എന്തൊക്കെ ഉപായങ്ങള്‍ ചെയ്താലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനശിപ്പിക്കലും വനാതിര്‍ത്തികളിലെ കര്‍ഷകരുടെ പതിവ് തലവേദയാണ്. ഈ സാഹചര്യം നേരിടുന്ന കെനിയയിലെ കര്‍ഷകര്‍ ഭക്ഷണത്തിനായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ആനകളെ തുരത്താന്‍ ഉപയോഗിക്കുന്നത് തേനീച്ചകളെ. ഐതിഹാസികമായ സാവോ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആഫ്രിക്കന്‍ തേനീച്ചകള്‍ നല്ല വിളവെടുപ്പുള്ള വിളകളുടെ അടുത്ത നിരകളില്‍ കാവല്‍ക്കാരായി കഴിയുന്നത്. ഈ ഗ്രാമപ്രദേശങ്ങളില്‍ ആനകളെ കൃഷിയിടങ്ങള്‍ കയ്യേറുന്നതില്‍ നിന്നും വിളകള്‍ തിന്നുന്നതില്‍ നിന്നും വീടുകള്‍ നശിപ്പിക്കുന്നതില്‍ നിന്നും തേനീച്ചകളാണ് തടയുന്നത്. ആനകളെ തുരത്താന്‍ തേനീച്ചകളെ Read More…
Author: Priya
മൈനസ് 20 ഡിഗ്രിയില്‍ മുടിയും മീശയും പുരികവും ഐസാക്കണം; കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം
പാശ്ചാത്യലോകം ശൈത്യകാലത്തേക്ക് നീങ്ങുമ്പോള്‍ ഉല്ലാസവും രസകരവുമായ അനേകം കാര്യങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കും. അങ്ങിനെ ഒന്നാണ് കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം. കാനഡ അതിശൈത്യത്തിലേക്ക് കടക്കുന്ന അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രിയൊക്കെ വരുന്ന സാഹചര്യത്തിലാണ് ഈ മത്സരം നടക്കുന്നത്. ചൂടുനീരുറവയിലെ കുളിക്കൊപ്പം മുടി മാത്രം നനച്ച് ഐസാകാന്‍ വെക്കും. യൂക്കോണ്‍ പ്രദേശത്തെ ഒരു സ്പാ 2012 ല്‍ ആരംഭിച്ച വാര്‍ഷിക മത്സരത്തിന് 2000 ഡോളറാണ് സമ്മാനത്തുക. മത്സര വിഭാഗങ്ങളില്‍ മികച്ച ഫ്രോസണ്‍ ഹെയ്ര്‍ സ്‌റ്റെലുള്ള സ്ത്രീയും Read More…
സംസ്‌ക്കാരം കഴിഞ്ഞു; ആത്മശാന്തി പ്രാര്‍ത്ഥനയ്ക്ക് മരണപ്പെട്ടയാള്‍ ജീവനോടെയെത്തി…!
ശവസംസ്‌കാരത്തിന് ശേഷം നടന്ന ആത്മശാന്തി പ്രാര്‍ത്ഥനാ യോഗത്തില്‍ മരണപ്പെട്ടെന്ന് കരുതി ശവമടക്കം നടത്തിയ 43 കാരന്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന നഗരത്തില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രിജേഷ് സുത്താര്‍ എന്നയാളാണ് സ്വന്തം ശവമടക്ക് പ്രാര്‍ത്ഥനയില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ 27 നായിരുന്നു ബ്രിജേഷ് സുത്താറിനെ കാണാതായത്. വീട്ടുകാര്‍ എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ആളെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ്, നവംബര്‍ 10 ന്, സബര്‍മതി പാലത്തിന് സമീപം Read More…
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, ശാസ്ത്രജ്ഞര്‍ ആദ്യം വന്നത് എന്താണെന്നതിന്റെ പഴക്കമുള്ള പ്രഹേളികയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തി. ഭ്രൂണം പോലുള്ള ഘടനകള്‍ മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഉണ്ടായിരിക്കാം എന്നാണ് പുതിയ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്‌പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്‌ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. ജനീവ സര്‍വകലാശാലയിലെ ബയോകെമിസ്റ്റ് മറൈന്‍ ഒലിവെറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണ Read More…
83കാരി പ്രൊഫസര്‍ ഇപ്പോഴും കഴിയുന്നത് വൈദ്യതിയില്ലാത്ത ഈ വീട്ടില്‍, കാരണം…
വേനല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരിക്കുമ്പോള്‍, കുറച്ച് ആഴ്ചകളോ ഏതാനും ദിവസങ്ങളോ വൈദ്യുതിയില്ലാതെ ജീവിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ പൂനെയില്‍ 83 കാരിയായ ഡോ. ഹേമ സാനെ ജീവിക്കുന്നത് വൈദ്യുതി ഇല്ലാത്ത വീട്ടിലാണ്. പിഎച്ച്ഡി നേടിയത് മുതല്‍ ഇന്നും കോളേജുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. ഈ ലാളിത്യത്തിന് വലിയ ശക്തിയുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. മുന്‍ പ്രൊഫസറായ ഡോ ഹേമ സാനെ തന്റെ ജീവിതകാലം മുഴുവന്‍ പൂനെയിലെ ബുധ്വാര്‍ പേത്തില്‍ വൈദ്യുതിയില്ലാത്ത ഒരു വീട്ടിലാണ് Read More…
രാജസ്ഥാനിലെ പുഷ്‌ക്കര്‍മേള; ഇപ്പോള്‍ അത് ഒട്ടകങ്ങളുടെ പ്രദര്‍ശനം മാത്രമല്ല…!
വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടക്കുന്ന ‘പുഷ്‌ക്കര്‍മേള’ യെക്കുറിച്ച് കേട്ടിട്ടുണ്ടോ? താര്‍ മരുഭൂമിയുടെ അരികിലുള്ള പുഷ്‌കറില്‍ നടക്കുന്ന ഒട്ടകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അതുമായി ബന്ധപ്പെട്ട മേളയും ഇപ്പോഴൊരു ടൂറിസം പരിപാടിയായി മാറിയിട്ടുണ്ട്. പ്രാചീനമായ ആരവലി പര്‍വതനിരയുടെ താഴ്വരയില്‍ സമീപ ജില്ലകളില്‍ നിന്നുള്ള ഇടയന്മാരും കര്‍ഷകരും നൂറുകണക്കിന് ഒട്ടകങ്ങളെയാണ് വില്‍ക്കാന്‍ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. പല ഒട്ടകങ്ങളും ചെറിയ വൃത്താകൃതിയിലുള്ള മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ ധരിക്കുന്നു, അവയുടെ മൂക്കിലും തലയിലും കടും നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ഉണ്ട്. സ്‌പെഷ്യലൈസ്ഡ് Read More…
മോഷണം നടത്താന്‍ പ്രോഗ്രാം; റോബോട്ടിനെ ഉപയോഗിച്ച് 12 റോബോട്ടുകളെ മോഷ്ടിച്ചു
മോഷണം നടത്താന്‍ പ്രോഗ്രാം ചെയ്ത ഒരു റോബോട്ടിനെ ഉപയോഗിച്ച് ഒരു റോബോട്ട് നിര്‍മ്മാതാവ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്ന റോബോട്ട് ഷോറൂമില്‍ നിന്ന് 12 റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി. ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനി ഷോറൂമില്‍ ഓഗസ്റ്റില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിചിത്ര സംഭവത്തെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഒരു റോബോട്ടിക് കമ്പനി ഷോറൂമിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വൈറല്‍ ഫൂട്ടേജില്‍ 12 വലിയ റോബോട്ടുകളെ ‘മറ്റൊരു നിര്‍മ്മാതാവിന്റെ റോബോട്ട് തട്ടിക്കൊണ്ടുപോകുന്നത് കാണിക്കുന്നു, അത് ”ജോലി ഉപേക്ഷിച്ച്” Read More…
നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിന്റെ മുന്‍കാല സിനിമയിലെ മലയാളി നായികമാര്‍
തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന ചിത്രത്തിനായി ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ സിനിമാ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി കോപ്പിറൈറ്റ് ചോദിച്ച നടന്‍ ധനുഷിന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ തമിഴ്‌സിനിമാ വേദിയിലെ സംഭാഷണ വിഷയം. സംഭവത്തില്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികളും ധനുഷിന്റെ മുന്‍ നായികമാരും ആയിരുന്ന പാര്‍വ്വതി തിരുവോത്തും അനുപമാ പരമേശ്വരനും നസ്രിയയും ഐശ്വര്യാലക്ഷ്മിയും ഗൗരി ജി കിഷനുമെല്ലാം. Read More…
ഗുജറാത്തില്‍ 65കാരനെ കാണാതായി; US-ല്‍നിന്ന് മക്കള്‍ iPhone ട്രാക്ക് ചെയ്ത് കണ്ടെത്തിയത് പിതാവിന്റെ മൃതദേഹം
ഗുജറാത്തിലെ വീട്ടില്‍ നിന്നും കാണാതായ 65 വയസ്സുകാരനെ അമേരിക്കയിലിരുന്ന മക്കള്‍ ഐഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദിലെ ബൊപ്പാല്‍ പ്രദേശത്തെ ലാന്‍ഡ് ബ്രോക്കറായ ദീപക് പട്ടേലിന്റെ മൃതദേഹമാണ് മക്കള്‍ ഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കൊലപാതകമാണെന്നും തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് ഭാര്യയെ അറിയിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ദീപക് പട്ടേല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താതെയും ഫോണില്‍ ബന്ധപ്പെടാനാകാതെയും വന്നപ്പോള്‍ ഭാര്യ യുഎസിലുള്ള മക്കളുമായി Read More…









