Sports

പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ

ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍. പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് Read More…

Hollywood

ഒരു വരി സംഭാഷണത്തിന് 10 ലക്ഷം ഡോളര്‍ ; ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍

സിനിമ ഒരു ദൃശ്യമാധ്യമമാണ്. പലപ്പോഴും അഭിനയത്തിന്റെ അനുബന്ധമായി കഥ വെളിവാകുന്നതിന്റെ ഭാഗമായിട്ടാണ് സംഭാഷണം കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ സംസാരിച്ച വാക്കുകളുടെ എണ്ണം വെച്ച് പ്രതിഫലം വാങ്ങിയ നടനുണ്ട്. ഹോളിവുഡ് സൂപ്പര്‍താരമായ കീനു റീവ്‌സ്. മാട്രിക്‌സ് പരമ്പരകളുടെ സിനിമയില്‍ 638 വാക്കുകള്‍ മാത്രം സംസാരിക്കുന്ന വേഷം ചെയ്തതിലൂടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായിട്ടാണ് കീനു റീവ്‌സ് മാറിയത്. വാചോവ്സ്‌കിസിന്റെ രണ്ട് ഭാഗങ്ങളുള്ള ദി മാട്രിക്സില്‍ (റീലോഡഡ് ആന്റ് റെവല്യൂഷന്‍സ്) കീനു റീവ്സ് തന്റെ നിയോ എന്ന Read More…

Oddly News

പേവിഷബാധ; അമേരിക്കയിലെ സെലിബ്രിട്ടി അണ്ണാന്‍ ‘പീനട്ടി’ നെ ദയാവധത്തിന് വിട്ടു, ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സ്

ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി സെലിബ്രിട്ടി പദവിയിലേക്ക് ഉയര്‍ന്ന അണ്ണാന്‍ പീനട്ടിനെ ദയാവധത്തിനിരയാക്കിയതായി ന്യൂയോര്‍ക്ക് അധികൃതര്‍. ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സുള്ള അണ്ണാനെ റാബിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദയാവധം ചെയ്തത്. ഉദ്യോഗസ്ഥനെ കടിച്ചതിനെ തുടര്‍ന്നായിരുന്നു റാബിസ് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ആരാധകരുണ്ടായിരുന്ന പീനട്ട് വാഫിളുകള്‍ നുകരുന്നത് ഉള്‍പ്പെടെയുള്ള അവന്റെ കുസൃതികളുടെ വീഡിയോ വൈറാലയിരുന്നു. കാറിടിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ കുഞ്ഞ് അണ്ണാനെ രക്ഷിച്ചതെന്ന് ന്യൂയോര്‍ക്കര്‍ മാര്‍ക്ക് ലോംഗോ പറഞ്ഞു. വെള്ളവും ഭക്ഷണവും നല്‍കിയാണ് കാട്ടിലേക്ക് വിടാന്‍ ശ്രമിച്ചെങ്കിലും Read More…

Oddly News

‘ചുവന്നമുളക്’ ! അവിഹിതബന്ധം ആഗ്രഹിക്കുന്ന വിവാഹിതര്‍ക്കായുള്ള സൂചന, പുതിയ ഡേറ്റിംഗ് ട്രെന്‍ഡ്

ഡേറ്റിംഗ് ട്രെന്‍ഡുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഇതില്‍ ഏറ്റവും പുതിയത് വിവാഹിതര്‍ തങ്ങളുടെ ഇണകളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നതാണ്. വിവാദ ഡേറ്റിംഗ് സൈറ്റിലെ ഒരു ഓണ്‍ലൈന്‍ ഫോറത്തിലാണ് ആദ്യമായി ഈ ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടത്. അവിഹിതബന്ധം ആഗ്രഹിക്കുന്ന വിവാഹിതര്‍ക്കായുള്ള സൂചനയായി ഉപയോഗിക്കുന്നത് ‘ചുവന്ന മുളക്’. ഒരാള്‍ കാമുകനെ അന്വേഷിക്കുന്നുണ്ട് എന്ന് സൂചന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് ചുവന്ന മുളക് എടുത്ത് ഷോപ്പിംഗ് ട്രോളിയില്‍ തണ്ട് താഴേക്ക് നില്‍ക്കുന്ന രീതിയില്‍ വെച്ചാല്‍ മാത്രം മതിയെന്ന് സൈറ്റിലെ പോസ്റ്റില്‍ പറയുന്നു. “secret handshake but Read More…

Movie News

സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനാരെന്നറിയാമോ? ഷാരൂഖും അമീറും അമിതാഭ്ബച്ചനുമല്ല

ലോകസിനിമയില്‍ ആയാലും ഇന്ത്യന്‍ സിനിമയിലായാലും താരനിര്‍ണ്ണയം നടത്തപ്പെടുന്നത് ഹിറ്റുകളുടെ മാനദണ്ഡത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഏതു നടന്റെ പേരിലാണെന്ന് അറിയാമോ? നിലവിലെ മെഗാതാരങ്ങളായ ഷാരൂഖിന്റെയോ അമീര്‍ഖാന്റെയോ സല്‍മാന്റെയോ പേരിലല്ല. മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ്ബച്ചന്റെ പേരിലുമല്ല. റൊമാന്റിക് സിനിമകളിലൂടെ ലോകപ്രശസ്തനായ നടനാണ് ഷാരൂഖ്. ആകെ 64 സിനിമകള്‍ ചെയ്തിട്ടുള്ളതില്‍ 28 എണ്ണം മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സ്റ്റൈലിനും സാഹസികതയ്ക്കും പേരുകേട്ട നിലവിലെ തലമുറയിലെ വളരെ ജനപ്രിയനായ നടനാണ് സല്‍മാന്‍ഖാന്‍. മെയ്നേ പ്യാര്‍ കിയ, Read More…

Movie News

ബ്രാഡ്പിറ്റിനൊപ്പമുള്ള ഹോളിവുഡ് സിനിമ ഉപേക്ഷിച്ച് ഐശ്വര്യാറായ്; കാരണം….

ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്. പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. Read More…

Crime

ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു

വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…

Sports

റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ ; ബാഴ്‌സ പരിശീലകന്റെ ഗെയിംപ്ലാന്‍ എംബാപ്പെയെ കുടുക്കാന്‍

ലോകത്തെ ഏറ്റവും കിടയറ്റ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കിടയറ്റ പോരാട്ടത്തെ സൂചിപ്പിക്കുന്ന പദമാണ് എല്‍ ക്ലാസ്സിക്കോ. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഇത്തവണ ബാഴ്‌സിലോണ 4-0 നായിരുന്നു റയലിനെ മറിച്ചത്. കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മ്മന്‍കാരന്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്ക് ഈ വിജയത്തിലൂടെ എല്‍ക്ലാസ്സിക്കോ വിജയം നേടിയ കോച്ചുമാരുടെ പട്ടികയില്‍ കയറുകയും റയലുമായുള്ള ബാഴ്‌സയുടെ പോയിന്റകലം കൂട്ടുകയും ചെയ്തു. കരുത്തരായ റയലിനെ വീഴ്ത്താന്‍ ഫ്‌ളിക്ക് കണ്ടെത്തിയ ഉപായമാണ് ഇപ്പോള്‍ ചര്‍ച്ച. കടുത്ത സമ്മര്‍ദ്ദമുളള മത്സരമായിട്ടും Read More…

Crime

തെരുവില്‍ മറ്റൊരു സ്ത്രീ അഭിവാദ്യം ചെയ്തു; കാമുകി കാമുകനെ കുത്തിക്കൊന്നു…!

തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ Read More…