തമിഴ്‌സൂപ്പര്‍താരം സൂര്യ തന്റെ വരാനിരിക്കുന്ന കങ്കുവ എന്ന ചിത്രം രാജ്യവ്യാപകമായി പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ്. സൂര്യയുടെ സിനിമ വരുന്നത് മുന്‍നിര്‍ത്തി ബോളിവുഡിലെ ചില വമ്പന്‍ പ്രൊജക്ടുകളൊക്കെ റിലീസിംഗ് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയില്‍ തനിക്ക് ബോളിവുഡില്‍ മാന്യമായ ശ്രദ്ധ നേടുന്നതിന് കാരണക്കാരന്‍ ബോളിവുഡ് സൂപ്പര്‍താരം ആമിറിന്റെ വിശാല മനസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. തന്ന ഉത്തരേന്ത്യയ്ക്ക പരിചയപ്പെടുത്തിയത് ആമിര്‍ ആണെന്ന് സൂര്യ പറഞ്ഞു. തന്റെ സഹനടി ദിഷാ പഠാനിയോട് സംസാരിക്കുമ്പോള്‍, തന്റെ ചിത്രങ്ങളുടെ ഹിന്ദി റീമേക്കില്‍ ഏതാണ് ഏറ്റവും ഇഷ്ടമെന്ന് Read More…
Author: Priya
കണ്ടാല്‍ സെമിത്തേരി; കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ; അതില്‍ ആയുധവും താമസ സൗകര്യവും
ഇസ്രായേല്‍ ലെബനോന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ലെബനനിലെ ഒരു സെമിത്തേരിക്ക് കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ഇസ്രായേല്‍ പ്രതിരോധ സേന കണ്ടെത്തി പൊളിച്ചുമാറ്റി. തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ താമസിക്കാനും ആയുധവിന്യാസം നടത്താനുമായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമാന്‍ഡ്, കണ്‍ട്രോള്‍ റൂമുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ആയുധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ നീണ്ട തുരങ്കമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ഉറങ്ങാന്‍ ഉപയോഗിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും ആയുധ കാഷെകളും ഇതില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബറില്‍ Read More…
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നതാരം ; പക്ഷേ അഞ്ചുവര്‍ഷമായി ഒരു ഹിറ്റ് പോലുമില്ല…!
അഭിനയത്തിന് ജീവിതം സമര്‍പ്പിച്ച ബഹുമുഖ പ്രതിഭയും അര്‍പ്പണബോധവുമുള്ള നിരവധി അഭിനേതാക്കളാല്‍ നിറഞ്ഞതാണ് സിനിമ വ്യവസായം. ടോം ക്രൂസ് മുതല്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ വരെ, ഷാരൂഖ് ഖാന്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ, ഈ താരങ്ങളുടെ പേരുകള്‍ അവരുടെ ശ്രദ്ധേയമായ വര്‍ക്ക് പ്രൊഫൈലിന്റെ പേരില്‍ ചരിത്രത്തിന്റെ താളുകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ കാര്യം വരുമ്പോള്‍, ഈ പേരുകളൊന്നും പട്ടികയില്‍ മുന്നിലില്ല. 2023 ലെ കണക്കനുസരിച്ച്, അര പതിറ്റാണ്ടായി ബോക്സ് ഓഫീസ് വിജയം Read More…
RCB കയ്യൊഴിഞ്ഞെങ്കിലും ആ വെടിക്കെട്ട് എങ്ങിനെ മറക്കും: ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനായി മൂന്ന് IPL ടീമുകള്‍
ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കപ്പുയര്‍ത്താന്‍ തകര്‍പ്പന്‍ബാറ്റിംഗ് മികവ് കാട്ടിയയാളാണ് ഗ്‌ളെന്‍ മാക്‌സ്‌വെല്‍. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെല്‍ ഐപിഎല്‍ ലേലത്തിന് മുമ്പായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കളിക്കാരില്‍ ഒരാളാണ്. ആര്‍സിബി വിട്ടയച്ച താരത്തിനായി മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഐപിഎല്‍ 2025 ലെ പതിപ്പില്‍ മാക്‌സ്‌വെല്ലിനായി ലേലം ലക്ഷ്യമിട്ട് തയ്യാറെടുക്കുകയാണ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് അവരില്‍ മുമ്പന്മാര്‍. പരമ്പരാഗതമായി അനുഭവപരിചയം, വൈദഗ്ധ്യം, സമ്മര്‍ദ്ദത്തിന്‍കീഴില്‍ പ്രകടനം നടത്താനുള്ള കഴിവ് എന്നിവയാണ് Read More…
ഞായറാഴ്ച മാത്രം ഉണ്ടായത് 1.1 ദശലക്ഷം ഇടിമിന്നലുകള്‍; കാലാവസ്ഥാ നിരീക്ഷകര്‍ ഞെട്ടി…!
കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്. ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് Read More…
ഉറക്കമിളച്ചു തുടര്‍ച്ചയായി 30 ദിവസം ജോലി; ഒടുവില്‍ ഒന്നുറങ്ങാന്‍ കരയേണ്ടി വന്നു: സായ്പല്ലവി
തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ വിജയത്തില്‍ മുഴുകിയിരിക്കുന്ന നടി സായ് പല്ലവി ഉജ്വലപ്രകടനം നടത്തിയ സിനിമയാണ് നാനി നായകനായ ശ്യാം സിംഘാറോയി. 2021 ല്‍ പുറത്തുവന്നു വന്‍ വിജയമായ സിനിമയ്ക്ക് വലിയ കഷ്ടപ്പാടാണ് നടി ഏറ്റെടുത്തത്. ചിത്രീകരണത്തിനിടെ നേരിട്ട ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഏതാണ്ട് 30 ദിവസം തുടര്‍ച്ചയായി രാത്രിയിലാണ് സിനിമയുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. നന്നായി ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ”ശ്യാം സിംഹ റോയിയുടെ ഷൂട്ടിംഗ് സമയത്ത്, Read More…
പ്രസവിച്ചപ്പോള്‍ നവജാതശിശുവിന് കറുത്തനിറം; ചൈനയില്‍ അമ്മ വിവാഹമോചനം നേരിടുന്നു
നവജാതശിശു കറുത്തതായതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവ് വിവാഹമോചനം നേരിടുന്നു. ചൈനീസ് യുവതിക്കാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ഒരു പേടിസ്വപ്നമായി മാറിയത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയ 30 കാരിയായ ഷാങ്ഹായ് യുവതിയുടെ വിചിത്രമായ അനുഭവം ചൈനീസ് പത്രമായ ചൈന ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിറത്തിന്റെ പേരില്‍ കുഞ്ഞിന്റെ പിതൃത്വ പരിശോധന നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ സങ്കടകരമായ കഥ പറയാനുംഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാന്‍ മറ്റ് അമ്മമാരോട് ഉപദേശം ചോദിക്കാനും യുവതി Read More…
‘അതുകൊണ്ടാണ് ഞാന്‍ ആ ടീം വിട്ടത്’ ; സൂപ്പര്‍ജയന്റ്‌സ് വിട്ടതിന്റെ കാരണം നിരത്തി കെ.എല്‍. രാഹുല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ലേലം തുടങ്ങാന്‍ കാത്തിരിക്കെ തന്റെ മൂന്‍ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റസ് വിട്ടതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മുന്‍ നായകന്‍ കെ.എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ നയിച്ച രാഹുലിനെ ടൂര്‍ണമെന്റിന്റെ 2025 സീസണ് തയ്യാറെടുക്കുമ്പോള്‍ ടീം നിലനിര്‍ത്തിയില്ല. തന്റെ കളി കളിക്കാന്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ പറഞ്ഞു. ”എനിക്ക് എല്ലാം പുതിയതായി തുടങ്ങണമായിരുന്നു. എന്റെ ഓപ്ഷനുകള്‍ കണ്ടെത്താന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, എനിക്ക് കുറച്ച് കൂടി സ്വാതന്ത്ര്യം Read More…
ദയവായി എന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുത് ; ആരാധകരോട് സ്‌നേഹപൂര്‍വ്വം കമല്‍ഹാസന്‍
ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന അഭിനയ പ്രതിഭകളുടെ പട്ടികയെടുത്താല്‍ മുന്നിലുണ്ട് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ഉലകനായകന്‍’ എന്നാണ് ആരാധകര്‍ ആദരവോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. എന്നാല്‍ തന്നെ ഈ രീതിയില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം തുറന്നടിച്ചു. ഈ ആരാധക പദവികളോട് നടന് എല്ലാ ബഹുമാനവും ഉണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ഈ പേരുകളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമല്‍ഹാസന്‍, Read More…









