Movie News

സ്റ്റാറല്ലെന്ന് പറഞ്ഞ്‌ സെറ്റില്‍ നിന്നും പട്ടിണിക്ക് ഇറക്കിവിട്ടു ; അതേ സ്റ്റുഡിയോയില്‍ രജനി പിന്നീട് ഫിയറ്റ് കാറില്‍ വന്നിറങ്ങി…!

സൂപ്പര്‍സ്റ്റാര്‍ പദവിയെ നിഷേധിക്കുന്ന ശാന്തമായ പെരുമാറ്റത്തിനും ലാളിത്യത്തിനും പേരുകേട്ടയാളാണ് രജനീകാന്ത്. വര്‍ഷങ്ങളായി രജനികാന്തിന്റെ വ്യക്തിത്വത്തിന്റെ പല വശങ്ങളും ആരാധകര്‍ക്ക് മനപ്പാഠമാണെങ്കിലും അദ്ദേഹത്തിന്റെ എളിമയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാന്‍ കാട്ടുന്ന മര്യാദയുമാണ് താരങ്ങളിലെ താരമാക്കി തമിഴ് സ്‌റ്റൈല്‍മന്നനെ മാറ്റുന്നത്. മിക്കവാറും സ്വയം വിമര്‍ശനം നടത്തുന്ന രജനിയുടെ ആവേശകരമായ പ്രസംഗം നടത്താനുള്ള കഴിവും പ്രശസ്തമാണ്. പ്രസംഗത്തില്‍ താന്‍ ഏതു നിലയില്‍ നിന്നുമാണ് ഇവിടെ വരെയെത്തിയതെന്ന് പറയാന്‍ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദര്‍ബാര്‍ ഓഡിയോ ലോഞ്ചില്‍ അദ്ദേഹം Read More…

Sports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരീക്ഷണം ; സഞ്ജുവിന്റെ സ്ഥിരതയില്‍ ആശങ്ക പ്രകടിപ്പിച്ച കുംബ്‌ളേ

വെള്ളിയാഴ്ച ഡര്‍ബനില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനിടയില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഇടയ്ക്കിടെ മിന്നുകയും മങ്ങുകയും ചെയ്യുന്ന സഞ്ജുവിന്റെ സ്ഥിരതയില്ലായ്മാണ് താരത്തിന്റെ കാര്യത്തിലും അനിശ്ചിതമാകുന്നത്. 2015ല്‍ സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തോടെയാണ് സാംസണിന്റെ ടി20 കരിയര്‍ ആരംഭിച്ചത്. 33 ടി20 മത്സരങ്ങളില്‍ നിന്ന്, 144.52 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിക്കൊണ്ട്, ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളുമായി അദ്ദേഹം 594 റണ്‍സ് ശേഖരിച്ചു. Read More…

Movie News

വിജയ് യുടെ രാഷ്ട്രീയം പറഞ്ഞ ‘സിനിമ’ എത്രമാത്രം വിജയമായിരുന്നെന്ന് അറിയാമോ?

വിജയ് യുടെ തമിഴ് രാഷ്ട്രീയ രംഗം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകരും ജനങ്ങളും ആകാംക്ഷയിലാണ്. കാരണം, സിനിമയിലെ ഒന്നാം നമ്പര്‍ നായകനായി ഉയര്‍ന്നുവന്ന വിജയ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നിരിക്കെ വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്. രാഷ്ട്രീയ രംഗത്തേക്ക് കടന്ന വിജയ് തന്റെ സിനിമാ യാത്രയില്‍ ചില രാഷ്ട്രീയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍. വിജയ്-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച് 2018-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 110 കോടി രൂപയാണ് Read More…

Featured Good News

ശതകോടീശ്വരന്‍, മുംബൈ ഭീകരാക്രമണത്തിനിടെ ബന്ദിയാക്കപ്പെട്ടു, 15അടി അകലെ മരണം കണ്ടു

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ ഒരാളായ ഗൗതം അദാനി ബിസിനസ് ലോകത്ത് ഏറെ ശ്രദ്ധേയമായ പേരുകളില്‍ ഒന്നാണ്. എളിമയില്‍ നിന്ന് ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി ഉയര്‍ന്ന ഒരു വ്യവസായിയുടെ മൂല്യം 93.5 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇന്ന് 62-ാം വയസ്സില്‍ ഗൗതം അദാനി മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമനാണ്. ഊര്‍ജം മുതല്‍ കൃഷി, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മരണത്തിന് മുന്നില്‍ ഏതു കോടീശ്വരനും Read More…

Sports

‘അയാള്‍ക്കെതിരേ പന്തെറിയുന്നത് ഞാന്‍ വെറുത്തിരുന്നു’ ; ഹര്‍ഭജനുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറില്‍ ഏറ്റവും വെറുത്തിരുന്നത് ഹര്‍ഭജന്‍ സിംഗിനെതിരേ ബൗള്‍ ചെയ്യാനായിരുന്നെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ബ്രെറ്റ് ലീ. ഹര്‍ഭജന്‍ സിംഗ് എങ്ങനെയാണ് തന്നെ ശല്യപ്പെടുത്തിയതെന്ന് ബ്രെറ്റ് ലീ വെളിപ്പെടുത്തുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവിസ്മരണീയമായ നിരവധി മത്സരങ്ങളുടെ ഭാഗമായിരുന്നു ഇരുവരും. ബാറ്റിംഗിനിടെ ഹര്‍ഭജന്‍ സിംഗ് തന്നെ എങ്ങനെ ശല്യപ്പെടുത്തിയിരുന്നെന്നും ബൗളിംഗ് തനിക്ക് വെറുപ്പാണെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3500 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിംഗ് ബാറ്റിംഗിനിടെ ബ്രെറ്റ് ലീയെ പതിവായി നിരാശപ്പെടുത്താറുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റില്‍ Read More…

Oddly News

തിന്നുന്നത് മുടി… ചൈനയിലെ തെരുവുകളില്‍ വിളമ്പുന്ന ലഘുഭക്ഷണം കണ്ടാല്‍ ഞെട്ടും…!

ചൈനയിലെ ചെങ്ഡുവിലെ തെരുവുകളില്‍ വിളമ്പുന്ന ഒരു പുതിയ ലഘുഭക്ഷണം കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. അസാധാരണമായ രൂപഭാവം കാരണം ഈ ഭക്ഷണം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. മനുഷ്യരുടെ നല്ല കറുകറുത്ത മുടി പോലെയിരിക്കുന്ന ഭക്ഷണം വളരെ ജനപ്രിയമായി മാറുകയും ചെയ്തിട്ടുണ്ട്. ഫാ കായ് അല്ലെങ്കില്‍ ഫാറ്റ് ചോയ് വളരെക്കാലമായി ചൈനീസ് പാചകരീതിയുടെ ഭാഗമായ ഒരു തരം ഉണങ്ങിയ സൈനോബാക്ടീരിയമാണ്. ചൈനയിലെ ഗാന്‍സു, ഷാന്‍സി, ക്വിങ്ഹായ്, സിന്‍ജിയാങ്, ഇന്നര്‍ മംഗോളിയ തുടങ്ങിയ വരണ്ടതും തരിശായതുമായ മരുഭൂമിയിലാണ് ഇത് കൂടുതലായി വളരുന്നത്, വിളവെടുപ്പ് Read More…

Myth and Reality

പോളണ്ടിലെ കല്ലറയില്‍ കണ്ടെത്തിയ അവശിഷ്ടം…! നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം സൃഷ്ടിച്ചു

മരണത്തില്‍ നിന്ന് മടങ്ങിവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചു. പോളണ്ടിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരുടെ സംഘം 2022-ല്‍ കണ്ടെത്തിയ പൂട്ടിയിടപ്പെട്ട പ്രേതത്തിന്റെ മുഖം ഡിഎന്‍എ, 3ഡി പ്രിന്റിംഗ്, മോഡലിംഗ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. ശാസ്ത്രജ്ഞരുടെ സംഘം 400 വയസ്സുള്ള സ്ത്രീയുടെ മുഖം എങ്ങനെയാണെന്ന് വിലയിരുത്തലുകള്‍ നടത്തിയാണ് കണ്ടെത്തിയത്. വടക്കന്‍ പോളണ്ടിലെ പിയെനിലെ അടയാളപ്പെടുത്താത്ത സെമിത്തേരിയില്‍ സംസ്‌ക്കരിച്ചിരുന്ന മൃതദേഹം ഉയര്‍ത്തുവരാതിരിക്കാനായി അരിവാള്‍ കഴുത്തില്‍ ചുറ്റിയും കാലില്‍ പൂട്ടുകള്‍ വെയ്ക്കുകയും ചെയ്ത Read More…

Movie News

മുകുന്ദ് വരദരാജന്റെ ജാതി ; ‘അമരന്‍’ സിനിമയുമായി ബന്ധപ്പെട്ട് വിവാദം, സംവിധായകന്റെ മറുപടി

ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ‘അമരന്‍’ ബോക്സ് ഓഫീസില്‍ ഗംഭീരമായ തുടക്കം കുറിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ വന്‍മുന്നേറ്റം നടത്തുകയാണ്. അന്തരിച്ച ഇന്ത്യന്‍ സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൈനികര്‍ക്കുള്ള ഒരു ആദരവ് കുടിയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കത്തിപ്പടരുകയാണ്. മുകുന്ദ് വരദരാജന്റെ ജാതി പരോക്ഷമായി പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദമാണ് സിനിമ നേരിടുന്നത്. ചില ആളുകള്‍ രാജ്കുമാര്‍ പെരിയസാമിയെ ചോദ്യം ചെയ്തുകൊണ്ട് പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയും ചെയ്തു. Read More…

Celebrity

ബോളിവുഡില്‍ നിന്നുള്ള കോഹ്ലിയുടെ ആദ്യ കാമുകി; സോറി… അനുഷ്‌ക്കാ ശര്‍മ്മയല്ല

സെലിബ്രിറ്റി പ്രണയങ്ങളുടെ ലോകത്ത് സൂപ്പര്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നവണ്ണം അനേകം ബോളിവുഡ് നടിമാരുടെ ഗോസിപ്പ് കോളങ്ങളിലെയും ഹീറോയയായിരുന്നു വിരാട്‌കോഹ്ലി. ബോളിവുഡ് നടി അനുഷ്‌ക്കയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും രണ്ടു കുട്ടികളുടെ പിതാവുമായി സമ്പൂര്‍ണ്ണ കുടുംബസ്ഥനായ വിരാട് കോഹ്ലിയുടെ പ്രണയങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍കാമുകിയും ബ്രസീലിയന്‍ മോഡലും നടിയുമായ ഇസബെല്ലെ ലെയ്റ്റിന്റെ പേരായിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമായിരുന്നു ഇരുവരും ബ്രേക്കപ്പ് ആയത്. രഹസ്യ മീറ്റിംഗുകളും പങ്കിട്ട നിമിഷങ്ങളും കൊണ്ട് നിറഞ്ഞ Read More…