Myth and Reality

ലോകാവസാനത്തിന് ഇനി 35 വര്‍ഷം കൂടി മാത്രം ? ചര്‍ച്ചയായി ഐസക് ന്യൂട്ടന്റെ പ്രവചനം

ലണ്ടന്‍: ലോകാവസാനത്തെക്കുറിച്ച്‌ പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ ഐസക്ക്‌ ന്യൂട്ടന്റെ പ്രവചനം ചര്‍ച്ചയാകുന്നു. 2060 ല്‍ ലോകം അവസാനിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രവചനം. 320 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1704 ലാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്. എന്നാല്‍ ശാസ്‌ത്രീയ കാഴ്‌ചപ്പാടുകളുടെ അടിസ്‌ഥാനത്തിലല്ല ന്യൂട്ടന്റെ ഈ പ്രവചനം. ബൈബിളിലെ വെളിപാട്‌ പുസ്‌തകത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കുകൂട്ടിയാണ്‌ അദ്ദേഹം ലോകാവസാനം പ്രവചിച്ചത്‌. റോമന്‍ സാമ്രാജ്യത്തിന്‍റെ ഉദയം മുതല്‍ 1260-ാം വര്‍ഷം ലോകം അവസാനിക്കുമെന്നായിരുന്നു ന്യൂട്ടന്റെ കണ്ടെത്തല്‍. 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗണിതശാസ്‌ത്ര കണക്കുകൂട്ടലുകള്‍ നടത്തിയ Read More…

Oddly News

‘കളി’ കാര്യമായി, കളിച്ചുകൊണ്ടിരിക്കവേ യുവാവിനെ ആക്രമിച്ച് വളർത്തുനായ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ക്ലിനിക്കിൽ വെച്ച് ഒരു യുവാവിനെ അയാളുടെ വളർത്തുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. ക്ലിനിക്കിനുള്ളിലെ സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായ ആക്രമിക്കുന്നതിന്റെ വീഡിയോ @gharkekalesh എന്ന എക്സ് ഉപഭോക്താവാണ് പങ്കിട്ടത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ക്ലിനിക്കിനുള്ളിൽ ഒരു ഹസ്കി സോഫയിൽ ഇരിക്കുന്ന രണ്ട് പുരുഷന്മാരുമായി കളിക്കുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം നായ പെട്ടെന്ന് ആക്രമണകാരിയായി മാറുകയും പുരുഷന്മാരുടെ കൈകളിൽ കടിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായിട്ടും, ആ യുവാവ് ശാന്തനായി തുടരുകയും നായയെ നിയന്ത്രിക്കാൻ Read More…

Celebrity

മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ

മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Read More…

Myth and Reality

ഹിന്ദു-മുസ്‌ളീം പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രം ; ആന്ധ്രയി ലെ കാദിരി പട്ടണത്തിലെ അപൂര്‍വ്വ ശവകുടീരം

രണ്ടുമതക്കാരുടെ പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാന്‍ തീരെ കൂട്ടാക്കാത്തവിധം കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ അനേകരുടെ നാടാണ് ഇന്ത്യ. പക്ഷേ മതങ്ങളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദുമതത്തിലെയും ഇസ്‌ളാമതത്തിലെയും പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ ശവകുടീരുണ്ട്. മതപരവും സാംസ്‌കാരികവുമായ വേര്‍തിരിവുകളുടെ എല്ലാ അതിരുകളെയും മായ്ച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി എന്ന മനോഹരമായ പട്ടണത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള അനേം പ്രണയികളായ Read More…

Travel

അഞ്ച് മക്കളുടെ അമ്മ : യാത്ര പ്രേമിയയായ തലശ്ശേരിക്കാരി; തന്റെ ഥാറില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്നു

വിവാഹം കഴിയുന്നതോടെ സ്വപ്‌നങ്ങള്‍ക്കെല്ലാം തടയിട്ട് സ്വയം നിയന്ത്രിച്ച് വീട്ടില്‍ കുടുംബത്തിന് വേണ്ടിയും ഭര്‍ത്താവിന് വേണ്ടിയും ഒതുങ്ങിക്കൂടാന്‍ നിര്‍ബ്ബന്ധിത മാക്കപ്പെടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. എന്നാല്‍ ഈ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകളെ പൊട്ടിച്ചെറിയാനും ചിറകുവിരിച്ച് പറക്കാനും ആഗ്രഹിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നയാളാണ് തലശ്ശേരിക്കാരി നാജി നൗഷി. അഞ്ച് മക്കളുടെ അമ്മയായ നാജി ആറ് മാസംകൊണ്ട് ആറ് രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവിശ്വസനീയമായ ഒരു യാത്രയിലാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളവന്‍സര്‍കൂടിയായ നാജി നൗഷിയും അവളുടെ മഹീന്ദ്ര ഥാറും അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. Read More…

Movie News

അക്ഷയ്കുമാറുമായി പ്രണയമുണ്ടായിരുന്നതായി ഷീബ ആകാശ് ; വേര്‍പിരിഞ്ഞശേഷം സൗഹൃദം പോലുമില്ല

ഒരു കാലത്ത താന്‍ ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് മുന്‍ നടി ഷീബ ആകാശ്ദീപ്. പിങ്ക് വില്ലയുമായുള്ള ഒരു പുതിയ ചാറ്റിലാണ് താനും അക്ഷയ്കുമാറും തമ്മിലുണ്ടായിരുന്ന പ്രണയകാലത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബോണ്ട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടമായി ബന്ധം ആരംഭിച്ചെങ്കിലും അവരുടെ പ്രണയം താമസിയാതെ അവസാനിച്ചു. എപ്പോഴെങ്കിലും അക്ഷയ് കുമാറുമായി ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീബയുടെ മറുപടി. ”നിങ്ങള്‍ ചെറുപ്പവും അടുത്ത് ജോലി ചെയ്യുന്നതുമായിരിക്കുമ്പോള്‍ പ്രണയത്തില്‍ Read More…

Myth and Reality

എവറസ്റ്റ് കൊടുമുടി ബഹിരാകാശത്ത് നിന്നും കണ്ടാല്‍ ഇങ്ങിനെയിരിക്കും; അപൂര്‍വ്വ ഫോട്ടോ പങ്കിട്ട് നാസ

ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളുടെ ബഹിരാകാശ അധിഷ്ഠിത ചിത്രങ്ങള്‍ നാസ പങ്കിടുന്നത് തുടരുന്നു. എസ്ടിഎസ് 80 ദൗത്യത്തിനിടെ കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ബഹിരാകാശത്ത് നിന്ന് എടുത്ത ഫോട്ടോ പങ്കിട്ട് നാസ. കൊടുമുടിയും അതിന്റെ ഹിമാനികളും പകര്‍ത്തിയ 1996-ല്‍ എടുത്ത എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണ് നാസ പങ്കിട്ടത്. ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും രണ്ട് ഗവേഷണ ബഹിരാകാശ പേടകങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ബഹിരാകാശ വാഹനമായ കൊളംബിയയില്‍ നിന്നുള്ള ഈ കാഴ്ച, Read More…

Featured Oddly News

പ്രൊമോഷന്‍, ശമ്പളം 7.8 കോടി; എന്തു കാര്യം ? വിവാഹമോചനത്തിന് ഭാര്യ ! ജീവിതത്തില്‍ ഒന്നും നേടിയില്ലെന്ന് ടെക്കി

ദിവസം 14 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്യുകയും ഒടുവില്‍ ആഗ്രഹിച്ച പ്രമോഷന്‍ നേടിയെടുക്കുകയും ചെയ്ത ടെക്കിയുടെ ജീവിതം പറയുന്ന പോസ്റ്റ് വൈറലാകുന്നു. 7.8 കോടി രൂപ ശമ്പളം വാങ്ങുന്ന സീനിയര്‍ മാനേജരായി സ്ഥാനക്കയറ്റം നേടി. ആ പ്രൊമോഷന്‍ പേപ്പറുമായി വീട്ടിലെത്തിയ യുവാവിനു മുന്നിലേക്ക് ഭാര്യ നീട്ടിയത് വിവാഹമോചനത്തിനുള്ള സമ്മപത്രമായിരുന്നു. ജോലിയുടെ തിരക്കിനിടയില്‍ തനിക്ക് ഭാര്യയെയും മകളെയും കുടുംബബന്ധങ്ങളുമെല്ലാം നഷ്ടമായെന്നാണ് ബ്‌ളൈന്‍ഡില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത്. അജ്ഞാത പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയായ ബ്ലൈന്‍ഡില്‍ പങ്കിട്ട ഒരു പോസ്റ്റില്‍, മൂന്ന് വര്‍ഷമായി താന്‍ Read More…

Celebrity

സുതാര്യ വസ്ത്രം, നഗ്നത; ബിയാന്‍കയെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? ദേ ഇവരൊക്കെ ഇത് ചെയ്തവരാണ്

2025 ഗ്രാമി അവാര്‍ഡില്‍ ബിയാങ്ക സെന്‍സോറി വേഷം ഫാഷനും വ്യക്തിപരമായ സുഖസൗകര്യവും തമ്മിലുള്ള അതിരുകള്‍ സംബന്ധിച്ച അതിശക്തമായ ചര്‍ച്ചയ്ക്ക് ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. അതേസമയം ബിയാന്‍കയുടെ രീതിയിലുള്ള പ്രത്യക്ഷപ്പെടലുകളും നഗ്നതയും ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതും ആദ്യത്തെ കാര്യമല്ലെന്നും അനേകം നടിമാര്‍ ബിയാന്‍കയ്ക്ക് മുന്‍ഗാമികളായി ഉണ്ടെന്നതുമാണ് വസ്തുത. മുന്‍ വര്‍ഷങ്ങളിലും ചില താരങ്ങള്‍ പാരമ്പര്യത്തെ പുനര്‍ നിര്‍വചിക്കുന്ന ഇത്തരം വെല്ലുവിളി ഏറ്റെടുത്തിരുന്നു. പാരമ്പര്യത്തെ വെല്ലുവിളിക്കാനും ശരീരത്തിന്റെ ആത്മവിശ്വാസം ആഘോഷിക്കാനും ഗ്ലാമര്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനും തയ്യാറുള്ള സെലിബ്രിറ്റികള്‍ സ്വീകരിച്ച ‘നഗ്‌ന വസ്ത്രം’ വളരെക്കാലമായി Read More…