Sports

‘തന്നേക്കാള്‍ മകനിഷ്ടം കോഹ്ലിയെ’ ; 11വയസ്സുള്ള മകന്റെ ആരാധന പറഞ്ഞ് ഓസ്‌ട്രേലിയന്‍ ഇതിഹാസം

ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഗ്‌ളോബല്‍ ഐക്കണ്‍ എന്ന നിലയിലുള്ള വിരാട്‌കോഹ്ലിയുടെ സ്റ്റാറ്റസ് ആരും നിഷേധിക്കാന്‍ ഇടയില്ല. താരത്തിന്റ സ്‌കില്ലും നിശ്ചയദാര്‍ഢ്യവും നേതൃത്വപാടവവും ലോകത്തുടനീളം അനേകം ആരാധകരെയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റ് കോഹ്ലിക്ക് ഓസ്‌ട്രേലിയയിലുള്ള ആരാധനയുടെ ഒരു കഥ പങ്കുവെച്ചു. അതില്‍ തന്നെ തഴഞ്ഞ് മകന്‍ ആര്‍ച്ചി വിരാട്‌കോഹ്ലിയെ എങ്ങിനെ ആരാധിക്കുന്നു എന്ന് വ്യക്തമാക്കി. 2018/19 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയുടെ കാലത്താണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ 11 വയസ്സുള്ള മകനെക്കുറിച്ച് പറയുന്നതിനിടയില്‍ ആര്‍ച്ചി തന്നോട് വിരാട് Read More…

Good News

8 മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോണ്‍വച്ച് പഠിച്ചു, ഇന്ന് MBBS വിദ്യാര്‍ത്ഥി

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു. ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ 720-ല്‍ 677 സ്‌കോറോടെയാണ് സര്‍ഫറാസ് വിജയിച്ചു കയറിയത്. ജീവിക്കാന്‍ വേണ്ടി കൂലിപ്പണിക്കിടയിലാണ് ഈ മിടുക്കന്‍ ഇന്ത്യയിലെ അനേകരുടെ സ്വപ്‌നമായ നീറ്റ് പരീക്ഷ വിജയിച്ചു കയറിയത്. Read More…

Celebrity

സല്‍മാന്‍ അന്ന് ജൂഹി ചൗളയേയും വിവാഹമാലോചിച്ചു; എന്നാല്‍ താരത്തിന്റെ പിതാവ് സമ്മതിച്ചില്ല…!

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ ആരാണെന്ന ചോദ്യത്തിന് സല്‍മാന്‍ഖാനെന്ന് ആരും ഉത്തരം പറയും. എന്നാല്‍ ബോളിവുഡിലെ കഴിഞ്ഞകാല നായികമാരില്‍ ഒട്ടുമിക്ക നടിമാരുമായി താരം ഗോസിപ്പില്‍ പെടുകയും വിവാഹാലോചന വരെ നീളുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യാറായിയും സോമിഅലിയും ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളും നിലവില്‍ മികച്ച ബിസിനസ് വുമണുകളില്‍ പെടുന്നയാളുമായ ജൂഹിചൗളയേയും സല്‍മാന്‍ഖാന്‍ വിവാഹമാലോചിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും അവരുടെ പിതാവ് സല്‍മാന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ Read More…

Oddly News

ഇന്ത്യാഗേറ്റിന് മുന്നില്‍ ടൗവല്‍ ധരിച്ച് യുവതിയുടെ അര്‍ദ്ധ നഗ്ന നൃത്തം – വിമര്‍ശനം- വീഡിയോ

ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയിലെ കാജലിന്റെ മഴനൃത്തത്തെ അനുസ്മരിപ്പിച്ച് ഒരു വെളുത്ത ടൗവ്വല്‍ ഉടുത്ത് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ നടത്തിയ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ച് കൊല്‍ക്കത്ത യുവതി. 2017 ലെ മിസ് കൊല്‍ക്കത്ത മത്സരത്തിലെ വിജയിയാണെന്ന് അവകാശപ്പെടുന്ന സന്നതി മിത്ര എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’യിലെ ഗാനത്തിനായിരുന്നു ഇവര്‍ ചുവടുവെച്ചത്. ഒരു വെളുത്ത ടൗവ്വലും സ്ലിപ്പറും ധരിച്ചായിരുന്നു നൃത്തം. Read More…

Sports

ഷൊയബിന്റ പന്ത് കൊണ്ടത് വാരിയെല്ലില്‍; സച്ചിന്‍ മിണ്ടിയില്ല, രാവിലെ നോക്കുമ്പോള്‍ രണ്ട് ഒടിവ്

സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മിലുള്ള സൗഹൃദവും കൂട്ടുകെട്ടും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നാണ്. രണ്ട് ഇതിഹാസങ്ങളും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ സൗഹാര്‍ദ്ദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇരുവരും കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. സൗരവ് പലപ്പോഴും സച്ചിനെ തന്റെ ക്യാപ്റ്റന്‍സി കാലയളവിലെ ശക്തമായ സ്വാധീനവും നിരന്തരമായ പിന്തുണയായും വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, സച്ചിന്‍ ധാര്‍മികവും തന്ത്രപരവുമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുമായിരുന്നു. ഗാംഗുലി എപ്പോഴും സച്ചിന്റെ Read More…

Sports

ഗോളിന് ഏറ്റവും കൂടുതല്‍ അസിസ്റ്റ് ; മെസ്സി കയറിയത് ലോക റെക്കോഡിലേക്ക്

കേരളത്തില്‍ കളിക്കാനെത്തുമോ ഇല്ലയോ എന്ന ആശങ്കയില്‍ മലയാളി ആരാധകര്‍ കണ്ണുംനട്ടു കാത്തിരിക്കുമ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ലാറ്റിനമേരിക്കയില്‍ തകര്‍ക്കുകയാണ് ലിയോണേല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീന ടീമും. പെറുവിനെതിരേ കഴിഞ്ഞ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തകര്‍പ്പനൊരു അസിസറ്റ് നല്‍കി മെസ്സി കയറിയത് ലോകറെക്കോഡിലേക്ക്. ലൗട്ടാരോ മാര്‍ട്ടിനെസിന് ഗോളടിക്കാന്‍ പാകത്തിനൊരു അസിസ്റ്റ് നല്‍കിയതോടെ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡിന് ഒപ്പമെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന പദവിയിലേക്കാണ് കയറിയത്. ഇതോടെ അമേരിക്കന്‍ ടീമിന്റെ Read More…

Crime

കാമുകന്‍ ഉള്‍പ്പെടെ 4പേര്‍ ബലാത്സംഗം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച നിയമ വിദ്യാര്‍ത്ഥിനിയെ പിതാവ് രക്ഷിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ വീഡിയോകള്‍ ഉപയോഗിച്ച് സംഘം അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പിതാവ് രക്ഷപ്പെടുത്തി. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി രക്ഷപ്പെട്ട പ്രതി കാമുകന്‍ വംശിയേയും അവന്റെ മൂന്ന് സുഹൃത്തുക്കളേയും തിരിച്ചറിഞ്ഞു പിടികൂടിയിരിക്കുകയാണ്. വംശിയും നിയമ വിദ്യാര്‍ത്ഥിനിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് Read More…

Sports

അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…

Oddly News

ഹൃദയം നിലയ്ക്കും കാഴ്ച! 2500 മീറ്റര്‍ ഉയരത്തിൽ ബലൂണുകളില്‍ ബന്ധിച്ച കയറില്‍ നടത്തം

ഉയരങ്ങള്‍ കീഴടക്കാന്‍ ഇഷ്ടമുള്ളവരാണ് കൂടുതല്‍ പേരും. പക്ഷേ അത് ഉയരങ്ങളിലെ സാഹസിക വിനോദങ്ങളല്ല. എന്നാല്‍ നാം വിചാരിക്കാത്ത അത്ര പൊക്കത്തില്‍ കയറില്‍ കൂടി നടക്കുന്നത് വിനോദമാക്കിയ രണ്ടു പേരുണ്ട്. ` ജര്‍മ്മന്‍ സ്ലാക്ക്ലൈനര്‍മാരായ ഫ്രീഡി കുഹ്നെയും ലൂക്കാസ് ഇറംലറും. വ്യത്യസ്തമായ സാഹസീകത തേടിപ്പോയ രണ്ടുപേരും രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ 8000 അടി ഉയരത്തില്‍ നടന്ന് ഇട്ടത് ലോക റെക്കോഡ്. 2500 മീറ്റര്‍ (ഏകദേശം 8,202 അടി) ഉയരത്തിലായിരുന്നു സാഹസിക പ്രകടനം. ജര്‍മ്മനിയിലെ റൈഡറിംഗിന് മുകളില്‍ രണ്ട് Read More…