മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ ഒരു ഫാമില്‍ ജോലി ചെയ്യുകയാണെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. രേഖാ മേനോനുമൊത്തുള്ള മലയാളം യൂട്യൂബ് ഷോയായ എഫ്ടിക്യുവില്‍ സംസാരിക്കവേയാണ് സുചിത്ര മോഹന്‍ തന്റെ മകനെക്കുറിച്ചും അവന്റെ ജീവിതം എങ്ങനെ സന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസാരിച്ചത്. അപ്പു എന്ന് വിളിക്കുന്ന പ്രണവ് കുറച്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്പെയിനില്‍ സമയം ചിലവഴിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനും താമസസ്ഥലത്തിനും പകരമായി പണമില്ലാതെ അപ്പു ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അപ്പു ഇപ്പോള്‍ സ്പെയിനില്‍ Read More…
Author: Priya
ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തുചെയ്യും ? സോളിലെ ഗവണ്‍മെന്റ് ചെയ്യുന്നത് ഇതാണ്
പുതിയ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പഴക്കം ചെന്ന വസ്തുക്കള്‍ സാധാരണ എന്തുചെയ്യും? ഒന്നുകില്‍ നശിപ്പിച്ചുകളയും അല്ലെങ്കില്‍ അത് വീടിന്റെ സ്‌റ്റോര്‍ റൂമിലേക്ക് തള്ളും. എന്നാല്‍ ദക്ഷിണകൊറിയയിലെ സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് കേട്ടുനോക്കു. പത്തുവര്‍ഷമായി സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് ആഡംബര ഹോട്ടലുകളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സംഭാവന ചെയ്യുകയാണ്. സോളിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ 14 വ്യത്യസ്ത ആഡംബര ഹോട്ടലുകള്‍ നഗരസഭയുമായി ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇതിനകം 120,000 സാധനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കിയത്. ഈ Read More…
ട്രംപിന്റെ വിജയത്തിന് കാരണം തങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ ; സ്ത്രീകള്‍ ‘4 ബി’ പ്രസ്ഥാനത്തില്‍ ചേര്‍ന്നു
‘4ബി’ പ്രസ്ഥാനമെന്നത് അധികം പേര്‍ കേള്‍ക്കാനിടയില്ല. വീട്ടിലെ പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ലൈംഗികത, വിവാഹം, പ്രസവം തുടങ്ങിയവയൊക്കെ നിഷേധിക്കുക ലക്ഷ്യമിടുന്ന സ്ത്രീകളുടെ കൂട്ടായ്മ ദക്ഷിണകൊറിയയ്ക്ക് പിന്നാലെ അമേരിക്കയിലും ശക്തമാകുകയാണ്. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം ഇഷ്ടപ്പെടാത്ത സത്രീകള്‍ ഒന്നടങ്കം ട്രംപ് വിജയിക്കാന്‍ കാരണം തങ്ങളുടെ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാരാണെന്ന് ആരോപിച്ച് 4ബി പ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച 4 ബി പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ ലൈംഗികതയോ ബന്ധങ്ങളോ വിവാഹമോ പ്രസവമോ ഇല്ലെന്ന് പുരുഷന്മാരോട് പ്രതിജ്ഞ ചെയ്യുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ Read More…
പോപ്പ് ചക്രവര്‍ത്തിയുടെ സിനിമ 2025 ഒക്‌ടോബറില്‍ ; മൈക്കല്‍ ജാക്‌സന്റെ ബയോപിക് റിലീസ്
സംഗീതചക്രവര്‍ത്തി ‘മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന സിനിമ ‘മൈക്കേല്‍’ അടുത്തവര്‍ഷം ഒക്‌ടോബറില്‍ റിലീസ് ചെയ്യുമെന്ന് ലയണ്‍സ്‌ഗേറ്റ്. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്ത ഈ ചിത്രം 2025 ഏപ്രില്‍ 18-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റിവച്ചു. പ്രോജക്ടിന്റെ അധിക ജോലികള്‍ വേണ്ടി വരുന്നതിനാലാണ് ആറുമാസം കൂടി നീട്ടിയത്. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് മൈക്കല്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ്. നിയ ലോംഗ്, ലോറ ഹാരിയര്‍, മൈല്‍സ് ടെല്ലര്‍, കോള്‍മാന്‍ ഡൊമിംഗോ എന്നിവരും ജാക്സന്റെ കഥയെ Read More…
അരി കഴുകിയ വെള്ളം പുറത്തേക്ക് കളയരുത് ; അത്ഭുതകരമായ ആറ് ഉപയോഗങ്ങളുണ്ട്
അരി കഴുകിയ വെള്ളം വെറും പാഴ്വസ്തുവാണെന്ന് കരുതുന്നുണ്ടോ? അരി പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ്, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി അത് തണുത്ത വെള്ളത്തില്‍ നന്നായി കഴുകാറുണ്ട്. എന്നിരുന്നാലും അതിന് നിറംമാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ അഴുക്കുചാലിലേക്ക് ഒഴുക്കുന്നതിന് മുമ്പ് രണ്ടാമതൊന്നു കൂടി ചിന്തിക്കുക. മുടി സംരക്ഷണം മുതല്‍ അനേകം കാര്യങ്ങള്‍ക്ക് ഇത് ഗുണകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അരിവെള്ളം പോഷകങ്ങളാല്‍ സമ്പുഷ്ടമായതാണ് കാരണം. മുടി വൃത്തിയാക്കല്‍ അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ അരിവെള്ളം നൂറ്റാണ്ടുകളായി, പ്രത്യേകിച്ച് മുടിക്ക് ഒരു Read More…
ഗൗതംഗംഭീറിന് മുകളില്‍ വാള്‍ തൂങ്ങുന്നു; ഓസ്‌ട്രേലിയയില്‍ ശരിയായില്ലെങ്കില്‍ പണിയും പോകും ?
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതിന്റെ മേന്മയിലായിരുന്നു ഗൗതംഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ന്യൂസിലന്റിനോട് 3-0 ന് വൈറ്റവാഷിന് ഇരയായതോടെ മമതയെല്ലാം പോയപോലെയാണ്. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഗൗതം ഗംഭീറിന് ഏറ്റവും കൂറഞ്ഞത് ടെസ്റ്റ് പരിശീലക സ്ഥാനത്തെക്കുറിച്ചെങ്കിലും ബിസിസിഐ വീണ്ടും ഒന്നു കൂടി ആലോചിച്ചേക്കാനും മതി. ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായതിനുശേഷം, ഗംഭീറിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ശ്രീലങ്കയില്‍ ഏകദിന പരമ്പര തോല്‍വിയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഹോം Read More…
നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞത്- ഇഷാ ഡിയോള്‍
നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞതെന്ന് ബോളിവുഡ് നടി ഇഷാഡിയോള്‍. പിന്നീട് അതുമായി അഡ്ജസ്റ്റബിളായെന്നും പിതാവ് ധര്‍മേന്ദ്രയുടെ മുന്‍കാല ബന്ധത്തെക്കുറിച്ച് തനിക്ക് ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്നും നടി സമ്മതിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയും അഭിനേതാവുമായ ഹേമമാലിനി ഈ വിവരം പറഞ്ഞത്. തനിക്ക് രണ്ട് അമ്മമാരുണ്ടോ എന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പിതാവിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് ഇഷ തന്നെക്കുറിച്ചുള്ള പുസ്തകത്തില്‍ പങ്കുവെച്ചു. ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അത് ”ചവറ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് Read More…
ചെറുപ്പകാലത്ത് സൂര്യയ്ക്ക് പ്രണയമുണ്ടായിരുന്ന നടി ; വെളിപ്പെടുത്തലുമായി കാര്‍ത്തി
തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 Read More…
എലിസബത്ത് രാജ്ഞിയുടെ 1947 ലെ വിവാഹകേക്ക്; ലേലത്തില്‍ പോയത് 2800 ഡോളറിന്
ഏഴു പതിറ്റാണ്ടായി സൂക്ഷിക്കപ്പെട്ട ഒരു കേക്ക് അടുത്തിടെ ലേലത്തില്‍ പോയത് 2800 ഡോളറിന്. ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സി വില്‍പ്പന നടത്തിയ ഈ മുറിച്ച കേക്ക് പക്ഷേ ഒരു സാധാരണ കേക്കായിരുന്നില്ല്‍. അടുത്തിടെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് വിളമ്പിയ 77 വര്‍ഷം പഴക്കമുള്ള കേക്കാണ് വില്‍പ്പന നടത്തിയത്. 1947 നവംബര്‍ 20 നാണ് വിവാഹം നടന്നത്, എട്ട് പതിറ്റാണ്ടിലേറെയായി കേക്ക് കഷണം അത്ഭുതകരമാംവിധം അതിജീവിച്ചു. എന്നിരുന്നാലും, ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് തോന്നുന്നു. രാജകുമാരിയായിരുന്ന എലിസബത്തിന്റെ വെള്ളി Read More…









