Sports

സഞ്ജുവും തിലകും അടിച്ചിട്ടത് കേവലം സിക്‌സറുകള്‍ മാത്രമല്ല ; ഒരുപറ്റം റെക്കോഡുകള്‍ കൂടിയാണ്…!

സഞ്ജുവിന്റെയും തിലകിന്റെയും മിന്നുന്ന സെഞ്ച്വറികള്‍ പിറന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പിറന്നു വീണത് അനേകം റെക്കോഡുകള്‍. ഇരുവരുടേയും ബാറ്റിംഗ് ഇന്ത്യയെ 283/1 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടി20 ടോട്ടലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏതൊരു രാജ്യവും നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമായിരുന്നു ഇത്. വീണുപോയ റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍, ഏറ്റവും സവിശേഷമായത് ഒരേ ടി20 ഇന്നിംഗ്സില്‍ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നതാണ്. സാംസണും വര്‍മ്മയും ചേര്‍ന്ന് ടി20 ഇന്റര്‍നാഷണലില്‍ Read More…

Crime

ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കേസ്; പ്രതി അഫ്താബ് ബിഷ്‌ണോയി ഗ്യാംഗിന്റെ റഡാറില്‍…!

ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ Read More…

Sports

വിവാഹശേഷം ആദ്യ6മാസം; അനുഷ്‌ക- വിരാടിനൊപ്പം ചെലവഴിച്ചത് 21 ദിവസം മാത്രം

സെലിബ്രിറ്റി ദമ്പതിമാരില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വിരാട്‌കോഹ്ലി-അനുഷ്‌ക്കാ ശര്‍മ്മ ജോഡികള്‍. ഇവരുടെ ഓരോ കുടുംബകാര്യവും ആരാധകര്‍ക്ക് പ്രിയകരമാണ്. 2017ല്‍ ഇറ്റലിയില്‍ നടന്ന സ്വപ്ന സമാന ചടങ്ങില്‍ വിവാഹിതരായ ഇരുവര്‍ക്കും തങ്ങളുടെ മധുവിധുകാലത്ത് ആറുമാസത്തിനിയില്‍ ആകെ ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞത് 21 ദിവസം മാത്രമായിരുന്നു. അനുഷ്‌കയും വിരാടും വ്യത്യസ്തമായ പ്രൊഫഷണല്‍ ലോകങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ഇരുവരുടേയും തിരക്കാണ് ഏറ്റവും മധുരതരമായ കാലത്ത് ഇരുവരേയും അകറ്റിയിരുത്തിയത്. ഇരുവര്‍ക്കും വ്യത്യസ്തമായ ഷെഡ്യൂളുകള്‍ വേണ്ടി വന്നിരുന്നതിനാല്‍ തുടക്കത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വെല്ലുവിളിയാക്കി. 2020-ല്‍ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; 10500 സാരികള്‍, 28 കിലോ സ്വര്‍ണം; 9 ബയോപിക്കുകള്‍, പക്ഷേ…

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ Read More…

Hollywood

ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി

ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…

Celebrity

അടിച്ചു പൂസായി ‘വണ്‍നൈറ്റ് സ്റ്റാന്റി’ന് വേണ്ടി പരിചയപ്പെട്ടു; സഞ്ജയ് ഇപ്പോള്‍ ഭര്‍ത്താവെന്ന് മഹീപ് കപൂര്‍

ഒരു ‘വണ്‍ നൈറ്റ് സ്റ്റാന്റിന്’ വേണ്ടിയായിരുന്നു താന്‍ ആദ്യമായി ബോളിവുഡിലെ നടന്‍ സഞ്ജയ് കപൂറിനെ പരിചയപ്പെട്ടതെന്നും അന്ന് അദ്ദേഹം തന്റെ ഭര്‍ത്താവായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും നടി മഹീപ് കപൂര്‍. സഞ്ജയ് യുടെ വീട്ടുകാരുമായി ആദ്യമായി പരിചയപ്പെട്ടത് ‘മദ്യം അടിച്ചു പൂസായ’ അവസ്ഥയില്‍ ആയിരുന്നെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഫാബുലസ് ലൈവ്‌സ് വേഴ്‌സസ് ബോളിവുഡ് വൈവ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം പുതിയ ജനപ്രീതി നേടിയ മഹീപ്, റൗണഖ് രജനിയുടെ യൂട്യൂബ് ഷോയില്‍ തന്റെ Read More…

Crime

കുഞ്ഞനിയന്റെ കൊലയാളിയെ പിടികൂടാന്‍ യുവതി പിന്തുടര്‍ന്നത് 27 വര്‍ഷം; ചാറ്റ് ചെയ്തത് മൂന്ന് വര്‍ഷം

ഇളയ സഹോദരന്റെ ക്രൂരനായ കൊലയാളിയെ തിരയുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച 47 കാരിയായ ഒരു ചൈനീസ് സ്ത്രീ അടുത്തിടെ തന്റെ ലക്ഷ്യത്തിലെത്തി, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊലപാതകിയെ തടവിലാക്കി. 1992 ഡിസംബറില്‍ അവരുടെ അച്ഛനും മറ്റൊരാളും കൂലിയെച്ചൊല്ലി തര്‍ക്കം തുടങ്ങിയതോടെയാണ് ലി ഹയുവിന്റെ ഹൃദയഭേദകമായ പ്രതികാര കഥ ആരംഭിച്ചത്. കാര്യങ്ങള്‍ വഷളായപ്പോള്‍ എതിരാളി 9 വയസ്സുള്ള സഹോദരന്‍ ലി ഹുവാന്‍പിങ്ങിനെ തട്ടിക്കൊണ്ടുപോയി. ഹ്യുവിന്റെ പിതാവിനെ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. എന്നാല്‍ പിതാവ് പോലീസിനെ വിളിച്ച് ഹുനാന്‍ Read More…

Movie News

കങ്കുവയില്‍ താരങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം എത്രയാണെന്നറിയാമോ? ഇന്ത്യയിലെ ചെലവേറിയ ചിത്രം

ആനുകാലിക ആക്ഷന്‍ ഡ്രാമ ആരാധകരെ അവിസ്മരണീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നയിച്ച കങ്കുവ വന്‍ ഹിറ്റായി മുന്നേറുമ്പോള്‍ ഫാന്റസി ആക്ഷന്‍ സിനിമയില്‍ അഭിനയിച്ച നടീനടന്മാരുടെ പ്രതിഫലക്കാര്യവും വന്‍ ചര്‍ച്ചയായി മാറുകയാണ്. സൂര്യയും ബോബി ഡിയോളും ദിഷാപഠാനിയും അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നു. തമിഴ് സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഈ ഫാന്റസി ആക്ഷന്‍ ചിത്രത്തിലെ തന്റെ വേഷത്തിന് 39 കോടി രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2-3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ തിരികെ Read More…

Lifestyle

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം പട്ടിയെ ; വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തല്‍ എളുപ്പവും സാമ്പത്തികലാഭവും

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍. അടുത്തിടെ നടന്ന ഹാരിസ് പോളിന്റേതാണ് (Harris Poll) വെളിപ്പെടുത്തല്‍. 2000 അമേരിക്കക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 43 ശതമാനം പേര്‍ ഇപ്പോള്‍ കുട്ടികളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ ആണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കി. പുതിയ തലമുറയിലെ പലരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍ എളുപ്പവും സാമ്പത്തികമായി ഭാരം കുറഞ്ഞതുമാണെന്ന് വിശ്വസിക്കുന്നു. ‘ദ സ്റ്റേറ്റ് ഓഫ് പെറ്റ്‌സ്: അണ്‍പാക്കിംഗ് അമേരിക്കയുടെ പെറ്റ് പ്രിഫറന്‍സസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കന്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ Read More…