വളര്‍ത്താന്‍ കഴിയാതെ സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിന് ഇരയാക്കു ന്നതിലെ മനോദു:ഖത്തില്‍ മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു. യുകെയിലെ വെറ്റിനറി ഡോക്ടറും 35 കാരനുമായ ഡോ. ജോണ്‍ എല്ലിസാണ് സ്വയം കുത്തിവെയ്പ്പ് നടത്തി വിടപറഞ്ഞത്. വളര്‍ത്തുമൃഗങ്ങളെ ദയാവധം ചെയ്യേണ്ടിവന്നതിന്റെ പേരില്‍ 35 വയസ്സുള്ള ഒരു മൃഗവൈദ്യന്‍ കാര്യമായ സമ്മര്‍ദത്തിലായിരുന്നു. മൃഗങ്ങളെ ദയാവധം ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ കുത്തിവെച്ചാണ് ഡോക്ടറുടെ ആത്മഹത്യയും. ”ആളുകള്‍ക്ക് ‘പുതിയ കാറുകള്‍’ വാങ്ങാന്‍ പണമുണ്ട്. എന്നാല്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുടെ ലളിതമായ അസുഖങ്ങള്‍ക്കുള്ള ചികിത്സ യ്ക്ക് പണം Read More…
Author: Priya
പിതാവിന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തി വലിച്ചു ; അച്ഛനോടുള്ള ആദരമെന്ന് യൂട്യൂബര്‍
പിതാവിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ അച്ഛന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി അതാണ് താന്‍ വലിക്കുന്നതെന്ന് വെളിപ്പെടുത്തി യൂട്യൂബര്‍ വിവാദത്തി. കുക്കറി ഷോയിലൂടെ ലോകത്തുടനീളം വന്‍ ആരാധകരെ നേടിയെടുത്ത യൂട്യൂബറും അമേരിക്കക്കാരിയുമായ റോസന്ന പാന്‍സിനോയുടേതാണ് വെളിപ്പെടുത്തല്‍. തന്റെ ഒരു പോഡ്കാസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍. പിതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് താന്‍ ഇതു ചെയ്യുന്നതെന്നാണ് റോഡിക്യുലസ് എന്ന തന്റെ പുതിയ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ അവര്‍ വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ചായിരുന്നു പിതാവ് മരിച്ചതെന്നും പറയുന്നു. ‘ഒരു കഞ്ചാവ് ചെടി Read More…
മിസ് യൂണിവേഴ്‌സിന്റെ സൗന്ദര്യസങ്കല്‍പ്പം പുനര്‍ നിര്‍വ്വചിച്ചു ; ലോജിന സലാ എഴുതിയത് പുതുചരിത്രം
പ്രായപരിധി ലംഘിക്കല്‍ അടക്കം അനേകം പുതുമകള്‍ ഉണ്ടായിരുന്ന വിശ്വസുന്ദരി മത്സരത്തില്‍ ഇത്തവണ ഈജിപ്തിന്റെ ലോജിന സലാ എഴുതിയത് വ്യത്യസ്തമായ ഒരു ചരിത്രം. സൗന്ദര്യമത്സരത്തിന്റെ പ്രധാന സങ്കല്‍പ്പത്തെ തന്നെ തട്ടിയുടയ്ക്കുന്ന സാന്നിദ്ധ്യമായിട്ട് മാറിയ ലോജിന മുഖത്ത് ‘പാണ്ഡു’മായി ആദ്യ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയായി. നവംബര്‍ 17-ന് മെക്‌സിക്കോ സിറ്റിയില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ ആദ്യ 30-ല്‍ എത്തിയ ആദ്യ ഈജിപ്ഷ്യന്‍ മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ ചരിത്രം കുറിച്ചു. മത്സരത്തിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടും Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; കുഞ്ചാക്കോബോബനും ഫഹദും സിനിമയില്‍? മഹേഷ്‌നാരായണന്റെ ചിത്രം
ട്വന്റി20 യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് വരുന്ന ചിത്രത്തിനായി ഇരുവരുടേയും ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇതാ പ്രതീക്ഷ സഫലമാകുകയാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്റെ പുതിയ ചിത്രത്തിനായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ഒന്നിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. ശ്രീലങ്കയില്‍ സിനിമ ചിത്രീകരിക്കുമെന്നാണ് വിവരം. പ്രധാന അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള ടീം ഇതിനകം തന്നെ ദ്വീപ് രാഷ്ട്രത്തിലാണ്. അവിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളുടെ ഭാഗമാണെന്ന് പറയപ്പെടുന്നു, Read More…
ധനുഷുമായി തര്‍ക്കത്തിനിടയില്‍ പുതിയ സിനിമയുമായി നയന്‍സ് ; റാക്കയി ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു
നടന്‍ ധനുഷുമായി നടക്കുന്ന നിയമപോരാട്ടത്തിനിടയില്‍ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വരികയാണ് നയന്‍താര. ഒന്നിനുപുറകെ ഒന്നായി റിലീസിനൊരുങ്ങുന്ന നിരവധി പ്രൊജക്റ്റുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നയന്‍താര തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ നയന്‍സ് തന്റെ അടുത്ത ചിത്രമായ റാക്കയി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നടി പങ്കുവെച്ചത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ആരാധകരെ വളരെയധികം ആകര്‍ഷിച്ചു. ഒരു അമ്മയുടെ ഊഷ്മളതയും ഒരു യഥാര്‍ത്ഥ പോരാളിയുടെ അസംസ്‌കൃതതയും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണെന്ന സുചന നല്‍കുന്നതാണ് ടീസര്‍. സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ചിത്രം Read More…
വിസ്മയങ്ങള്‍ ഒളിപ്പിച്ച ബറോസിനായി കാത്തിരിക്കാം ; മോഹന്‍ലാലിന്റെ സംവിധാന സംരംഭത്തിന്റെ ട്രെയ്‌ലര്‍ എത്തി
മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ‘ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷറി’ന് ഇന്ത്യന്‍ സിനിമാവേദിയില്‍ തന്നെ വലിയ ശ്രദ്ധ നേടാനായിട്ടുണ്ട്. അഞ്ചു വര്‍ഷമായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പുറത്തിറക്കി. സൂപ്പര്‍താരം തന്നെ നല്ലവനായ ഒരു പ്രേതത്തിന്റെ വേഷത്തില്‍ എത്തുന്ന ത്രീഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ തന്നെ വന്‍പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. നിഗൂഡമായ ഒരു നിധിയിരിക്കുന്ന ഒരു കോട്ടയുടെ സംരക്ഷകനായ പ്രേതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സിനിമയെക്കുറിച്ച് അണിയറയില്‍ കേള്‍ക്കുന്നത്. കോട്ടയില്‍ കൗതുകകരമായ നിരവധി Read More…
മകനെ വീശീകരിക്കാന്‍ ‘മന്ത്രവാദം’ നടത്തി? അമ്മായിയമ്മ ഗര്‍ഭിണിയെ കൊന്ന് വെട്ടി കഷ്ണങ്ങളാക്കി
മകനെ വശീകരിക്കാന്‍ ‘മന്ത്രവാദം’ ഉപയോഗിച്ചുവെന്നാരോപിച്ച് ഗര്‍ഭിണിയായ മരുമകളെ അമ്മായിയമ്മ കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്താന്‍കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ സാരാ ബീബിയാണ് കൊല്ലപ്പെട്ടത്. സുഘ്രന്‍ ബീബി എന്ന് സ്ത്രീയാണ് മരുമകളെ കൊലപ്പെടുത്തിയത്. ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അവശിഷ്ടങ്ങള്‍ പാകിസ്താനിലെ ദസ്‌ക നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി. ‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ Read More…
9 തുള്ളി ഒഴുകിയിറങ്ങാന്‍ 94 വർഷം: 100 വർഷം മുമ്പ് ആരംഭിച്ച ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണം
ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തേക്കാം, എന്നാല്‍ ഏകദേശം 100 വര്‍ഷമായി പരീക്ഷണം അന്തിമമായി തുടരുന്നതിനെ എന്തു പറയും. ലോകത്തിലെ ഏറ്റവും മന്ദഗതിയിലുള്ള പരീക്ഷണം 1927 ല്‍ ആരംഭിച്ചു, സാങ്കേതികമായി 1930, ഇതുവരെ അവസാനിച്ചിട്ടില്ല. ദൈനംദിന വസ്തുക്കളുടെ അതിശയകരമായ ഗുണങ്ങള്‍ കാണിക്കാന്‍ ഓസ്ട്രേലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ തോമസ് പാര്‍നെല്‍ ആരംഭിച്ച പരീക്ഷണം ഇപ്പോഴും നീളുകയാണ്. പരീക്ഷണത്തിനായി അദ്ദേഹം പിച്ച് എന്ന ഉയര്‍ന്ന പശയുള്ള ടാര്‍ പോലെയുള്ള ഒരു പദാര്‍ത്ഥം ഉപയോഗിച്ചു. ഇത് വെള്ളത്തേക്കാള്‍ 100 ബില്യണ്‍ മടങ്ങും Read More…
മോഡലുകളുടെ സ്ഥാനം എഐ ഏറ്റെടുത്തു ; മാംഗോ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനം
ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നേട്ടങ്ങളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂഷ്മവും കാര്യക്ഷമവുമായപ്പോള്‍ അനേകം പേരുടെ പണി ഇല്ലാതാക്കി എന്നതാണ് അതിന്റെ ദോഷവശം. എന്തായാലൂം പുതിയ ഫാഷന്‍ ട്രെന്റിലേക്ക് എഐ അല്‍പ്പം കൈകടത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ കൈപൊള്ളാന്‍ കാരണമായിരിക്കുകയാണ്. പുതിയ ഫാഷന്‍ കാമ്പെയ്നുകളില്‍ മാംഗോ എന്ന കമ്പനി അവതരിപ്പിച്ച എഐ മോഡലുകള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്പാനിഷ് ബ്രാന്‍ഡ് മാംഗോ ജൂലൈയില്‍ അവതരിപ്പിച്ച ജനറേറ്റീവ് എഐ മോഡലുകളാണ് കുഴപ്പത്തില്‍ ചാടിയത്. കൗമാരക്കാരെ Read More…









