Movie News

‘ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’ സത്യമോ സ്വപ്നമോ ? സന്തോഷം പങ്കുവെച്ച് വിപിന്‍ദാസ്

മലയാളത്തിലെ മികച്ച ബ്‌ളാക്ക് കോമഡിയിലാണ് 2022 ല്‍ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ യെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് വേറിട്ടതും മികച്ചതുമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ നില്‍ക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നു കൂടി അംഗീകാരം തേടി വന്നിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡിലെ Read More…

Celebrity

ഞാന്‍ സത്യമായിട്ടും നവ്യാ നായരാണ്… താന്‍ സിനിമ താരമാണെന്ന് പരിചപ്പെടുത്താന്‍ കഷ്ടപ്പെട്ട് നവ്യ- വീഡിയോ വൈറല്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ തിരിച്ചറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയുടെ വീഡിയോയാണ് നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. മറയൂരിലെ ഒരു ചായക്കടയിലാണ് രസകരമായ സംഭവം നടന്നത്. രേവതിക്കുട്ടി എന്ന ചേച്ചിയുടെ കടയില്‍ കയറി നവ്യയും സുഹൃത്തുക്കളും Read More…

Celebrity

ഒരു പാട്ടായാലോ….? ; പാര്‍വതിക്കൊപ്പം പാട്ടുമായി അച്ചുക്കുട്ടനും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാര്‍വതി കൃഷ്ണ. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 2020 ഡിസംബറിലാണ് പാര്‍വതിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തന്‍ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്ളോഗിങ്ങില്‍ വളരെ സജീവമാണ് നടി. മകന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. Read More…

Sports

സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ റയലിന് വിജയം; ബെല്ലിംഗാം മറികടന്നത് സിനഡിന്‍ സിഡാനെ

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡ് ഉജ്വലവിജയം നേടിയപ്പോള്‍ മുന്നേറ്റക്കാരന്‍ ജൂഡ് ബെല്ലിംഗാം നേടിയത് ഇരട്ടഗോള്‍. സീസണില്‍ വിവിധ ലാലിഗ മത്സരങ്ങളില്‍ 10 ഗോള്‍ നേടിയ ബെല്ലിംഗാം ഇതിലൂടെ മറികടന്നത് റയലിന്റെ ഫ്രഞ്ച് ഇതിഹാസം സിനഡിന്‍ സിഡാനെ. എതിരാളികളായ ബാഴ്‌സലോണയെ 2-1 നായിരുന്നു ഇന്നലെ റയല്‍ തോല്‍പ്പിച്ചത്. കളിയുടെ ആറാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗന്‍ ബാഴ്‌സിലോണയെ മുന്നില്‍ എത്തിച്ചെങ്കിലും പിച്ചിലെ 20 കാരന്റെ മിടുക്ക് സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമായി. മൂന്ന് നിര്‍ണായക പോയിന്റുകള്‍ നേടിയ ടീം പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. Read More…

Celebrity

നടി അദിതി റാവു ഹൈദരിക്ക് കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ആശംസ വൈറലാകുന്നു

നടി അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ‘കാട്രു വെളിയിടൈ’, ‘ചെക്ക ചിവന്ത വാനം’, ‘ഹേയ് സിനാമിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരും അദിതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിനാശംസയാണ് കൂടുതല്‍ വ്യത്യസ്തമായിരിക്കുന്നത്. നടന്‍ അദിതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍ട്ണര്‍!’ എന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കുറിപ്പും അതിനൊപ്പം ഇംഗ്ലീഷില്‍ ഒരു കവിതയും Read More…

Movie News

കാര്‍ത്തി എന്നേക്കാളും എല്ലാംകൊണ്ടും മികച്ചയാള്‍ ; അനുജനെക്കുറിച്ച് സൂപ്പര്‍താരം സൂര്യ പറഞ്ഞത്

തമിഴിലെ തിരക്കുപിടിച്ച യുവനായകന്മാരുടെ പട്ടികയിലാണ് നടന്‍ കാര്‍ത്തിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ചിത്രം ‘ജപ്പാന്’ വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ താരത്തിന്റെ ഇരുപത്തഞ്ചാം സിനിമയുടെ ചടങ്ങില്‍ നടനെക്കുറിച്ച് ജേഷ്ഠനും സൂപ്പര്‍സ്റ്റാറുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും ‘ജപ്പാന്‍’ എന്ന സിനിമയെക്കുറിച്ചും ആര്‍ഭാടത്തോടെ വേദിയില്‍ പ്രവേശിച്ച നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യ സംസാരിച്ചു. കാര്‍ത്തി എന്നെക്കാള്‍ എല്ലാത്തിലും മികച്ചതാണ്. എന്നെക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കുടുംബത്തിനായി ചെലവഴിക്കും. കുറഞ്ഞത് Read More…

Movie News

ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് സാമന്ത ഉപേക്ഷിച്ച വേഷം?

ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ Read More…

Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…

Healthy Food

എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കാമോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ല

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് Read More…