2004 ഡിസംബര് 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്നാട് തീരത്ത് ആഞ്ഞടിച്ചപ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നിരയില് നിന്നത് നിലവില് അഡീഷണല് ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്ക്ക് ഇടയില് മത്സ്യത്തൊഴിലാളികള്ക്ക് അത്ഭുതകരമായി ഒരു പെണ്കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില് അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്ക്കാര് നാഗപട്ടണത്ത് അന്നൈ സത്യ സര്ക്കാര് ചില്ഡ്രന്സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്പ്പിച്ചു. മീന എന്ന പേരും Read More…
Author: Priya
നഗ്നതാപ്രദര്ശനം കൊണ്ടു പ്രശസ്തയായ ബിയാങ്ക സെന്സോറിയുടെ ആസ്തി എത്രയാണെന്നറിയാമോ?
ന്യൂഡല്ഹി: നഗ്നതാപ്രദര്ശനങ്ങളിലൂടെയും വിവാദ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാണ് മോഡലും ഓസ്ട്രേലിയന് സുന്ദരിയുമായ ബിയാന്കാ സെന്സോറിയുടെ ജീവിതം. മെല്ബണില് ജനിച്ച ബിയാന്ക സെന്സോറി മെല്ബണ് സര്വ്വകലാശാലയില് നിന്ന് ആര്ക്കിടെക്ചറില് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഒരു പ്രൊഫഷണല് ആര്ക്കിടെക്റ്റ് ആണെങ്കിലും, അമേരിക്കന് റാപ്പറും സംരംഭകനുമായ കാനി വെസ്റ്റുമായുള്ള അവരുടെ ബന്ധവും യീസിയിലെ വിജയകരമായ കരിയറുമാണ് അവരെ പൊതുജനശ്രദ്ധയില് പ്രാധാന്യം നേടിക്കൊടുത്തത്. ഫാഷന് മോഡലായി വെട്ടിത്തിളങ്ങുന്ന ബിയാന്കാ സെന്സോറിയുടെ ആസ്തി എന്താണെന്ന് അറിയാന് ആളുകള്ക്ക് ആകാംക്ഷയുണ്ട്. അവളുടെ ആസ്തി ഏകദേശം 1 Read More…
യുദ്ധം തുടങ്ങിയപ്പോള് വേര്പിരിഞ്ഞു; 15 മാസത്തിന് ശേഷം ഗാസയില് ഇരട്ടകള് കണ്ടുമുട്ടി
ഗാസയില് ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില് അനേകം ജീവിതങ്ങളാണ് തകര്ന്നുപോയത്. യുദ്ധത്തില് വേര്പിരിഞ്ഞുപോയ ശേഷം വെടിനിര്ത്തല് ഉണ്ടായതോടെ വേര്പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില് വേര്പിരിഞ്ഞുപോകുകയും വെടിനിര്ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു. വെടിനിര്ത്തല് കരാറിന്റെ ഭാഗമായി ഇസ്രായേല് എന്ക്ലേവിനുള്ളില് ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല് ഏറെ Read More…
ടീം മുഴുവന് ജഴ്സിയൂരി ആഘോഷിക്കാനായിരുന്നു ഗാംഗുലിയുടെ പ്ലാന്; വേണ്ടെന്ന് പറഞ്ഞത് സച്ചിന്, ലോർഡ്സിലെ ഐതിഹാസിക നിമിഷം
ഇന്ത്യയുടെ മുന് നായകന് സൗരവ് ഗാംഗുലിയുടെ ജഴ്സിയൂരിയുള്ള ആഹ്ളാദപ്രകടനം ഇന്ത്യ മുഴുവന് വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന് ആരാധകര് ഒരിക്കലും മറക്കാനിടയില്ല. എന്നാല് ടീം മുഴുവന് ഈ രീതിയില് ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല് അത് ഉപേക്ഷിച്ചത് സച്ചിന് കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില് ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്. ഫ്രെഷ് ലോര്ഡ്സ് ബാല്ക്കണി സംഭവം Read More…
ഏറ്റവും വേഗത്തില് 14,000 റണ്സ് ; സച്ചിന് തൊട്ടരികില് വിരാട് കോഹ്ലി
സച്ചിന്റെ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോഡുകള്ക്ക് ഭീഷണി ഉയര്ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൂപ്പര്ബാറ്റര് വിരാട്കോഹ്ലി ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറ്റൊരു റെക്കോഡില് കൂടി ഉന്നം വെച്ചിരിക്കുകയാണ്. സച്ചിന്റെ റെക്കോര്ഡ് മറികടക്കാന് വിരാട് കോഹ്ലിക്ക് 94 റണ്സ് വേണം. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില് കളിക്കുന്ന കോഹ്ലി ഏറ്റവും വേഗത്തില് 14,000 ഏകദിന റണ്സ് തികയ്ക്കുന്ന താരം എന്ന കാര്യത്തിലാണ് സച്ചിനെ പിന്നിലാക്കാനൊരുങ്ങുന്നത്. 2006 ഫെബ്രുവരിയില് പെഷവാറില് പാക്കിസ്ഥാനെതിരായ ഏകദിനത്തില് സച്ചിന് തന്റെ 350-ാം ഇന്നിംഗ്സില് റെക്കോര്ഡ് സ്ഥാപിച്ച Read More…
സിനിമയില് 13 വര്ഷം പൂര്ത്തിയാക്കി ദുല്ഖര്; ‘കാന്ത’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തുവിട്ടു
സിനിമാ മേഖലയിലെ തന്റെ 13 വര്ഷത്തെ യാത്ര ആഘോഷിക്കാന് ഒരുങ്ങുകയാണ് നടന് ദുല്ഖര് സല്മാന്. ആരാധകര്ക്ക് പ്രത്യേക വിരുന്നൊരുക്കിയാണ് നടന് രംഗത്ത് വന്നിരിക്കുന്നത്. നാഴികക്കല്ലായ അവസരത്തില്, സെല്വമണി സെല്വരാജ് സംവിധാനം ചെയ്ത ബഹുഭാഷാ പ്രോജക്റ്റായ ‘കാന്ത’ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് അദ്ദേഹം അനാച്ഛാദനം ചെയ്തു. ദുല്ഖറിനൊപ്പം റാണ ദഗ്ഗുബതിയും അഭിനയിക്കുന്ന ചിത്രം കഴിഞ്ഞ വര്ഷം ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയില് ആചാരപരമായ പൂജയ്ക്ക് ശേഷം നിര്മ്മാണം ആരംഭിച്ചു. ഇന്സ്റ്റാഗ്രാമില്, ദുല്ഖര് സല്മാന് Read More…
കാമുകിയോട് വിവാഹാഭ്യര്ത്ഥനയാകാം, പക്ഷേ കേക്കിനുള്ളില് സ്വര്ണ്ണമോതിരം വയ്ക്കരുത്…!
കാമുകിയോട് വിവാഹാഭ്യര്ത്ഥന നടത്തുമ്പോള് അവളെ സര്പ്രൈസ് ചെയ്യിക്കാന് നിങ്ങള്ക്ക് ഏതറ്റം വരെ പോകാന് കഴിയും? എന്തായാലും പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് യുവാവിന്റെ അത്ര വേണമെന്ന് തോന്നുന്നില്ല. കാമുകി ലീയെ സര്പ്രൈസ് ചെയ്യിക്കാന് കേക്കിനുള്ളില് സ്വര്ണ്ണമോതിരം വെച്ചായിരുന്നു ഇയാളുടെ നീക്കം. പക്ഷേ വിശന്നുവലഞ്ഞ കാമുകി കേക്ക് കഴിച്ചപ്പോള് മോതിരവും ചവച്ചരച്ചു. തെക്കുപടിഞ്ഞാറന് ചൈനയിലെ സിചുവാന് പ്രവിശ്യയിലെ ഗ്വാങ്ആനില് നടന്ന സംഭവം ലിയു തന്നെയാണ് ചൈനയിലെ പ്രമുഖ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമില് പങ്കിട്ടത്. ”എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക: ഭക്ഷണത്തില് Read More…
ഒരു വര്ഷം മുഴുവനും കാര് പാര്ക്കിംഗ് ഏരിയയില് ; പാര്ക്കിംഗ് ഫീസ് കുടിശ്ശിക രണ്ടുലക്ഷം ഡോളര്…!
കാര് സുരക്ഷിതമായി ഇടാന് വിമാനത്താവളം തെരഞ്ഞെടുത്തയാള്ക്ക് പാര്ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്. ജര്മ്മനിയിലെ ബര്ലിന് വിമാനത്താവളത്തില് കാര് ഒരുവര്ഷത്തോളം ഉപേക്ഷിച്ചയാള്ക്ക് പാര്ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്) ആണ്. എയര്പോര്ട്ടിലെ ഹ്രസ്വകാല പാര്ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര് ആകും. ഒരു മണിക്കൂര് പാര്ക്ക് ചെയ്യാന് മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര് വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ് ഗോള്ഫ് കാറിന്റെ ഉടമ കഴിഞ്ഞ Read More…
വയോധികയുടെ ജീവന് രക്ഷിച്ചു ; ചൈനയില് അമേരിക്കക്കാരന് ധീരതയ്ക്കുള്ള അവാര്ഡ്…!
ചൈനയും അമേരിക്കയും തമ്മില് നയതന്ത്രങ്ങള് വര്ഷങ്ങളായി തകരാറിലാണ്. ഇരു രാജ്യങ്ങളും തമ്മില് കടുത്ത ശത്രുതയിലും. എന്നാല് മനുഷ്യത്വത്തിന്റെ കാര്യത്തില് ഇതൊന്നും ഗൗരവമുള്ളതല്ല. അതുകൊണ്ടാണ് ചൈനയില് കാലുകുത്തിയ അമേരിക്കക്കാരന് ഹൊറാസ് ബീക്കമിന് ചൈന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്ക്കാരം നല്കിയത്. പുലര്കാലത്ത് ജോംഗിഗിന് പോകുമ്പോള് വെള്ളത്തില് വീണ ബെയ്ഹാണ്ടയെ രക്ഷിക്കുകയും ജീവിതത്തിലേക്ക് പിടിച്ചുകയറാന് കൈനീട്ടുകയും ചെയ്തതാണ് ബീക്കം ചെയ്തത്. ജനുവരി 17-ന് കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ വുക്സിയിലെ ജിയാങ്സി ക്വിയാന്ജിന് ബിന്ഷൂയി പാര്ക്കില് ജോഗിംഗ് ചെയ്യുന്നതിനിടെ Read More…









