Oddly News

ഒരു മാനിനെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങി; അകത്താക്കിയത് 33 കിലോ ഭാരമുള്ള മൃഗത്തെ

ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സില്‍ ഒരു കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ് ഒരു മാനിനെ മുഴുവനായി വിഴുങ്ങി. പാമ്പുകളുടെ ശാരീരികമായ പരിമിതികളെക്കുറിച്ചുള്ള വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതായി മാറിയിട്ടുണ്ട് സംഭവം. പാമ്പിന്റെ പിണ്ഡത്തിന്റെ 67 ശതമാനം വരുന്ന 35 കിലോഗ്രാം ഭാരമുള്ള മാനിനെ പെരുമ്പാമ്പ് ഭക്ഷിക്കുകയായിരുന്നു. മാനിനെ വായില്‍ കയറ്റാന്‍, പെരുമ്പാമ്പ് വായ അതിന്റെ പരമാവധി വിടവിന്റെ 93 ശതമാനത്തിലെത്തിയതായി റെപ്റ്റൈല്‍സ് & ആംഫിബിയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ബര്‍മീസ് പെരുമ്പാമ്പുകള്‍ മാനുകളെയും ചീങ്കണ്ണികളെയും ഭക്ഷിക്കുന്നതായി അറിയപ്പെടുന്നു. എന്നിരുന്നാലും, അവരെ പിടികൂടുന്നത് Read More…

Movie News

45 കോടി ബജറ്റിലുണ്ടായ സിനിമയ്ക്ക് കിട്ടിയത് വെറും 60,000; ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രം

ഒരുപക്ഷേ ലോകസിനിമയില്‍ ഹോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത് ഇന്ത്യന്‍ സിനിമയിലാണെന്നാണ് ചില വിലയിരുത്തലുകള്‍. വന്‍ താരങ്ങള്‍ വമ്പന്‍ ബജറ്റുമൊക്കെയായി പണ്ടുമുതല്‍ കോടികള്‍ ചെലവഴിക്കപ്പെടുന്നു. സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം പണം തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് വാഗ്ദാനവും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ 45 കോടി ചെലവിട്ടു നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ കഴിഞ്ഞത് വെറും 60,000 രൂപയാണ്. ഈ സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രമായി വിലയിരുത്തപ്പെടുന്നു. അജയ് ബഹലിന്റെ 2023-ല്‍ പുറത്തിറങ്ങിയ ‘ദ Read More…

Hollywood

വിശ്രമിക്കേണ്ട പ്രായത്തിലും നിക്കോള്‍ കിഡ്മാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ; അതിനൊരു കാരണമുണ്ട്

മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. Read More…

Crime

ലക്ഷ്യമിട്ടത് 3,500 കുട്ടികളെ ഉപദ്രവിക്കാന്‍; 70 കുട്ടികളെ ഓണ്‍ലൈന്‍ വഴി പീഡിപ്പിച്ചതിന് 20 വര്‍ഷം തടവ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള അലക്സാണ്ടര്‍ മക്കാര്‍ട്ട്നി എന്ന 26 കാരന് ഓണ്‍ലൈനില്‍ 70 കുട്ടികളെയെങ്കിലും ദുരുപയോഗം ചെയ്തതിന് 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ബ്ലാക്ക്മെയില്‍ ചെയ്യുക, കുട്ടിയെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക, കുട്ടികളുടെ അപമര്യാദയായി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ 185 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 10 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ഇയാളുടെ ഇരകളില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ Read More…

Sports

ടെസ്റ്റ് എന്നത് എന്താണെന്നറിയാത്തവരെ പരിശീലകരാക്കിയാല്‍ ഇങ്ങനെയിരിക്കും! ഗംഭീര്‍ ശാസ്ത്രിയെ കണ്ടുപഠിക്കട്ടെ..

ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരവും ഇന്ത്യ തോറ്റതോടെ ടീമിനും കോച്ചിനുമെതിരേ വന്‍ വിമര്‍ശനം. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ദുരന്തമായതും രണ്ടാമത്തെ മത്സരം കൈവിട്ടതും വെച്ചത് നോക്കിയാല്‍ ന്യൂസിലന്റ് പരമ്പര 3-0 ന് നേടിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ബംഗ്ലാദേശ് പോലെ അല്ല ന്യൂസിലന്‍ഡ് ടീമെന്ന കാര്യം പരീശീലകനും ടീമും ഓര്‍ത്തില്ല. പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന് കീഴില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്. രവിശാസ്ത്രിക്കും ഗാരി കിര്‍സ്റ്റനുമൊക്കെ കീഴില്‍ മികച്ച പ്രകടനം Read More…

Movie News

‘സാരി’യുമായി ആരാധ്യ ദേവി അരങ്ങേറ്റം കുറിക്കുന്നു; രാംഗോപാല്‍ വര്‍മ്മയുടെ ചിത്രം ഡിസംബറില്‍

ഗ്‌ളാമറിന്റെയും വയലന്‍സിന്റെയും ഹൊററിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പാത വെട്ടിത്തുറന്നയാളാണ് രാംഗോപാല്‍ വര്‍മ്മയെന്ന് നിസ്സംശയം ആരും സമ്മതിക്കും. ഒരു രാംഗോപല്‍ വര്‍മ്മ സിനിമയുടെ ടച്ച് ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ പുതിയ സിനിമ ‘സാരി’ക്കായി കാത്തിരിക്കുകയാണ്. ശനിയാഴ്ച, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബര്‍ 20 ആയി പ്രഖ്യാപിച്ചു. വര്‍മ്മയുടെ ആര്‍വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് Read More…

Sports

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ? ആസ്വദിക്കാൻ കഴിയാവുന്നത്ര കളിക്കണമെന്ന് താരം

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…

Movie News

മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന

വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…

Oddly News

വാഹനാപകടം 39വര്‍ഷത്തെ ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞു, തനിക്ക് 24വയസെന്ന് 60-കാരന്‍- ടൈം ട്രാവലോ?

1980കളില്‍ ജീവിച്ചിരുന്നിട്ട് പെട്ടെന്ന് ഒരു ദിവസം ടൈംട്രാവല്‍ ചെയ്ത് ഇന്നത്തെ ദിവസത്തേയ്ക്ക് എത്തുന്നത് സങ്കല്‍പ്പിക്കുക. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സും സെല്‍ഫ് ഡ്രൈവിംഗ് കാറുകളും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍മീഡിയയുമെല്ലാം ഒരു സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് മൂവി പോലെയാകും തോന്നുക. എന്നാല്‍ അത്തരം ഒരു സിനിമയുടെ തിരക്കഥയെ വെല്ലും ഇറ്റലിക്കാരനായ ലൂസിയാനോ ഡി അഡാമോയുടെ ജീവിതം. ഒരു വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ കിടന്ന ശേഷം എഴുന്നറ്റേ അറുപതുകാരനായ ലൂസിയാനോയ്ക്ക് 39 വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞുപോയി. ശാസ്ത്രകാരന്മാരെ പോലും ഞെട്ടിച്ചിരിക്കുന്ന സംഭവത്തില്‍ താന്‍ Read More…