Hollywood

2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!

2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ Read More…

Sports

അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് വമ്പന്‍ നേട്ടം ; കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ്

ന്യൂഡല്‍ഹി: കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ് നേട്ടം സമ്പാദിച്ച് സ്വപ്നനേട്ടവുമായി ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഡിവിഷന്‍ മത്സരത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇടങ്കയ്യന്‍ സീമര്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 9 ഓവറില്‍ 25-ന് 5 എന്ന മികച്ച പ്രകടനത്തോടെയാണ് ഫിനിഷ് ചെയ്തത്. അരുണാചല്‍ പ്രദേശ് ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് അര്‍ജുന്‍ Read More…

Movie News

പിതാവിനെ പോലെ മകനും കസറുമോ? അനില്‍ അരസിന്റെ സിനിമയില്‍ സൂര്യ വിജയ് സേതുപതി നായകന്‍

സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന്‍ വിജയ് സേതുപതിയുടെ മകന്‍, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി. ‘‘വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്‌സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്‌സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ Read More…

Movie News

6വര്‍ഷം കാത്തു, നിരാശയും അനിശ്ചിതത്വവും തോന്നി ; കെജിഎഫ് രണ്ടിനെക്കുറിച്ച് ശ്രീനിധി

‘കെജിഎഫ്’ ആക്ഷന്‍ ത്രില്ലര്‍ ഫിലിം സീരീസിന്റെ ആദ്യ ഗഡുവിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ശ്രീനിധി ഷെട്ടി. വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു സ്‌ക്രീന്‍ പ്രസന്‍സ് എങ്കിലും ഇന്ത്യ മുഴുവന്‍ നടി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. കെജിഎഫ 2 ലും സമാനമായി കുറച്ച് സ്‌ക്രീന്‍ സമയമേ കാണൂ എന്ന് സംശയിച്ച് തനിക്ക് നിരാശയുണ്ടായിരുന്നതായി നടി പറഞ്ഞു. ഒരു ഒടട പ്‌ളേയ്ക്കായി രണ്ടാം സിനിമയുടെ റിലീസിനായി നീണ്ട കാത്തിരിപ്പിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ശ്രീനിധി പങ്കുവെച്ചു. സംവിധായകന്‍ പ്രശാന്ത് നീലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും Read More…

Celebrity

ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി; 1.3 ബില്യണ്‍ ഡോളര്‍ ആസ്തി; 20 കാരി ലിവിയ കോളേജ് വിദ്യാര്‍ത്ഥിനി

ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ബ്രസീലുകാരി ലിവിയ വോയ്ഗറ്റിനെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണെയര്‍ ആയി കണക്കാക്കുന്നു. ഫോര്‍ബ്‌സിന്റെ കണക്ക് അനുസരിച്ച് കൗമാരപ്രായത്തില്‍, 19 വയസ്സുള്ളപ്പോള്‍ തന്നെ ലിവിയ ശതകോടീശ്വരന്മാരുടെ നിരയില്‍ ചേര്‍ന്നു. അന്തരിച്ച മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ സ്ഥാപിച്ച കമ്പനിയായ ഡബ്‌ളൂഇജി യുടെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോര്‍ ലക്സോട്ടിക്കയുടെ അന്തരിച്ച ചെയര്‍മാന്‍ ലിയോനാര്‍ഡോ Read More…

Sports

മെസ്സിയുടെ പേരില്‍ ക്ലബ്ബ് ലോകകപ്പ് വിവാദമാകുന്നത് എന്തുകൊണ്ട്? താരം എംഎസ്എല്‍ വിടുന്നത് എന്തിന്?

ഇന്റര്‍മിയായിയും ക്ലബ്ബ് ലോകകപ്പ് വിവാദവുമൊക്കെയായി അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ വിട്ടേക്കുമെന്ന് സൂചന. എംഎല്‍എസ് പ്ലേ ഓഫില്‍ നിന്ന് നേരത്തേ തന്നെ മെസ്സിയുടെ ടീം പുറത്താകുകയും ചെയ്തിരുന്നു. ഇതിന് പുറമേ യോഗ്യതാ പ്രക്രിയകളെ പരിഗണിക്കാതെ ഇന്റര്‍ മിയാമിക്ക് ടൂര്‍ണമെന്റില്‍ ഒരു സ്ഥാനം നല്‍കാന്‍ നടത്തിയ ശ്രമം ഫിഫയെ ക്ലബ്ബ് ലോകകപ്പിന്റെ പേരില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയിലാക്കുകയും ചെയ്തിരിക്കുകയാണ്. ടീമിന്റെ നേരത്തെയുള്ള പ്ലേ ഓഫ് പുറത്താകല്‍ ആരാധകരെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ്. ക്ലബ്ബില്‍ മെസ്സിയുടെ Read More…

Oddly News

മകള്‍ക്ക് വിമാനം പറത്തണമെന്ന് മോഹം; വീട്ടിനുള്ളില്‍ ഒരു കോക്പിറ്റ് നിര്‍മ്മിച്ചു അച്ഛന്‍

ഒരു പൈലറ്റാകാന്‍ ”മിടുക്കില്ല” എന്ന് സ്‌കൂളില്‍ വിധിക്കപ്പെട്ട ഇംഗ്ലീഷുകാരന്‍ സ്‌പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് മകള്‍ക്ക് വേണ്ടി വീടിനുള്ളില്‍ അവിശ്വസനീയമായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ നിര്‍മ്മിച്ചു. വിമാനം പറപ്പിക്കണമെന്ന മകളുടെ അദമ്യമായ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ക്രെയ്ഗ് കല്ലിംഗ്‌വര്‍ത്ത് എന്നയാളാണ് ബോയിംഗ് 737-800 എന്‍ജി കോക്ക്പിറ്റിന്റെ മാതൃകയില്‍ ഇത് നിര്‍മ്മിച്ചെടുത്തത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്സിലെ അവരുടെ വീടിനുള്ളില്‍ ഇപ്പോള്‍ എല്ലാ ദിവസവും കല്ലിംഗ്‌വര്‍ത്തും മകള്‍ സോഫിയയും എല്ലാ ദിവസവും ഫളൈറ്റ് സിമുലേറ്ററുമായി പറക്കാറുണ്ട്. വിമാനം പറപ്പിക്കാനുള്ള മകള്‍ സോഫിയയുടെ നിരന്തര ആഗ്രഹമാണ് Read More…

Featured Oddly News

പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി

ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…

Sports

വിരാട്‌കോഹ്ലി കരിയറിന്റെ അന്ത്യത്തില്‍ ? ഓസീസ് പര്യടനം വിടപറയല്‍ ആയിരിക്കുമെന്ന് മാധ്യമങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരനാണെങ്കിലും വിരാട്‌കോഹ്ലിയുടെ കരിയറിലെ നക്ഷത്രം ഇപ്പോള്‍ മങ്ങിയ നിലയിലാണ്. റണ്‍സിന്റെ കാര്യത്തില്‍ താരം വരള്‍ച്ച ശക്തമായി നേരിട്ട 2024 ല്‍ പ്രത്യേകിച്ചും. അതേസമയം താരത്തിന്റെ മികവും ശാരീരികക്ഷമതയും വെച്ചു നോക്കുമ്പോള്‍ ഇനിയും അല്‍പ്പം കൂടി ക്രിക്കറ്റ് അദ്ദേഹത്തിന് ബാക്കി നില്‍ക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം നിര്‍ണ്ണായക പ്രകടനം നടത്തുമെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അവിടെ നടക്കുന്ന ക്രിക്കറ്റ് പരമ്പര താരത്തിന്റെ വിരമിക്കല്‍ പരമ്പരയായിരിക്കുമെന്നാണ് Read More…