ മറികടക്കുകയും ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. മത്സരത്തില്‍ ക്രിസ്ത്യാനോയുടെ ഗോള്‍ കണ്ടില്ല എന്നത് മാത്രമാണ് നിരാശ. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ യൂറോയോടെ വിരമിച്ചേക്കുമെന്ന സൂചനയാണ് പോര്‍ച്ചുഗലില്‍ നിന്നും കിട്ടുന്നത്. 72 ശതമാനം സമയവും പന്തവകാശവും 20 ലധികം ഷോട്ടുകളും ഉതിര്‍ത്തിട്ടും ലോകത്തെ ഏറ്റവും മികച്ച Read More…

Movie News

ആ സിനിമയില്‍ നയന്‍താര വേണ്ടിയിരുന്നില്ല ; അനാമികയെക്കുറിച്ച് സംവിധായകന്‍

ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ചു തകര്‍ത്ത ‘കഹാനി’ റീമേക്ക് ചെയ്യാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും നയന്‍താരയെ നായികയാക്കിയത് തെറ്റായ ചോയ്‌സ് ആയിരുന്നെന്നും സംവിധായകന്‍ ശേഖര്‍ കമ്മൂല. 2014 ല്‍ വന്ന സിനിമ ശേഖര്‍ കമ്മൂലയുടെ തമിഴ് അരങ്ങേറ്റമായിരുന്നെങ്കിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിലും തെലുങ്കുമായി ദ്വിഭാഷയില്‍ ആയിരുന്നു സിനിമ ഒരുക്കിയത്. ആ സിനിമ തനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് സംവിധായകന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ എടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നല്ല Read More…

Sports

ടി20 ലോകകപ്പും നേടി ; വിരാട്‌കോഹ്ലിയ്ക്ക് ഇനി ഒരു കടം കൂടി ബാക്കിയുണ്ട്

ടി20 ലോകകപ്പില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടയാള്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരാട്‌കോഹ്ലിയാണ്. ബാറ്റിംഗില്‍ വന്‍പരാജയമായ കോഹ്ലി നിര്‍ണ്ണായകമായ ഫൈനലില്‍ തിളങ്ങുകയും ഇന്ത്യയെ കപ്പുയര്‍ത്തുന്നതില്‍ സഹായിക്കുകയും ചെയ്തു. കപ്പ് നേടിയതിന് പിന്നാലെ തന്റെ വിരമിക്കലും കോഹ്ലി പ്രഖ്യാപിച്ചു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ കോഹ്ലിക്ക് ഏകദിനത്തിലും ടി20 യിലും ലോകകിരീടം ചൂടിയ കോഹ്ലിയ്ക്ക് ഒരു കപ്പ് കൂടി കടം കിടപ്പുണ്ട്. സ്ഥാനമൊഴിയുന്ന കോച്ച് രാഹുല്‍ ദ്രാവിഡ് അടുത്ത വെല്ലുവിളിയെക്കുറിച്ച് സൂചന നല്‍കി – ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഈ Read More…

Good News

കിന്റര്‍ഗാര്‍ട്ടനില്‍ തുടങ്ങിയ പ്രണയം ; 50 വര്‍ഷം വേര്‍പിരിയാതെ ജീവിച്ചു ; ഒരേദിവസം ദയാവധത്തിലൂടെ മരണം

കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ? എന്നാണ്. എന്നാല്‍ ഈ ചോദ്യം നെതര്‍ലണ്ടുകാരായ 70 കാരന്‍ യാന്‍ ഫാബറിന്റെയും 71 കാരി എല്‍സ് വാന്‍ ലീനിംഗെന്റെയും കാര്യം ഒഴിച്ചാണെന്ന് മാത്രം. ഒരു ദൈവദത്തമായ ദമ്പതികള്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അനേകം വര്‍ഷം ഒരുമിച്ച് ജീവിച്ച് തങ്ങളുടെ കൊച്ചുമക്കളെയും കണ്ടശേഷം ഒടുവില്‍ അടുത്തടുത്തു കിടന്ന് ഒരേദിവസം ഒരേസമയത്ത് തന്നെ ദയാവധവും ഏകദേശം 50 വര്‍ഷം കൊതിതീരും വരെ പ്രണയിച്ച ശേഷം മരണത്തില്‍ പോലും വേര്‍പിരിയരുതെന്ന ആഗ്രഹം നിലനിര്‍ത്തിയ ഇരുവര്‍ക്കും ജൂണ്‍ Read More…

Movie News

നിങ്ങൾക്കറിയാമോ? കമൽഹാസൻ സിൽവസ്റ്റർ സ്റ്റാലോണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു!

ഹോളിവുഡ് ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ കാര്യത്തില്‍ കമല്‍ഹാസനോളം പോന്ന ഒരു നടന്‍ ഇന്ത്യയിലില്ല. അനേകം ബ്‌ളോക്ബസ്റ്ററുകള്‍ നല്‍കിയിട്ടുള്ള ഇതിഹാസനടന്‍ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണ്. താരം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ റാംബോ 3 യ്ക്ക് പിന്നിലുണ്ടായിരുന്നെന്ന് എത്രപേര്‍ക്കറിയാം. ബോളിവുഡ് റാങ്കര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഹോളിവുഡിലെ കൃത്രിമമേക്കപ്പിന്റെ നൂതന സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാനായി പോയിട്ടുള്ളയാളാണ് കമല്‍. അക്കാദമി അവാര്‍ഡ് ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൈക്കല്‍ വെസ്‌മോറിനൊപ്പം Read More…

Crime

സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡനത്തിനിരയാക്കി ; ഇന്ത്യന്‍ സന്യാസിക്കെതിരേ യുകെയില്‍ യുവതികള്‍

സ്വയം പ്രഖ്യാപിത ‘ആള്‍ദൈവ’ത്തിനെതിരേ വിശ്വാസികള്‍. 80 ലക്ഷം പൗണ്ട് ആവശ്യപ്പെട്ട് ബലാത്സംഗ ഇരകളുടെ നിയമനടപടി. ‘ഭൂമിയിലെ ദൈവം’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന യുകെയില്‍ താമസിക്കുന്ന 68 കാരനായ ഇന്ത്യന്‍ വംശജന്‍ രജീന്ദര്‍ കാലിയയ്‌ക്കെതിരേ നാലു യുവതികളാണ് രംഗത്ത് വന്നത്. കവന്‍ട്രിയിലെ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്നകാലത്ത് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം. സ്വന്തമായി ഉണ്ടാക്കിയ ബാബ ബാലക് നാഥ് എന്ന ആവാന്തര മതവിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു ലൈംഗിക ചൂഷണം. തങ്ങളില്‍ അനാവശ്യ സ്വാധീനം ഉണ്ടാക്കുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് മുന്‍ശിഷ്യകളുടെ ആരോപണം. ഇന്ത്യയില്‍ Read More…

Oddly News

ജയിലറ മണിയറയാക്കി ; കുറ്റവാളിയുമായി സെല്ലില്‍ നീലച്ചിത്രം ചിത്രീകരിച്ചു; ജയില്‍ ജീവനക്കാരി അറസ്റ്റില്‍

തടവുപുള്ളിയുമായി കിടപ്പറ പങ്കുവെയ്ക്കുകയും ജയിലിലെ സെല്ലില്‍ നീലച്ചിത്രം ചിത്രീകരിക്കുകയും ചെയ്ത ജയില്‍ ജീവനക്കാരിയെ അറസറ്റ് ചെയ്ത് കേസെടുത്തു. വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൗസ അബ്രുവാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ തടവുകാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെയാണ് ലിന്‍ഡ ഡി സൗസ അബ്രു അറസ്റ്റിലായത്. ജൂണ്‍ 26 നും 28 നും ഇടയില്‍, ജയില്‍ ജീവനക്കാരി ‘ന്യായമായ ഒഴികഴിവുകളോ ന്യായീകരണമോ ഇല്ലാതെ സ്വയം മോശമായി Read More…

Featured Oddly News

അംബാനിയുടെ വീടും ബക്കിംഗ്ഹാം പാലസുമല്ല; ലോകത്തിലെ ഏറ്റവും വലിയ വീട് ഗുജറാത്തില്‍, താമസിക്കുന്നത് സ്ത്രീ ആരാണെന്നറിയാമോ ?

വമ്പന്‍ വസതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രണ്ട് പേരുകള്‍ പലപ്പോഴും മനസ്സില്‍ വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു സ്ത്രീയും. ആഗോളതലത്തില്‍ ഏറ്റവും വലിയ വസതിയെന്ന പദവിയുള്ള ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായി ഇത് Read More…